കറുത്ത മരണവും ഈ ജൂതന്മാരും- ഊളത്തരങ്ങൾ ആവർത്തിക്കരുതേ .

മനുഷ്യൻ ഉണ്ടായിരുന്ന കാലത്തോളം പകർച്ച വ്യാധികളും ഉണ്ടായിരുന്നിരിക്കണം . ചരിത്ര രേഖകൾ ഉണ്ടായിരുന്ന കാലം തൊട്ട് , കോളറ , സ്മാൾ പോക്സ്, പിന്നെ അനേകം പേരറിയാത്ത രോഗങ്ങൾ എന്നിവ, പെട്ടന്ന് പടർന്നു പിടിക്കുന്ന വ്യാധികൾ ഉണ്ടാക്കി മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കി . ദയയും ദാക്ഷിണ്യവുമില്ലാതെ . രാജാവിനെയും അടിമയെയും നോക്കാതെ . കയ്യും കണക്കുമില്ലാതെ . അതിൽ , ചരിത്ര രേഖകളിൽ തെളിഞ്ഞു കാണുന്ന ഒന്നാണ് , യെർസീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന പ്ളേഗ് […]

Read More

ശാസ്ത്രം എന്താണ് ? ശാസ്ത്രം എന്തല്ല ?

അറിവുകൾ പലതരമുണ്ട് . ചരിത്രാതീതകാലം മുതൽക്കേ തലമുറ തലമുറ കൈമാറി വന്നിട്ടുള്ള അറിവുകൾ ആണ് മനുഷ്യ സംസ്കാരത്തിന്റെ അത്താണി . അത് കൊണ്ട് തന്നെ അതിനോടൊക്കെ ഒരു ദൈവീകമായ ആരാധനാ മനോഭാവം ആളുകൾക്ക് ഉണ്ടാവാം . ചോദ്യം ചെയ്യാൻ പാടില്ലാത്തവയാണ് അവ എന്ന തോന്നലും . പല തൊഴിൽ മേഖലകളിലും ഇവ പ്രധാനപ്പെട്ടതാണ് . മീൻപിടുത്തം , നായാട്ട് തുടങ്ങിയവയിൽ ഉപയോഗിക്കുന്ന ടെക്‌നോളജി ഒക്കെ ഉദാഹരണം . മന്ത്രവാദം , ജ്യോതിഷം പോലെ ഉള്ള ഉടായിപ്പുകളും ആയുർവേദം […]

Read More

ആയുർവേദം ശാസ്ത്രമല്ല – സോറി ട്ടോ .

കപ്പലുകൾ ഉണ്ടായിട്ട് ഒത്തിരി കാലമായി മനുഷ്യരെ . കടലുകൾ താണ്ടുന്ന ഉരുക്കൾ ഉണ്ടാക്കുന്ന ആളുകൾ നമ്മുടെ കോഴിക്കോട് ഇപ്പോഴും ഉണ്ട്. തലമുറ തലമുറ കൈമാറി വന്ന ഒരു കൈത്തൊഴിൽ ആണ് ഈ ഉരു ഉണ്ടാക്കൽ . ഒരു പരമ്പരാഗത തൊഴിൽ . ഞാൻ ഒരു കാര്യം ചോദിക്കട്ടെ – ഈ പരമ്പരാഗത തൊഴിൽ ഒരു ശാസ്ത്രം ആണോ ? അല്ല എന്നതാണ് ഉത്തരം . എന്നാൽ ഇതിനെ ഒരു കപട ശാസ്ത്രം എന്ന് വിളിക്കണോ ? വേണ്ട […]

Read More

പ്രേമം / ജൂൺ – വേഴ്സസ് – മൊയ്ദീൻ / ഓശാന / നയന്റി സിക്സ് – ചില പ്രണയ പാഠങ്ങൾ

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു . ഒരു പെൺകുട്ടിയെ കാണുമ്പോൾ ഒരു ആന്തൽ . നെഞ്ച് ബുള്ളെറ്റ് എൻജിൻ പോലെ ഇടിക്കുന്നു . എപ്പോഴും കാണണം എന്ന് തോന്നും . മിണ്ടാൻ പേടി ആണെങ്കിലും അടുത്തൊക്കെ ചുറ്റി പറ്റി നിൽക്കാന്  ഒരു വാഞ്ഛ . ഇതെന്തര് ഗുലുമാൽ ആണപ്പാ എന്നും കരുതിയത്  ഓർക്കുന്നു . കുറച്ചു കഴിഞ്ഞപ്പോ , ഇതേ കുണാണ്ടറി ബയോളജി പഠിപ്പിക്കുന്ന സുന്ദരി ടീച്ചറോടും തോന്നി . അപ്പൊ മറ്റേത് മാറി […]

Read More

പെണ്ണുങ്ങൾ വിചാരിച്ചാൽ ആണുങ്ങൾ നന്നാവും !

ഈയടുത്ത് മുരളിച്ചേട്ടന്റെ പെണ്ണുങ്ങൾ എന്ത് കൊണ്ട് പ്രായം കുറവുള്ള പുരുഷന്മാരെ കെട്ടണം , അഥവാ ദീര്ഖബന്ധങ്ങളിൽ കൂടെ കൂട്ടണം എന്ന ലേഖനം കണ്ടു . അപ്പൊ ഇനി ചില കാര്യങ്ങൾ പറയാനുണ്ട് . എല്ലാം ശാസ്ത്രമല്ല . ഒത്തിരി സീരിയസ് ആയി എടുക്കരുത് . എന്നാൽ ഒക്കെ വെറുതെ അല്ല താനും . ആദ്യം ഉള്ള ചില കാര്യങ്ങൾ പറയാം . ലോകത്താകമാനം നോക്കിയാൽ , പെണ്ണുങ്ങളും ആണുങ്ങളും , ദീർഘ കാല പങ്കാളിയിൽ വേണം എന്നാഗ്രഹിക്കുന്ന […]

Read More