മണ്ട-ഇല്ലാ-ഗുണ്ടുബ്ദീനും മണ്ട-ഉള്ളാ-ഗുണ്ടുബ്ദീനും സ്റ്റഡി ക്ലാസ്സും :

ഹ്യൂഗ് എവറട്ടിന്റെ ക്വണ്ടം മൾട്ടിവേഴ്സ് ശരിക്കും ഉണ്ടോ ? എന്നാൽ കേട്ടോ – ഉണ്ടു . നല്ല സാമ്പാറും പപ്പടവും കൂട്ടി ഉണ്ടു . സംഭവം ഉള്ളതാണ് . നമ്മുടെ ലോകത്തിനു തിരശ്ചീനമായി ഉള്ള ഏതോ ഒരു ലോകത്തിൽ ‘കരാള ‘ എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു . സമയം 2019 . ഈ കരാള സ്ഥലത്തിന്റെ രാജാവ് സന്യസിക്കാൻ സഹ്യന്റെ വയറ്റിലോട്ട് പോകുന്നതിനു മുൻപ് , സ്ഥലം രണ്ടായി പകുത്ത് , തന്റെ രണ്ടു മക്കൾക്കുമായി […]

Read More

വൈറസ് ! ബാക്റ്റീരിയ ! – ചരിത്രം തിരുത്തിയ കുഞ്ഞിങ്ങ കൃമികൾ :

ഒരു രണ്ടു ലക്ഷം മുൻപ് നമ്മൾ മനുഷ്യർ എന്ന ഹോമോ സാപിയൻസ് നമ്മൾ ഇപ്പോൾ ഉള്ളത് പോലെ ഏകദേശം ആയിരുന്നു . അതിനു മുൻപ് ഇച്ചിരെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു . നമ്മൾ നമ്മളായതിനു ശേഷവും , പഴയ പോലെ പെറുക്കികൾ തന്നെ ആയി തുടർന്നു . ചെറു കൂട്ടങ്ങൾ ആയി അലഞ്ഞു തിരിഞ്ഞു . അങ്ങനെ നടന്നു . അപ്പോഴൊക്കെ പല പല അണു ജീവികൾ നമ്മുടെ പൂർവികരിൽ അസുഖങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവാം . ഏതൊക്കെ ആണ് ആ […]

Read More

നമ്മൾ ഇതെങ്ങനെ ഗണിച്ചു , ഷ്ടോ .

ഞാൻ എങ്ങനെ ഉണ്ടായി – ഒരദ്‌ഭുത ചരിത്രം : നമ്മൾ ഇതെങ്ങനെ ഗണിച്ചു , ഷ്ടോ . അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വച്ചാൽ , ആയിരത്തി നാനൂറ് കോടി വർഷങ്ങൾക്ക് മുൻപ് സിംഗുലാരിറ്റി എന്ന ഒരു ബിന്ദു ദപക്കോ എന്ന് വീർത്ത് , പ്രകാശം ഉണ്ടായി , മൂലകങ്ങൾ ഉണ്ടായി , ആറ്റങ്ങൾ ഉണ്ടായി . ഇതൊക്കെ ചേർന്ന് സൂര്യന്മാർ എന്ന നക്ഷത്രങ്ങൾ ഉണ്ടായി . അതിനകത്ത് ന്യൂക്ലിയർ ഫ്യൂഷൻ നടന്ന് മൂലകങ്ങൾ ഉണ്ടായി . […]

Read More

അമ്മച്ചിയുടെ പതിറ്റാണ്ടുകൾ പണ്ട് . ഇനി അപ്പച്ചന്റെ കാലം ?

ഈ കഴിഞ്ഞ ദിവസം രാജു മോൻ എന്നോട് ചോദിച്ചു ; ജിമ്മിച്ചൻ അങ്കിൾ , ഈ അമ്മച്ചി ശരിക്കും എങ്ങനെ ആയിരുന്നു? അപ്പച്ചൻ അത് പോലെ ആണെന്നാണല്ലോ കേട്ടത് ? ഞാൻ പറഞ്ഞു – ” നല്ലത് , ചീത്ത – അങ്ങനെ എല്ലാത്തിനെയും എപ്പോഴും അങ്ങനെ പറയാൻ പറ്റില്ല .” രാജു മോൻ – “അതല്ല – അപ്പച്ചന്റെ ആൾക്കാർ അമ്മച്ചിയെ മാത്രം തെറി പറയുന്നത് കേട്ടിട്ടില്ല . എന്നാൽ മൂത്താപ്പ നെഹ്‌റു ചാച്ചനെ എപ്പോഴും […]

Read More

ആരാണ് തോയ്‌ലാളീ ? ആരാണ് മൊയ്‌ലാളി ?

അതായത്, പി വി സ് ആശുപത്രി പൂട്ടാൻ പോകുന്നു എന്നറിയുന്നു . ഒരു കൊല്ലമായി ആർക്കും ശമ്പളം കിട്ടിയിട്ടില്ല . ഇപ്പൊ കിട്ടും എന്ന് കരുതി കാത്ത് നിന്നവരും കുറവല്ല . ബാങ്കിന്റെ ലോൺ ഒക്കെ അടക്കേണ്ടവർ അടക്കം ഒത്തിരി പേർക്ക് ജോലി പോയിരിക്കും . കഷ്ടം തന്നെ . ജെറ്റ് ഐർവേസിന്റെ കാര്യവും ഏകദേശം ഇത് പോലൊക്കെ തന്നെ . റോബർട്ട് കിയോസാകി എഴുതിയ – ‘അടിപൊളി അപ്പനും , ചൊറി കുത്തി അപ്പനും ‘ […]

Read More