ഞാൻ എങ്ങനെ ഉണ്ടായി – ഒരദ്‌ഭുത ചരിത്രം : നമ്മൾ ഇതെങ്ങനെ ഗണിച്ചു , ഷ്ടോ . അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വച്ചാൽ , ആയിരത്തി നാനൂറ് കോടി വർഷങ്ങൾക്ക് മുൻപ് സിംഗുലാരിറ്റി എന്ന ഒരു ബിന്ദു ദപക്കോ എന്ന് വീർത്ത് , പ്രകാശം ഉണ്ടായി , മൂലകങ്ങൾ ഉണ്ടായി , ആറ്റങ്ങൾ ഉണ്ടായി . ഇതൊക്കെ ചേർന്ന് സൂര്യന്മാർ എന്ന നക്ഷത്രങ്ങൾ ഉണ്ടായി . അതിനകത്ത് ന്യൂക്ലിയർ ഫ്യൂഷൻ നടന്ന് മൂലകങ്ങൾ ഉണ്ടായി . […]
Category: വെർതെ – ഒരു രസം
അമ്മച്ചിയുടെ പതിറ്റാണ്ടുകൾ പണ്ട് . ഇനി അപ്പച്ചന്റെ കാലം ?
ഈ കഴിഞ്ഞ ദിവസം രാജു മോൻ എന്നോട് ചോദിച്ചു ; ജിമ്മിച്ചൻ അങ്കിൾ , ഈ അമ്മച്ചി ശരിക്കും എങ്ങനെ ആയിരുന്നു? അപ്പച്ചൻ അത് പോലെ ആണെന്നാണല്ലോ കേട്ടത് ? ഞാൻ പറഞ്ഞു – ” നല്ലത് , ചീത്ത – അങ്ങനെ എല്ലാത്തിനെയും എപ്പോഴും അങ്ങനെ പറയാൻ പറ്റില്ല .” രാജു മോൻ – “അതല്ല – അപ്പച്ചന്റെ ആൾക്കാർ അമ്മച്ചിയെ മാത്രം തെറി പറയുന്നത് കേട്ടിട്ടില്ല . എന്നാൽ മൂത്താപ്പ നെഹ്‌റു ചാച്ചനെ എപ്പോഴും […]
ആരാണ് തോയ്‌ലാളീ ? ആരാണ് മൊയ്‌ലാളി ?
അതായത്, പി വി സ് ആശുപത്രി പൂട്ടാൻ പോകുന്നു എന്നറിയുന്നു . ഒരു കൊല്ലമായി ആർക്കും ശമ്പളം കിട്ടിയിട്ടില്ല . ഇപ്പൊ കിട്ടും എന്ന് കരുതി കാത്ത് നിന്നവരും കുറവല്ല . ബാങ്കിന്റെ ലോൺ ഒക്കെ അടക്കേണ്ടവർ അടക്കം ഒത്തിരി പേർക്ക് ജോലി പോയിരിക്കും . കഷ്ടം തന്നെ . ജെറ്റ് ഐർവേസിന്റെ കാര്യവും ഏകദേശം ഇത് പോലൊക്കെ തന്നെ . റോബർട്ട് കിയോസാകി എഴുതിയ – ‘അടിപൊളി അപ്പനും , ചൊറി കുത്തി അപ്പനും ‘ […]
ഈശോയെ കൊന്നത് യഹൂദരല്ല !- പഠിക്കാനുള്ള പാഠങ്ങൾ :
യഹൂദർ ഈശോയെ കൊന്നു! കാലാ കാലങ്ങളായി കേൾക്കുന്ന ഒരു കാര്യമാണ് ഇത് . എന്നാൽ ഇത് ശരിയല്ല . രണ്ടായിരം വർഷങ്ങൾക്ക് മുൻപ്, ജൂതന്മാർ വസിക്കുന്ന ജൂതിയ എന്ന പാലസ്തീൻ പ്രദേശം റോമൻ സാമ്രാജ്യത്തിന്റെ ഭാഗം ആയിരുന്നു . ടൈബീരിയസ് സീസർ എന്ന ചക്രവർത്തിയുടെ കീഴിൽ ഇങ്ങനെ അടക്കി ഭരിച്ചു കൊണ്ടിരിക്കയാണ് . ജൂതന്മാരുടെ രാജ്യത്തിന്റെ തലസ്ഥാനം ആണ് ജെറുസലേം . ജറുസലേമിൽ ആണ് ജൂത ക്ഷേത്രം ഉള്ളത് . ക്ഷേത്രം ആണ് , ജൂത രാജ്യത്തിൻറെ […]
ലിങ്ക യുദ്ധങ്ങൾ .
കൂടെ ഉള്ള പടം നോക്കൂ . നമ്മൾ മനുഷ്യ ആണുങ്ങളുടെ വൃഷണങ്ങൾ താരതമ്യേന ചെറുതാണ് . ഗൊറില്ലയുടേത് തീരെ ചെറുതും(ശരീരം വച്ച് നോക്കിയാൽ പ്രത്യേകിച്ചും). എന്നാൽ ചിമ്പാൻസിക്ക് അതി ഭയങ്കരം ആയ വൃഷ്ണങ്ങൾ ആണുള്ളത് . ഓരോന്നും ഒരു വലിയ മാങ്ങയുടെ അത്രേം വരും. എന്ത് കൊണ്ടാണത്? ഇരുപത്തിനാല് മണിക്കൂറും സെക്സ് – അതാണ് ചിമ്പാൻസി ജീവിതം . ഒരു പെൺ ചിമ്പാൻസി അണ്ഡോത്പാദന സമയത്ത് മാത്രമേ സെക്‌സിന് സമ്മതിക്കു . അപ്പോൾ , ആ ഗോത്രത്തിൽ […]