ദൈവം- ഒരു കുറ്റാന്വേഷണ കഥ: ഞാൻ എന്തുട്ടാ ഇങ്ങനെ ?

  പലരും ചോദിക്കാറുണ്ട് . നിനക്ക് വേറെ പണിയില്ലേ ? എന്തിനാ ഇങ്ങനെ ഓരോന്ന് എഴുതുന്നത് ? “എന്തുട്ട് പൂട്ടിനാ ശവിയെ നീ ഈ ക്ണാപ്പൊക്കെ ഏഴ്തണെ ?” എന്ന് ചോദിക്കുന്ന മര ശ്ശവ്യോളും കുറവല്ല . നമ്മുടെ നാട്ടിൽ അങ്ങനെ ആണല്ലോ . എന്ത് ചെയ്യുന്നതിനും  എന്തെങ്കിലും പ്രയോജനം വേണമല്ലോ. പ്രയോജനം കാശായി തന്നെ കിട്ടിയാൽ നല്ലത് . കാശ് കിട്ടാത്ത പണിക്ക് – അതിപ്പോൾ വ്യായാമം, കുളി , പല്ലുതേപ്പ് ഒക്കെ ആയാൽ പോലും, […]

Read More

നെഹ്റു മൂത്താപ്പയും കുത്തായുടെ പേരും, ഞാൻ രക്ഷപ്പെട്ട വിധവും :

അങ്ങനെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് , തൊണ്ണൂറ്റിയാറ് കാലഘട്ടത്തിൽ ആണ് നമ്മുടെ , അതായത് , സോറി – എന്റെ, കഥ എത്തി നിൽക്കുന്നത് . ഇന്റേൺ ഷിപ് അഥവാ ഹൌസ് സർജൻസി എന്ന മാരണം കഴിയാതെ രക്ഷയില്ലല്ലോ . വേണം താനും . ഈ ഒരു വര്ഷം ഇങ്ങനെ പല ഡിപ്പാർട്മെന്റുകൾ മാറി മാറി നടന്നാൽ അല്ലെ , ഡോക്ടർ ആവാൻ പറ്റൂ . സീ – പുസ്തകം വായിച്ചിട്ട് ആരും നീന്താൻ പഠിച്ചിട്ടില്ല . […]

Read More

ആന്ഡമാനികൾ – ഒറിജിനൽ ഇന്ത്യൻ സാംസ്കാരികൾ .

പാവം ഒരു അമേരിക്കൻ സായിപ്പ് , തികച്ചും അനാവശ്യവും ചെയ്യാൻ പാടില്ലാതിരുന്നതുമായ ഒരു കാര്യം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത് നമ്മൾ വായിച്ചിരിക്കുമല്ലോ . പതിനായിരക്കണക്കിന് വർഷങ്ങൾ ആയി ആരെയും ശല്യപ്പെടുത്താതെ സ്വന്തം സ്ഥലത്ത് കഴിഞ്ഞിരുന്ന മനുഷ്യരെ , എന്തൊക്കെയോ പഠിപ്പിച്ച് അവരുടെ ആത്മാവിനെ രക്ഷിക്കാം എന്ന ഡെല്യൂഷൻ അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് തോന്നുന്നു . രണ്ടാം വത്തിക്കാൻ സൂനഹദോസോടെ ഈ സംഭവം വളരെ അപ്രസക്തം ആയത് പുള്ളി മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു . രണ്ടാം വത്തിക്കാൻ കൗൺസിൽ, അന്നത്തെ […]

Read More

ഒരു പുല്ലും നീ ഒന്നും ശരിയാക്കണ്ട –

ചിലർ എന്നോട് ചോദിക്കാറുണ്ട് – നീ എന്തുട്ടാ ഇങ്ങനെ? നിനക്ക് ഒന്നിലും വിശ്വാസം ഇല്ലേ ?   പ്രത്യയശാസ്ത്രങ്ങളിൽ ഒന്നും ? മതങ്ങൾക്ക് മനുഷ്യരാശിയെ രക്ഷിക്കാൻ പറ്റില്ലേ ?   പ്ലാനുകൾക്ക് പറ്റില്ലേ ? മാർക്സിസം ഉഗ്രൻ പ്ലാൻ അല്ലെ ?   സീ – ജനാധിപത്യം – അതിനും ചില പ്രത്യയ ശാസ്ത്ര പിൻബലം വേണമല്ലോ . ചില ഐഡിയോളജി . ചില മാനവ രാശി രക്ഷാ അതി ബ്രഹത് പദ്ധതികൾ ?   ആവോ […]

Read More

ബാക്കി വന്ന രായാക്കന്മാർ :

ഒന്ന് രണ്ടു ലക്ഷം കൊല്ലമായി തെണ്ടിത്തിരിഞ്ഞു , നൂറും ഇരുനൂറും ഉള്ള കൂട്ടങ്ങളായി , ആണും പെണ്ണുമായി , ഒരു മൂപ്പന്റെ കീഴില് നടന്നിരുന്നു മാനവരാശി മൊത്തം . ഇടയ്ക്കിടെ അടുത്ത കൂട്ടങ്ങളുമായി കച്ചറകൾ ഉണ്ടാകും . അങ്ങോട്ടും ഇങ്ങോട്ടും കൊല്ലും . ചിലപ്പോൾ മറ്റേ ഗോത്രത്തിലെ എല്ലാ ആണുങ്ങളെയും കൊല്ലും . പീഡിപ്പിച്ചും പെട്ടെന്നും കൊല്ലും . ഒക്കെ ലോക്കൽ ആചാരങ്ങൾ അനുസരിച്ചിരിക്കും . പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യും . പിടിച്ചോണ്ട് പോകും . ഒക്കെ […]

Read More