‘അമ്മയുടെയും ബിഷപ്പിന്റെയും കൊലയാളിയുടെയും കൊലയാളിക്ക് മാലയിട്ടവന്റെയും പ്രശ്നം.

കഴിഞ്ഞ ദിവസം അമ്മയുടെ തീരുമാനങ്ങളെ പറ്റി മോഹൻലാൽ ന്യായീകരിച്ചു സംസാരിക്കുന്നത് നമ്മൾ കാണുകയുണ്ടായി . അതിൽ തുടർന്ന ചർച്ചകളിൽ ഒക്കെ കേട്ട ഒരു കാര്യം വളരെ താല്പര്യത്തോടെ ഞാൻ ശ്രദ്ധിച്ചു . ജനറൽ ബോഡി മീറ്റിങ്ങിൽ ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനം കൈയടിച്ചു പാസാക്കി – എന്നാണു പറഞ്ഞത് . എതിർത്ത് ആരും പറഞ്ഞില്ല എന്നുള്ളതാണ് .   ശ്രദ്ധാപൂർവം നോക്കിയാൽ , കാര്യങ്ങളുടെ ഗൗരവം ഉൾകൊള്ളാനും , പൊതു സമൂഹത്തിന്റെ അഭിപ്രായത്തെ അറിയാനും , വസ്തുതകളെ ശരിയായി […]

Read More

ദിലീപും പാവം സുഷമയും സിൽമാചൊല്ലുകളും- പിന്നെ ഞാനും :

വെറും  സിനിമ ആണത്രേ – വെറും സിനിമ .   അല്ല – അത് ഒരു വികാരമാണ് , വിവശത ആണ് , വിപ്ലവം ആണ് , വീരത്വം ആണ് , വിവിയൻ റിച്ചാർഡ്‌സ് ആണ് – പിന്നെന്തൊക്കെയോ ആണ് . അത് വച്ച് നോക്കുമ്പോൾ നാല് വര്ഷം കൂടുമ്പോൾ നാണിച്ചെത്തുന്ന ഈ കാൽപ്പന്തു കളി ഒക്കെ വെറും നാരാണ് – മുടിനാര് .   ലാലേട്ടൻ , ശ്രീനിവാസൻ, പ്രിയദർശൻ – സന്ദേശം , ടി […]

Read More

പന്തു കളി ഞാൻ കാണില്ല – ആണുങ്ങടെ ഓരോ ഉണ്ട പ്രേമങ്ങൾ !

ഈ മോന്തായ ഗ്രന്ഥത്തിൽ മൊത്തം പന്തും കളിയും – കളിയും പന്തും തന്നെ . എന്തുട്ട് വെറുപ്പികൽഷ്ടോ. മെസ്സ്, നെയ്യപ്പം, ക്രിസ്ത്യാനി അങ്ങനെ എന്തൊക്കെയോ. ഈ ആണുങ്ങടെ പന്തിനോടുള്ള ആക്രാന്തത്തിന്റെ പരമ ദയനീയമായ ഒരു ഗോഷ്ടി പ്രകടനം ആണിവിടെ നടക്കുന്നത് .   പന്താക്രാന്തം = പരമ ഗോഷ്ടി .   പരമ ഗോഷ്ടിയുടെ പരമ കാഷ്ട .   ഇവിടെ സ്ത്രീകൾ കുറെ പേര് ഇതിലൊന്നും യാതൊരു താല്പര്യവും ഇല്ലാതെ ഇരിക്കുന്നത് നിങ്ങൾ ആണുങ്ങൾ കാണുന്നില്ലേ […]

Read More

ആത്മാര്‍ത്ഥ സേവനം അഥവാ എന്തൊരു തൊന്തരവ്

മമ്മദ് കുട്ടിയും ഞാനും ഒരുമിച്ച് എം ബി ബി എസ് പഠിച്ചതാണ്. മമ്മദ് കുട്ടി പഠനത്തില്‍ ഭയങ്കര മിടുക്കനൊന്നുമല്ല. അത്രയേ പരിശ്രമിക്കാറുള്ളു എന്നതാണ് സത്യം. പക്ഷേ രോഗികളെ പരിചരിക്കാനും പരിശോധിക്കാനും അപാരശ്രദ്ധയാണ്. അതായത് ഒരു വൈദ്യതാത്വികാചാര്യന്‍ ആവുന്നതിനേക്കാള്‍ ഊന്നല്‍ ഒരു മുന്‍നിര പോരാളിയാകാനായിരുന്നു എന്നു സാരം. നല്ലൊരു ഡോക്ടറായി പുറത്തുവരാന്‍ സാധിച്ചു; കഷ്ടിച്ചാണ് പാസായതെങ്കിലും. അതുകൊണ്ട് തന്നെ എം എസിനോ എം ഡിക്കോ കിട്ടി സ്‌പെഷ്യലിസ്റ്റാവുക അയാള്‍ക്ക് ഒരു ബാലികേറാമലയായി ഭവിച്ചു. മമ്മദിന് വലിയ താല്‍പ്പര്യവുമില്ല. തെക്കുള്ള […]

Read More

പറ്റില്ല എന്ന് പറയാൻ പറ്റില്ലേ ?

എവിടെയോ പേര് പറയാൻ താല്പര്യമില്ലാത്ത ഒരു സ്ഥലത്തെ ഒരാശുപത്രി . അവിടെ വലിയ മൂപ്പില്ലാത്ത പ്ലാസ്റ്റിക് സർജൻ ആയി ഞാൻ .   സ്ഥലത്തെ ആളുകളുടെ വിചാരം അത് ഒരു വെറും ടൗൺ അല്ല – ഭയങ്കര ഒരു സിറ്റി ആണെന്നാണ്. വേറെ ആർക്കും ആ വിചാരമില്ല .   ഒരു പ്ലാസ്റ്റിക് സർജൻ മൈക്രോ സർജറി ചെയ്യുമെന്നോ , ക്യാൻസർ , അപകട മുറിവുകൾ എന്നിവയിൽ പലപ്പോഴും ചികിത്സകൻ ആകുമെന്നോ ആർക്കും ഒരു വിവരവും ഇല്ല […]

Read More