ഇച്ചിരി പേടിക്കണ്ട സമയങ്ങൾ ആണ് . നമ്മൾ എന്തെങ്കിലും കുത്തി ക്കുറിക്കും. മാഷിന്റെ പടം കോമഡിയായി വരക്കും. ബെഞ്ചിൽ അടുത്തിരിക്കുന്നവൻ നമ്മളെ – “ദേ സാർ നോക്കിയേ – ഈ ജിമ്മി ” എന്ന് വിളിച്ചു കൂവും . നമ്മൾ മൂഞ്ച് മിടായി തിന്നും . ഒരു സാറിനെതിരെയും ഒന്നും ചെയ്യാൻ പറ്റില്ല – പ്രശ്നമാണ് . അതിപ്പോ ജ്വലാക്കെതിരെ ആണെങ്കിലും, ആമിർ ഖാനെതിരെ ആണെങ്കിലും സാറന്മാർ ഒരു പോലാണ് . എന്നാൽ പടക്കം […]
Category: വെർതെ – ഒരു രസം
അടാർ അപ്പനും അപ്പാവി അപ്പനും – കാശിന്റെ പാഠങ്ങൾ;
സുഡാനി ഫ്രം നൈജീരിയ എന്ന പടത്തിൽ അതിലെ നടൻ പരാതി പറഞ്ഞു . ആഫ്രിക്കൻ കറുത്തവൻ ആയതു കൊണ്ടാണത്രേ ഇത്രയും കാശ് കുറവ് കൊടുത്തത് . എല്ലാരും ഇതിനെ അപലപിക്കുക ഒക്കെ ഉണ്ടായി . ഇന്ന് അദ്ദേഹം മാറ്റി പറയുക ഉണ്ടായി . അങ്ങനെ ഒരു കുന്തവും ഇല്ലത്രെ . മലയാളികൾ ചങ്കുകൾ ആണ് , പുണ്യവാൻമാർ ആണ് ; ഇന്നാ നൈജീരിയയിൽ നിന്ന് ഒരു ഫ്ലയിങ് കിസ്സ് – എന്നും പുള്ളി പറഞ്ഞു കളഞ്ഞു […]
ഹിന്ദു രാഷ്ട്രമായ ഇന്ത്യ .
ഈസ്റ്ററിനു പള്ളിയിൽ പോയി . ദുഃഖ വെള്ളിയാഴ്ചയിലും പോയി . എന്തിനു പോയി ? അതിന് ഉത്തരം പറയണ്ട കാര്യം ഒന്നുമില്ല . എന്തിനു പോകാതിരിക്കണം ? കുടുംബം മൊത്തം പോകും . അപ്പനും അമ്മയും പോകും . അമ്മൂമ്മ പോകും . കുറെ ബന്ധുക്കൾ വരുന്നുണ്ട് . അത് കൊണ്ടൊക്കെ തന്നെ പിള്ളാരെയും കൊണ്ട് പോകും . ഇതിങ്ങനെ കുറെ നൂറു കൊല്ലങ്ങൾ ആയിഷ്ടോ . പോകണം എന്ന് തോന്നുമ്പോ പോവും […]
യോഹന്നാൻ എന്ന കുമാരനും ദുരഭിമാന കൊലകളും :
സ്വന്തം മകളെ ‘അഭിമാനത്തിന്റെ ‘ പേരിൽ കൊല്ലുന്നത് ചില സംസ്കാരങ്ങളിൽ പുത്തൻ ഒന്നുമല്ല . എല്ലാ വർഷവും ലോകത്തിൽ അയ്യായിരം പേരെ ദുരഭിമാനത്തിൻറെ പേരിൽ കൊല്ലുന്നുണ്ട് . മിക്കതും സ്ത്രീകളെ ആണ് . പാകിസ്ഥാൻ , സിറിയ , യമൻ മുതലായ സ്ഥലങ്ങളിൽ ഒക്കെ വളരെയുണ്ട് . ഇന്ത്യയിൽ മിക്കവാറും അന്യ ജാതീ പുരുഷ ബന്ധം ആണ് പ്രധാന കാരണം . ജാതി അത്യന്തം നികൃഷ്ടവും പുച്ച്ചനീയവും ആയി പറഞ്ഞ ഒരു സവർണ ക്രിസ്തീയ, വണ്ണമുള്ള രാഷ്ട്രീയ […]
കണക്കും അന്യഗ്രഹ ജീവിയും സ്റ്റീഫൻ ഹോക്കിങ്ങും …..പിന്നെ ഞാനും :
ഒരു നാലാം ക്‌ളാസ് ആയപ്പോഴേ എനിക്ക് ഒരു കാര്യം മനസ്സിലായി . കണക്ക് എനിക്കൊരു കണക്കാണ് . ഏത് കോമാങ്ങനാണ് കണക്ക് കണ്ടു പിടിച്ചത് എന്നോർത്തു ഞാൻ കുറെ പ്രാകി യിട്ടുണ്ട് . ഇതെന്തു കൊണ്ടാണെന്ന് എനിക്കറിയില്ല . എന്നാൽ ബയോളജി , സോഷ്യൽ സയൻസ് ഒക്കെ വളരെ സിമ്പിൾ . ഇംഗ്ളീഷും മലയാളവും ഒക്കെ ചീള് കേസ് കെട്ടുകൾ . ഭാഷാ രണ്ടാം പേപ്പറിനൊക്കെ ഒൻപതാം ക്ലാസ്സിൽ ഒക്കെ നൂറിൽ നൂറൊക്കെ കിട്ടിയിട്ടുണ്ട് . അതായത് […]