ഒരു ക്രീഡാപ്പി മാപ്പിളയുടെ രോദനം:

ഈ മതം മാറ്റം, കല്യാണം കഴിച്ചു മതം മാറ്റൽ, മതം മാറ്റിട്ട് കല്യാണം കഴിക്കൽ, ഘർ വാപസി എന്നിവയൊക്കെ കണ്ട് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ യുടെ ലോറിയിൽ ഗോതമ്പു കൊണ്ട് പോകുന്നതും നോക്കി ഓടയിൽ ഇരുന്നു വെള്ളമിറക്കുന്ന എലിയുടെ അവസ്‌ഥയിലാണ് ഞങ്ങൾ  ക്രിസ്ത്യാനികൾ.   ഹിന്ദു ഇന്ത്യ ഉണ്ടാക്കാൻ വിരൽ ഒന്ന് ഞൊടിച്ചാൽ മതി. ഉണ്ടാവട്ടെ_ എന്ന് കല്പിച്ചാൽ മതി. ആര്? ദൈവങ്ങൾ. രാഷ്ട്രീയത്തിലും ദൈവങ്ങൾ ഉണ്ട്.   മുസ്‌ലിം ഇന്ത്യ ഉണ്ടാക്കും എന്ന് ചിലർ […]

Read More

വടിവൊത്ത അര, പെൺ കോന്തൻ നെഹ്റു, ചൈന ക്രിസ്തു മുതൽ പേർ:

കല്യാണം കഴിഞ്ഞു വീട്ടിൽ കയറിയ പെണ്ണിനെ റാഗിങ് പോലെ അരകല്ലിൽ അരപ്പിക്കുന്ന ഒരു വീഡിയോ കണ്ടു. അതിൽ കുരു പൊട്ടി ഒലിക്കുന്ന കുറെ പേരാണ് സോഷ്യൽ മീഡിയ മൊത്തം. ഞാൻ ചോദിക്കുക ആണ് സുഹൃത്തുകളെ: എന്തുട്ടാണ് ഇവിടെ പ്രശ്നം? നമ്മുടെ സംസ്കാരത്തിന്റെ ഒരു നേർക്കാഴ്ച ആണ് നമ്മൾ ഇവിടെ കണ്ടത്. പത്തിരുപതിനായിരം കൊല്ലം പഴക്കമുള്ള ഒരു സംസ്കാരം നമുക്കുണ്ട്. അഫ്‌ഗാനിസ്ഥാൻ മുതൽ ബർമ വരെ നീണ്ടു നിവർന്നു കിടക്കുന്ന ഒരു സ്ഥലം ആയിരുന്നു നമ്മുടെ അഖണ്ഡ ഭാരതം. […]

Read More

ചക്കരേ – തൽകാലം അത് മൂലക്കിരിക്കട്ടെ. എന്നാലും പ്രതീക്ഷ ഇല്ലാതില്ല .

സന്യാസികൾ കല്യാണം കഴിക്കാത്തത് മിക്ക മതങ്ങളിലും ഉണ്ട് . ദൈവത്തോട് മാത്രം വിധേയത്വം – അതാണ് അടിസ്ഥാന കാരണം . ഹിന്ദു , ബുദ്ധ  ജൈന സന്യാസികളുടെ കാര്യം നമുക്ക് അറിയാവുന്നതാണല്ലോ .   ക്രിസ്ത്യൻ പുരോഹിതരുടെ കാര്യം ആകെ കൺഫ്യൂഷനിലാണ് . ഇതിൽ എന്തിനു ആളുകൾക്ക് താല്പര്യം ഉണ്ടാവും എന്നെനിക്കറിയില്ല . എന്നാലും കൺഫ്യൂഷനുകൾ തീർക്കേണ്ടത് ആവശ്യം ആണല്ലോ . കുറഞ്ഞ പക്ഷം അച്ചന്മാരെ പ്രണയിക്കാൻ താല്പര്യമുള്ള പെണ്ണുങ്ങൾക്കെങ്കിലും ഉപകാരപ്പെടും .   തുടക്കത്തിൽ , […]

Read More

കാർഗോ കൾട്ട് ശാസ്ത്രം അഥവാ ചരക്കുമത ശാസ്ത്രം:

റാലി എന്നൊരാൾ ശാസ്ത്രത്തിനു വേണ്ടി വാദിക്കുന്നു എന്ന് കേട്ടു .” rally for science ” പോലും . ശാസ്ത്രത്തിനു വേണ്ടി വാദിക്കാൻ റാലി ഉണ്ട്; അയാൾ ആരായാലും .   കാർഗോ കൾട്ട് ശാസ്ത്രത്തെ പറ്റി പറയാൻ ആരുമില്ല . എന്നാൽ പിന്നെ ഞാൻ ആയിക്കളയാം . ചരക്കുമത ശാസ്ത്രം എന്ന് ഞാനിട്ട പേരാണ്. അതിനെ പറ്റി പറയണം എങ്കിൽ കാർഗോ കൾട്ട് എന്താണെന്ന് അറിയണം .   മെലനേഷ്യ എന്ന ഒരു ദ്വീപ സമൂഹം […]

Read More

സ്വന്തം ഹൃദയത്തിൽ ട്യൂബ് കേറ്റിയ ഡോക്ടർ .

ആയിരത്തി തൊള്ളായിരത്തി ഇരുപത്തൊൻപത്തിലാണ് വേർനെർ ഫോസ്‌മാൻ എന്ന ഒരു ചുള്ളൻ ജർമൻ ചെക്കൻ മെഡിസിൻ കോഴ്സ് പാസ്സായി അപ്പറെന്റീസ് ഷിപ് ആയ ഹൌസ് സർജൻസിക്ക് ചേർന്നത് . ജർമനിയിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ തന്നെ . ഹൃദയ വിദക്തൻ ആകാൻ ആയിരുന്നു താലപര്യം . കാർഡിയോളജി വിഭാഗത്തിൽ കുറച്ചു നാൾ ജോലി ചെയ്യണം . അതനുവദിച്ചു കൊടുത്തു .   കുതിരകളുടെ ഹൃദയത്തിലേക്ക് സിരകൾ വഴി ട്യൂബ് കടത്തി ഹൃദയ അറകളുടെ പ്രെഷർ അളന്ന് ചില പരീക്ഷണങ്ങൾ […]

Read More