നഴ്സുമാരും ഡോക്ടർമാരും മറ്റു സമര മുതലാളിത്ത ചിന്തകളും

ശരിക്കും എഴുതുന്നതിന് വ്യക്തിപരമായി വളരെ പരിമിതികൾ ഉണ്ട്. ഞാൻ കേരളത്തിൽ സർക്കാർ , കോർപ്പറേറ്റ് പ്രൈവറ്റ് , ക്രിസ്ത്യൻ ട്രസ്റ്റ് പ്രൈവറ്റ് , ഹിന്ദു ട്രസ്റ്റ് പ്രൈവറ്റ്, കേന്ദ്ര- സംസ്ഥാന സർക്കാർ ഓട്ടോണോമസ് (ശ്രീ ചിത്ര ) എന്നിങ്ങനെ വിഭാഗങ്ങളിൽ ഉള്ള ആസ്പത്രികളിൽ ജോലി  ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ ജിപ്മെർ , ക്രിസ്ത്യൻ ട്രസ്റ്റ് സ്ഥാപനമായ സെന്റ് ജോൺസ് , ബാംഗ്ലൂർ എന്നിവയിലും ജോലി ചെയ്തിട്ടുണ്ട് .   ഇവയിലെല്ലാം ഏറ്റവും […]

Read More

ഈ പുട്ടു തിന്നാൽ കൊഴപ്പണ്ടൊ സാറേ ?- പുട്ടും കടലയും ചില തീറ്റ കാര്യങ്ങളും .

മോഡേൺ മെഡിസിൻ ഡോക്ടർമാർ സ്ഥിരം കേൾക്കുന്ന ഒരു ചോദ്യം ആണ് – സാർ എന്തൊക്കെ കഴിക്കാം എന്ന് . തിരക്ക് കാരണം ആയിരിക്കും പലപ്പോഴും ഇതിന് വിശദമായ ഉത്തരം ലഭിക്കാറില്ല . അത് കൊണ്ട് തന്നെ ശാസ്ത്രീയമായി പറഞ്ഞാൽ ഭക്ഷണ ക്രമം , പഥ്യം എന്നിവയിലൊന്നും മോഡേൺ മെഡിസിനിൽ ചിട്ടകൾ ഒന്നും ഇല്ല എന്ന് ഒരു വിചാരം പ്രകടമായി ഉണ്ട്.   വെണ്ടയ്ക്ക കഴിക്കരുത് എന്ന് സ്ഥിരമായി പറയാറുള്ള ഒരു സുഹൃത് ഡോക്ടർ എനിക്കുണ്ടായിരുന്നു . ഒരു […]

Read More

ആദവും പ്രസവവും ഹവ്വയുടെ കുലുങ്ങി കുലുങ്ങിയുള്ള നടപ്പും :

പ്രകൃതി വാസിയോം ഓർ മേരെ പ്യാരേ ദോസ്‌തോം ; ആദിയിൽ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയും ആയി സൃഷ്ടിച്ചു . ബല്ലാത്ത ചെയ്തതായി പോയീന് . സമാധാന പ്രിയനായിരുന്നു ദൈവം . എന്നാലും ഈ കാര്യത്തിൽ അദ്ദഹത്തിനു ഒരു കാല്കുലേഷൻ മിസ്റ്റേക്ക് പറ്റി .   എന്നാലും ഏദൻ തോട്ടം തന്നു – സ്വർഗം തന്നെ . നാണമില്ലാത്തതിനാൽ തുണി ഉടുക്കാതെ ആദവും ഹവ്വയും നടന്നു . അതോണ്ടാണോ എന്നറിയില്ല , ഹവ്വ പെട്ടന്ന് തന്നെ ഗർഭിണിയായി […]

Read More

അറക്കവാളുകൾ യുദ്ധം നയിക്കുമ്പോൾ: (പൂറിട്ടാൻ എന്നാൽ എന്ത് ?)

രണ്ടായിരം എന്ന ഒരാണ്ടുണ്ടായിരുന്നു . നിങ്ങൾക്കോര്മയുണ്ടോ എന്നെനിക്കൊര്മയില്ല . വെറും രണ്ടായിരം . രണ്ടായിരത്തൊന്നല്ല – ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്പതുമല്ല . രണ്ടും കെട്ട ഒരു വര്ഷം .   അന്ന് ഞാൻ ജിപ്മെർ എന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സർജൻ ആകാൻ പരിശീലിക്കുന്നു . മുപ്പത്താറു മണിക്കൂർ അടുപ്പിച്ചു ഡ്യൂട്ടി, ആഴ്ചയിൽ രണ്ടു പ്രാവശ്യം .  ഉറങ്ങാൻ പറ്റില്ല . ഒരാഴ്ച ഏകദേശം നൂറു നൂറ്റി ഇരുപതു മണിക്കൂറൊക്കെ ജോലി ചെയേണ്ടി വരും […]

Read More

നമ്മുടെ മെട്രോയും പാവം കർഷകരും ഗർഭിണികളുടെ സെക്സും:

കർഷകർ വീണ്ടും വീണ്ടും ആത്മഹത്യ ചെയ്യുന്നു . കോൺഗ്രസ് ഭരിച്ചാലും സ്ഥിതി അത് തന്നെ ; ബി ജെ പി ഭരിച്ചാലും സ്ഥിതി വ്യത്യസ്തമല്ല . ദേ – പിന്നേം പിന്നേം …..ഇത് തന്നെ .   സാധാരണ മഴയാണ് വില്ലൻ . മഴ വന്നില്ല. വിള നശിച്ചു . എല്ലാം പോയി .   എന്നാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ നോക്ക് . ഒരുഗ്രൻ ബമ്പർ കാർഷിക വിളവ് ആയിരുന്നത്രേ ഈ വര്ഷം . അപ്പോൾ കാര്യം […]

Read More