മാൽത്തൂസിനെ മലർത്തിയടിച്ചു ! – നമ്മൾ എല്ലാരും കൂടാ ബ്രോ – ചുമ്മാ പേടിപ്പിക്കല്ലേ…

ഞാൻ കുഞ്ഞായിരുന്നപ്പം – അതായത് വളർന്നിങ്ങനെ വരുമ്പോൾ – എവിടെ നോക്കിയാലും ഒരു ചോകപ്പൻ ത്രികോണം (മറ്റേ കൊണം അല്ല – ത്രികോണം – ട്രയാങ്കിൾ ) കാണാം . പിന്നെ ഇളിച്ചിൻഡ് നിക്കുന്ന ഒരു അപ്പനും അമ്മയും ഒരു മോളും ആണെന്ന് തോന്നുന്നു . അടിയിൽ കാപ്ഷനും ഉണ്ട് – നമ്മൾ രണ്ടു നമുക്ക് രണ്ട് . പിന്നെ ലോകത്തെല്ലായിടത്തും എഴുതിയും വച്ചിട്ടുണ്ട് – നിരോധ്  ഉപയോഗിക്കൂ രാഷ്ട്രത്തെ രക്ഷിക്കൂ . ഇതെന്താമ്മേ ഈ നിരോധ് […]

Read More

മാൽത്തൂസിനെ മലർത്തിയടിച്ചു ! – നമ്മൾ എല്ലാരും കൂടാ ബ്രോ – ചുമ്മാ പേടിപ്പിക്കല്ലേ…

ഞാൻ കുഞ്ഞായിരുന്നപ്പം – അതായത് വളർന്നിങ്ങനെ വരുമ്പോൾ – എവിടെ നോക്കിയാലും ഒരു ചോകപ്പൻ ത്രികോണം (മറ്റേ കൊണം അല്ല – ത്രികോണം – ട്രയാങ്കിൾ ) കാണാം . പിന്നെ വിളിച്ചോണ്ട് നിക്കുന്ന ഒരു അപ്പനും അമ്മയും ഒരു മോളും ആണെന്ന് തോന്നുന്നു . അടിയിൽ കാപ്ഷനും ഉണ്ട് – നമ്മൾ രണ്ടു നമുക്ക് രണ്ട് . പിന്നെ ലോകത്തെല്ലായിടത്തും എഴുതിയും വച്ചിട്ടുണ്ട് – നിരോധ്  ഉപയോഗിക്കൂ രാഷ്ട്രത്തെ രക്ഷിക്കൂ . ഇതെന്താമ്മേ ഈ നിരോധ് […]

Read More

അമേരിക്കൻ മാവും അപകട ജനിതക വിളകളും :

ചെറുപ്പത്തിൽ എന്റെ ‘അമ്മ മൈദക്ക് പറഞ്ഞോണ്ടിരുന്നത് – അമേരിക്കൻ മാവ് , അമേരിക്കൻ മാവ് എന്നാ . എന്തൂട്ട് കാര്യണ്ട് ഈ പാവം മൈദനെ അമേരിക്കൻ മാവ് എന്ന് വിളിക്കാൻ ? അതും ഈ ആളെ തിന്നുന്ന അതി ഭീകരം ആയ ജനിതക വിളകളും തമ്മിൽ എന്ത് ബന്ധം .   നമുക്ക് ആദി മുതൽ ഒന്ന് നോക്കാം . അത് വേണോ – വേണം . എനിക്കതൊരു വീക്നെസ് ആയി പോയി .   ഈ […]

Read More

മെഡിക്കൽ കോളേജിൽ തുണി അത്ര വേണ്ടാ

ഞാൻ തൃശൂർ മെഡിക്കൽ കോളേജിൽ കയറുമ്പോൾ നല്ല വിധത്തിൽ റാഗിങ് ഉണ്ട് . തെറി പറയുക , പറയിപ്പിക്കുക , ഇല്ലാത്ത കസേരയിൽ ഇരുത്തുക തുടങ്ങി പറയാൻ കൊള്ളാത്ത നല്ല മനോഹരമായ ആചാരങ്ങളും ധാരാളം ഉണ്ടായിരുന്നു . ഞാനും എന്റെ സുഹൃത് പാപ്പച്ചനും അധികം പിടി കൊടുക്കാതെ എങ്ങനെ മുങ്ങി മുങ്ങി നടക്കുകയാണ് . പാപ്പച്ചൻ ഒരു പുലിയാണ് . പോരാ – പുലിമുരുകനാണ് . പന്ത്രണ്ടാം ക്ലാസ്സിൽ വച്ച് നാല് ഡിഗ്രിക്കാരെ ഒറ്റക്ക് അടിച്ചോടിച്ച മഹാ […]

Read More

അപ്പനും മുള്ളലും പിന്നെ ഞാനും :

അങ്കമാലി ഡയറീസ് , എസ്രാ , സഖാവ് , മുതലായ ചില പടങ്ങൾക്ക് പെണ്ണുമ്പിള്ളയും എളേ മോളും വരില്ല . അവർക്ക് സമയം കളയാൻ വയ്യെന്ന് . ഞാനും മൂത്ത മോളും കൂടിയാണ് ഇതിനൊക്കെ പോവാറ് . ഒരു ദിവസം ഇത് പോലെ പോയി ഇന്റർവെൽ ആയപ്പോൾ മുള്ളാനായി പുറത്തിറങ്ങി . പ്രമുഖ മാളിന്റെ ആണുങ്ങളുടെ മൂത്രപ്പുരയിൽ കയറി . നോക്കിയപ്പോൾ വരിവരിയായി ഭിത്തിയിൽ സെറാമിക് കോപ്പകൾ പോലെയുള്ള വിസർജ്ജന തളികകൾ . നല്ല അടുത്തടുത്താണ്‌ . […]

Read More