നടുക്കുണ്ടും നമ്മ ഗടിയും അന്യഗ്രഹ ജീവികളും- പിന്നെ ആചാരങ്ങളും .

കിഴക്ക് മറ്റേ സംഭവം കീറി . കാക്കകൾ കാ , കാ എന്ന് കാറി . നടുക്കുണ്ടുകാർ ചിലർ മലർന്നു കിടന്ന് തുപ്പി – ക്റാ തുഫ്. മറ്റു ചിലർ നടുക്കുണ്ടിലൂടെ ഒഴുകുന്ന പുഴയായ നടുപ്പുഴയിലേക്ക് മുങ്ങിയിരുന്ന് തൂ …… വേണ്ട . എല്ലാ കഥയിലും ഇങ്ങനെ വേണ്ടാത്ത കാര്യങ്ങൾ എഴുതുന്നു എന്ന് പരാതി കിട്ടിയിട്ടുണ്ട് . ഇനി ബീഹാറിലെയോ യൂ പീ യിലെയോ ഏതോ ഒരു കോടതിയിൽ ഈ പേരും പറഞ്ഞു കേറി ഇറങ്ങാൻ വയ്യ. […]

Read More

A missing Thumb, and- God!

One of my main area of interest was reconstructive micro-surgery: putting back severed fingers, repairing nerves and blood vessels under the microscope, taking tissue from one site of the body and inserting it into defects created by trauma or tumour re-section by joining minute blood vessels, etcetera. This was a branch of Reconstructive Plastic Surgery. […]

Read More

പ്രാർത്ഥന !

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റാറ് . തൃശൂർ മെഡിക്കൽകോളേജ് മെഡിസിൻ അത്യാഹിത വിഭാഗം . അങ്ങ് മുളങ്കുന്നത്ത് കാവിലെ ഒരു കാട്ടിലാണ് സംഭവം . അതേ – ഈ തൃശൂർ മെഡിക്കൽ കോളേജ് എന്ന് പേരെ ഉള്ളു . അത് തൃശൂരിൽ ഒന്നുമല്ല . പരീക്ഷ പാസായി , ആദ്യത്തെ ഹൌസ് സർജൻസി അഥവാ ഒരു കൊല്ലത്തെ ജോലീ പരിശീലനം തുടങ്ങി, രണ്ടു ദിവസമേ ആയുള്ളൂ . കയ്യും കാലും, പിന്നെ മേൽ ആകമാനം വിറക്കുക , വെട്ടി […]

Read More

ടു തൗസൻഡ് ആൻഡ് എയ്റ്റി ഫോർ – ശ്രീ റോം വെങ്കിട്ട തൊമ്മന്റെ കാലം .

കുറ്റാ കുറ്റിരുട്ട് . അർധ രാത്രി ഇരുപത് മണി . അതായത് പഴേ പന്ത്രണ്ട് മണി . ഡെസിമൽ ടൈം ആണ് സഹോ . കണ്ണ് ബൾബാക്കണ്ട . വര്ഷം രണ്ടായിരത്തി എണ്പത്തിനാല്. വേറെ വിശേഷം ഒന്നുമില്ലല്ലോ ? അതാ ഒരു ചെത്ത് ചുള്ളൻ , ഭാരത് അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലെ ശ്രീറോം വെങ്കിട്ട തൊമ്മൻ , ഓഫീസ് പാർട്ടി കഴിഞ്ഞു ആടിയാടി പുറത്തിറങ്ങുന്നു . അടിച്ചത് സ്കോച്ച് . ആയത് കിണ്ടി . രാജ്യത്തെ ഒരേ ഒരു […]

Read More