ആന! പ്രശ്നാവോ ചേട്ടാ?

ഞാൻ ചില സമയങ്ങളിൽ ഒരു വികാരജീവിയും ലോല ഹൃദയനുമാണ്. പലപ്പോഴും ഹൃദയം കടുപ്പിക്കേണ്ടി വരാറുള്ളത് കൊണ്ട് തന്നെ, ആളികൾ ചുമ്മാ അയച്ചു തരുന്ന ഭീകരവീഡിയോകൾ ഒന്നും കാണാറില്ല. എന്നാൽ ഇന്നാളൊരിക്കൽ അറിയാതെ കണ്ടു പോയ ഒരു വീഡിയോ ക്ലിപ്പ് ഓർക്കുന്നു. ഏതോ ഉല്സവമോ പെരുന്നാളോ ആണ് രംഗം. വളരെ ചെറിയ ഒരു തുറസ്സായ സ്ഥലത്ത് ഒരു വശത്തേക്കായി ഒരു ആന നിൽക്കുന്നു. എന്തോ ചടങ്ങുകൾ നടക്കുന്നുണ്ട്. ചുറ്റും ജനം. സ്വല്പം ഉയർന്ന മതിലിലോ മറ്റോ ഇരിക്കുന്ന ആരോ […]

Read More

ഇല്ലാതാവൽ ഇല്ലാതാവണ്ട .

നമ്മുടെ മനസിന്റെ ഏറ്റവും വലിയ യുക്തിയില്ലാ ചിന്ത എന്താണ് ? ഞാൻ എന്തോ വലിയ പ്രാധാന്യം ഉള്ള ആൾ ആണെന്ന ചിന്ത . എഴുനൂറ് കോടി ഉണ്ട് സഹോ . ഓരോരുത്തനും, ഓരോ അവളും അങ്ങനെ വിചാരിക്കുന്നു ; ഞാൻ ഇല്ലെങ്കിൽ ഈ ലോകത്തിന് എന്തോ പറ്റുമെന്ന് . ഈ മഹാ ബ്രഹ്മാണ്ഡത്തിന് ഒരു ചുക്കും പറ്റുകയില്ല . മിക്കവരും താന്താങ്ങളുടെ ഇല്ലാതാവലിനെ പറ്റി ചിന്തിക്കുന്നേ ഇല്ല . ഈ ചിന്തയില്ലായ്മ ആയിരിക്കണം ലോകത്തിലെ ഏറ്റവും വലിയ […]

Read More

പോസ്റ്റ് മോർട്ടം – നമ്മുടെ സ്വന്തം ഇലെക്ഷനുകൾ :

അതിരാവിലെ എഴുന്നേറ്റ് അപ്രണുകൾ ഇട്ട് നമുക്ക് ആ ചോരക്കറ മാറാത്ത പി എം ടേബിളുകളുടെ അടുത്തേക്ക് പോവാം. അവിടെ സ്വന്തം ബോഡികൾ മാത്രം നമുക്ക് പോസ്റ്റ് മോർട്ടം ചെയ്യാം. വിസ്സറൽ വികാരങ്ങൾ ഒളിച്ചിരുന്ന ആ വിസ്സറ പെറ്റ് ബോട്ടിലുകളിൽ നമുക്ക് ഇട്ടു വെയ്ക്കാം. മിടിച്ചിരുന്ന ഹൃദയങ്ങൾ സ്ലൈസ് ചെയ്ത് അതെറോമയുടെ പ്ലാക്കുകൾ കണ്ടു പിടിക്കാം. അവിടെ വച്ച്‌, ചിസ്സൽ വച്ചു തലയോട്ടി പൊട്ടിച്ച് ഒരു കാലത്ത് ചിന്തകൾ ഒഴുകിയിരുന്ന എന്റെ തലച്ചോർ ഞാൻ നിനക്ക് തരും. (ജിമ്മി […]

Read More

ഒരു മയിലൂല്യാ , ഷ്ടോ.

ഉടൻ നിങ്ങൾ ചോദിക്കും – മയി (ർ ) അല്ലെ ഉദ്ദേശിച്ചത് ? മയിലൊളെ – അതെ . അപ്പൊ നിങ്ങക്ക് ഇഷ്ടം ഉള്ളത് പോലെ വായിക്കുക . ഞാൻ മാന്യൻ ആയത് ഒരു ബലഹീനത ആണ് . നിങ്ങൾ എന്ത് വിചാരിച്ചാലും “ഒരു മയിലൂല്യാ . ഷ്ടോ ” എന്ന് പറയാൻ എനിക്ക് പറ്റുന്നതും ഇല്ല . ഈ മയില് നാട് ഒരു മതരാജ്യം ആയാലും എനിക്ക് ഒരു മയിലൂല്യ . നിങ്ങൾ എന്നെപ്പറ്റി എന്ത് […]

Read More