This is a long post. I write this as a response to reactions on my shorter post on ‘Psychopathy’ as a trait dimension. In that post I had hinted, very cautiously, that some human behaviour may have a heritable, genetic component. While many experts in the field concurred, there has been genuine criticism, for example, […]
Category: Uncategorized

കുണുങ്ങിച്ചിരിക്കുന്ന കൊലയാളി അമ്മച്ചിയും സൈക്കോപതിയും :
നാനി ഡോസ് എന്ന ആ അമ്മച്ചി, ആയിരത്തി തൊള്ളായിരത്തി അൻപത്തി നാലിൽ , പെട്ടന്ന് അസുഖം ബാധിച്ച ഭർത്താവിനെയും കൊണ്ട് ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല . ഛർദിയും മറ്റുമായി മോശം അവസ്ഥയിൽ ആയിരുന്ന ആൾ നാലഞ്ചു ദിവസം കൊണ്ട് ഭേദപ്പെട്ടു വീട്ടിൽ പോയി . എന്താണ് അസുഖം എന്ന് വ്യക്തമായതുമില്ല . വീട്ടിൽ ചെന്നയുടൻ അമ്മച്ചി ഭർത്താവിന് സ്നേഹപൂർവ്വം ഭക്ഷണം ഉണ്ടാക്കി വിളമ്പി . ഉടൻ ആള് വീണ്ടും മോശമായി . അപ്പൊ […]

അമുന്തിരൻ എന്ന കുറുക്കൻ :
ഒരിടത്തോരിടത്ത് , അതായത് ഡബിൾ ഒരിടത്ത് , (എന്തിനാണ് ഇങ്ങനെ ഡബിൾ എന്ന് ചോദിക്കരുത് . ആചാരങ്ങൾക്ക് പാല് കുടിക്കാനുള്ളതാണ് ), ഒരു കുറുക്കന്മാരുടെ ദ്വീപ സമൂഹം ഉണ്ടായിരുന്നു . അതിൽ ഒരു ദ്വീപിലെ അനേകം കുറക്കന്മാരിൽ ഒരു കുറുക്കൻ ആയിരുന്നു , അമുന്തിരൻ . അമുന്തിരൻ ഇങ്ങനെ വിശന്നു വലഞ്ഞു നടക്കയായിരുന്നു . ദ്വീപുകളിൽ ഉള്ള മുയലുകളെ തിന്ന് ആണ് കുറുക്കന്മാർ ജീവിച്ചിരുന്നത്. കുറെ നാളായി ഒരു പകർച്ചവ്യാധി വന്ന് മിക്ക മുയലുകളും ചത്തിരുന്നു . […]
Pay the Parking Fee- and exist- though it is not fair.
I sat, just like that. My elder one, Riya sat, just like that. The younger one, Diya, squirmed and wrung her hands, her face worried. She was facing an existential conundrum. You see- we were in the outskirts of a forest, somewhere in the Western Ghats, and we sat by the side of the river […]

മിസ് പ്രീതിയും കൊല്ലാൻ നടക്കുന്ന ഞാനും- ഒരു ഗൗരി ലങ്കേഷ്യൻ സ്വപ്നം .
പതിനേഴു വയസ്സിൽ എനിക്കും തോന്നിയിരുന്നു – കൊല്ലബിൾ ആവണം ! എന്ന് വച്ചാൽ ഏബിൾ ടു കിൽ .ഗൗരി ലങ്കേഷിനെ കൊന്നവരെ പോലെ , ഫൈസലിനെ കൊന്നവരെ പോലെ, ടി പി ചന്ദ്രശേഖരനെ കൊന്നവരെ പോലെ, ചേകന്നൂർ മൗലവിയെ കൊന്നവരെ പോലെ – നല്ല ഒരു കാരണം വേണം . കാരണം ലോകത്തെ രക്ഷിക്കാനുള്ളതാവണം . അറ്റ് ലീസ്റ് – ജോർദീനോ ബ്രൂണോ യെ കൊന്നവരെ പോലെ .എങ്കിലും….? ലോകത്തെ രക്ഷിക്കാനല്ലേ ഈ കൊല്ലലൊക്കെ […]