“അയ്യേ, രാഷ്ട്രീയം !”

ലുക്ക് ഗഡീസ്, ഗഡുവൂസ് ആൻഡ് ഗടിച്ചീസ്. ഞാൻ അരാഷ്ട്രീയ വാദി ആണോ, അതോ നിച്ച്പച്ച നിച്കു ആണോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. എന്നെ കണ്ടാൽ ഒരു നിച്കു ആണെന്ന് തോന്നുമോ? (ഗദ് ഗദം) ഞാൻ ഒരു അരാഷ്ട്രീയ വാദി അല്ല. രാഷ്ട്രീയം ആണ് ഈ രാഷ്ട്രം ഉണ്ടാവാൻ തന്നെ കാരണം. നമ്മൾ ഇപ്പോൾ ഇങ്ങനെ ആവാൻ കാരണം തന്നെ രാഷ്ട്രീയമാണ്. ഇനി ഭാവിയിൽ നമ്മളും നമ്മക്കടെ പിള്ളാരും എങ്ങനെ ആണ് ജീവിക്കാൻ പോണേ എന്നുള്ളത് ഒക്കെ തീരുമാനിക്കുന്നത് […]

Read More

A story. And few simple questions:

———––——————————- Mandeep Kaur , a girl from punjab, got married to someone she didn’t know at a very young age, and had two children. She had very little choice in all this developments. This is not anything new. Her husband, one day, pushed her and the very young children out of the house. He didn’t […]

Read More

ലോകം എങ്ങനെ ഇങ്ങനെ ആയി – ഒരു യൂറോപ്യൻ വീരഗാഥ .

മ്മള് ചുറ്റും നോക്കിയാ ഒരു കാര്യം മനസിലാവും . ലോകം മൊത്തം ഇംഗ്ളീഷാണ് ! ലോകത്തിലെ എൺപത് ശതമാനം സമ്പത്തും , യൂറോപ്യൻ അപ്പനമ്മൂമ്മമാർ ഉള്ളോരുടെ ആണ് . ആളോഹരി വരുമാനം പി പി പി വച്ച് നോക്കുമ്പോ നമ്മൾ ലോകത്തിൽ നൂറ്റി ഇരുപതാമത് ഒക്കെയേ വരുന്നുള്ളു ! ചൈന പോലും എൺപതാമത് ഒക്കെയേ ഉള്ളു . ഈ പാശ്ചാത്യർ എന്ന് പറയുന്നവർ ആണിപ്പോഴും ലോക ഗതി നിയന്ത്രിക്കുന്നത് ! എന്താ ഗതി ! ലോകത്തിന്റെ വീക്ഷണകോൺ […]

Read More

തുടക്കം .

പതിനാലു വയസ്സ് . നല്ല വയസ്സല്ലേ ? താഴെ ഒരു നൂറു മീറ്റർ നടന്നാൽ ഒരു ചതുപ്പുണ്ട് . അതാണ് ഇപ്പളത്തെ ശക്തൻ തമ്പുരാൻ സ്റ്റാൻഡ് . എന്താല്ലേ . ഒരു കുഞ്ഞു വാടക വീട്ടിൽ ഞാൻ . ഈ വീടിന്റെ ഏറ്റവും അടിപൊളി കാര്യം , പുറകിൽ, ഒരു തുരുമ്പിച്ച ഗേറ്റ് തുറന്നാൽ , ഒരു അൻപത് സെന്റ്റ് പറമ്പ് ഉണ്ടെന്നുള്ളതാണ് . എന്തുട്ട് പറമ്പാഷ്ടോ . ഒരു പ്രപഞ്ചം മൊത്തം ആ പറമ്പിൽ . […]

Read More