മതമല്ല പ്രശ്നം , ഗുദമാണ് പ്രശ്നം .

ഏഴാം ക്‌ളാസിൽ ആണെന്ന് തോന്നുന്നു . തൃശൂർ മോഡൽ സ്‌കൂൾ ആണ് . ശാരദ ടീച്ചർ പ്രശ്നക്കാരിയാണ് (പേര് സാങ്കല്പികം ) . നല്ല ചന്തവും വണ്ണവുമുണ്ട് . പക്ഷെ ആർക്കും കണ്ടൂടാ . ചൂരൽ ഉണ്ട് . ഇപ്പോഴത്തെ പോലല്ല , ഉപയോഗിക്കാൻ മടിയും ഇല്ല . കുട്ടികൾ തമ്മിൽ തിരിച്ചു ഭേദം കാണിക്കും . ഞങ്ങടെ ക്‌ളാസ്സിന്റെ മുന്നിൽ , ടീച്ചർ പഠിപ്പിക്കുന്നതിന്റെ പുറകിൽ , ഒരു അടഞ്ഞ വാതിൽ ഉണ്ട് . അതിനപ്പുറത്താണ് […]

Read More

ചില പ്രതികാര ചരിത്രങ്ങൾ.

ഡൽഹിയിലെ ചന്ദു നഗറിൽ രണ്ടായിരത്തി പതിനാലിൽ എന്ത് സംഭവിച്ചു ? പലതും സംഭവിച്ചു . അതല്ല- ഒരു പ്രത്യേക കാര്യം സംഭവിച്ചു . ആരുടെയോ സുനയുടെ മേൽ ചട്ടുകം പഴുപ്പിച്ചു വയ്ക്കപ്പെട്ടു . അതായത് , നമുക്ക് ഒരാളെ ചന്ദു സിങ് എന്ന് വിളിക്കാം . ശരിക്കുള്ള പേരല്ല . മുപ്പത്താറു വയസ്സുള്ള അയാൾ , ഒരു വീട്ടിൽ ഭാര്യയും മക്കളും ഒത്ത് ജീവിക്കുന്നു . ഒരു മുറി വാടകക്ക് കൊടുത്തിരിക്കുകയാണ് . അവിടെ മധ്യവയസ്കനായ ഒരു […]

Read More