പ്രാർത്ഥന !

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റാറ് . തൃശൂർ മെഡിക്കൽകോളേജ് മെഡിസിൻ അത്യാഹിത വിഭാഗം . അങ്ങ് മുളങ്കുന്നത്ത് കാവിലെ ഒരു കാട്ടിലാണ് സംഭവം . അതേ – ഈ തൃശൂർ മെഡിക്കൽ കോളേജ് എന്ന് പേരെ ഉള്ളു . അത് തൃശൂരിൽ ഒന്നുമല്ല . പരീക്ഷ പാസായി , ആദ്യത്തെ ഹൌസ് സർജൻസി അഥവാ ഒരു കൊല്ലത്തെ ജോലീ പരിശീലനം തുടങ്ങി, രണ്ടു ദിവസമേ ആയുള്ളൂ . കയ്യും കാലും, പിന്നെ മേൽ ആകമാനം വിറക്കുക , വെട്ടി […]

Read More

കുണുങ്ങിച്ചിരിക്കുന്ന കൊലയാളി അമ്മച്ചിയും സൈക്കോപതിയും :

നാനി ഡോസ് എന്ന ആ അമ്മച്ചി, ആയിരത്തി തൊള്ളായിരത്തി അൻപത്തി നാലിൽ , പെട്ടന്ന് അസുഖം ബാധിച്ച  ഭർത്താവിനെയും കൊണ്ട് ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർക്ക് പ്രത്യേകിച്ച് ഒന്നും   തോന്നിയില്ല . ഛർദിയും മറ്റുമായി മോശം അവസ്ഥയിൽ ആയിരുന്ന ആൾ നാലഞ്ചു ദിവസം കൊണ്ട് ഭേദപ്പെട്ടു വീട്ടിൽ പോയി . എന്താണ് അസുഖം എന്ന് വ്യക്തമായതുമില്ല . വീട്ടിൽ ചെന്നയുടൻ അമ്മച്ചി ഭർത്താവിന് സ്നേഹപൂർവ്വം ഭക്ഷണം ഉണ്ടാക്കി വിളമ്പി . ഉടൻ ആള് വീണ്ടും മോശമായി . അപ്പൊ […]

Read More