ഈശോയെ കൊന്നത് യഹൂദരല്ല !- പഠിക്കാനുള്ള പാഠങ്ങൾ :

യഹൂദർ ഈശോയെ കൊന്നു! കാലാ കാലങ്ങളായി കേൾക്കുന്ന ഒരു കാര്യമാണ് ഇത് . എന്നാൽ ഇത് ശരിയല്ല . രണ്ടായിരം വർഷങ്ങൾക്ക് മുൻപ്, ജൂതന്മാർ വസിക്കുന്ന ജൂതിയ എന്ന പാലസ്തീൻ പ്രദേശം റോമൻ സാമ്രാജ്യത്തിന്റെ ഭാഗം ആയിരുന്നു . ടൈബീരിയസ് സീസർ എന്ന ചക്രവർത്തിയുടെ കീഴിൽ ഇങ്ങനെ അടക്കി ഭരിച്ചു കൊണ്ടിരിക്കയാണ് . ജൂതന്മാരുടെ രാജ്യത്തിന്റെ തലസ്ഥാനം ആണ് ജെറുസലേം . ജറുസലേമിൽ ആണ് ജൂത ക്ഷേത്രം ഉള്ളത് . ക്ഷേത്രം ആണ് , ജൂത രാജ്യത്തിൻറെ […]

Read More

ലിങ്ക യുദ്ധങ്ങൾ .

കൂടെ ഉള്ള പടം നോക്കൂ . നമ്മൾ മനുഷ്യ ആണുങ്ങളുടെ വൃഷണങ്ങൾ താരതമ്യേന ചെറുതാണ് . ഗൊറില്ലയുടേത് തീരെ ചെറുതും(ശരീരം വച്ച് നോക്കിയാൽ പ്രത്യേകിച്ചും). എന്നാൽ ചിമ്പാൻസിക്ക് അതി ഭയങ്കരം ആയ വൃഷ്ണങ്ങൾ ആണുള്ളത് . ഓരോന്നും ഒരു വലിയ മാങ്ങയുടെ അത്രേം വരും. എന്ത് കൊണ്ടാണത്? ഇരുപത്തിനാല് മണിക്കൂറും സെക്സ് – അതാണ് ചിമ്പാൻസി ജീവിതം . ഒരു പെൺ ചിമ്പാൻസി അണ്ഡോത്പാദന സമയത്ത് മാത്രമേ സെക്‌സിന് സമ്മതിക്കു . അപ്പോൾ , ആ ഗോത്രത്തിൽ […]

Read More

മരിക്കും ഹേ – എല്ലാരും. ആരും ജീവനോടെ പുറത്ത് കടക്കില്ല .

ഈയടുത്ത് എഴുതിയ അവറാച്ചന്റെ ജീവന്മരണ യുദ്ധം എന്ന കഥ ആണ് വളരെ ആളുകൾ വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്‌തെങ്കിലും കുറെ അധികം എതിർ അഭിപ്രായങ്ങൾ ഉളവാക്കിയ ഒന്ന് . മരണത്തിനെതിരെ ഘോര ഘോരം പോരാടുന്നത് തന്നല്ലേ വൈദ്യശാസ്ത്രത്തിന്റെ ഡ്യൂട്ടി ? ഇതാണ് ചിലർ ഉന്നയിച്ച ഒരു ചോദ്യം . മറ്റു ചിലർ , ഒരു രോഗത്തിനും ചികിത്സ തേടരുത് എന്ന ഉടായിപ്പ് വാദത്തിനു താങ്ങായി ഈ കഥയെ കണ്ടു . ഒരാൾ ഇത് ഷെയർ ചെയ്തത് – […]

Read More