ഈയടുത്ത് എഴുതിയ അവറാച്ചന്റെ ജീവന്മരണ യുദ്ധം എന്ന കഥ ആണ് വളരെ ആളുകൾ വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്‌തെങ്കിലും കുറെ അധികം എതിർ അഭിപ്രായങ്ങൾ ഉളവാക്കിയ ഒന്ന് . മരണത്തിനെതിരെ ഘോര ഘോരം പോരാടുന്നത് തന്നല്ലേ വൈദ്യശാസ്ത്രത്തിന്റെ ഡ്യൂട്ടി ? ഇതാണ് ചിലർ ഉന്നയിച്ച ഒരു ചോദ്യം . മറ്റു ചിലർ , ഒരു രോഗത്തിനും ചികിത്സ തേടരുത് എന്ന ഉടായിപ്പ് വാദത്തിനു താങ്ങായി ഈ കഥയെ കണ്ടു . ഒരാൾ ഇത് ഷെയർ ചെയ്തത് – […]

ENTRY- The Background. -Batch of 1990, Medical School.
In 1988, a mysterious thing called the internet connected USA and Europe. What was it? No one knew, and none cared. An organization called the CERN, named a strange electronic contraption, the World Wide Web. The same year, saw the first famous computer virus, ‘The Internet Worm’. A McDonald’s outlet opened for the first time […]

Under the knife- The first time.
I WAS fourteen, and we were staying in a small house in Thrissur. The most fascinating aspect of my house was the adjoining half-acre property to which I had free access. Open a gate and I was there. It was allowed to run wild. In Kerala, that meant automatic transformation of the place into a […]

അവറാച്ചന്റെ ജീവന്മരണ യുദ്ധം – വൈദ്യശാസ്ത്രം തോറ്റതെങ്ങനെ ?
എൺപത്താറ് വയസ്സായല്ലോ അവറാച്ചന് . ഒരേ ഒരു മോൻ – ജോയ്മോൻ – അമേരിക്കാവിലെ ഒക്കലോ ഹോമോ യിൽ ഇഞ്ചിനീരാ . രാമൻകുട്ടി ഡോക്ടർക്ക് അവറാച്ചനെ പത്തു മുപ്പതു കൊല്ലമായി അറിയാം . അയൽക്കാരാണ് , രണ്ടു പേരുടെയും ഭാര്യമാരും മരിച്ചു . അപ്പൊ നാച്ചുറലായി സുഹൃത്തുക്കൾ ആവുമല്ലോ . അവറാച്ചന്റെ ഡോക്ടറും ആണ് രാമൻകുട്ടി . “ഞാൻ ആർക്കും ഒരു ഭാരം ആവരുത് . മരിക്കാൻ ഞാൻ റെഡി ആയിക്കഴിഞ്ഞു, രാമാ . ജോയ്മോൻ വല്ലപ്പോഴും […]

ദൈവവും മതവും : മോരും മുതിരയും കുഴച്ചതാര് ? കിം ഹ്യോൻ ഹു എന്ന പാവം കൂട്ടക്കൊലയാളി
ദൈവത്തെ അത്യധികം സ്നേഹിക്കുന്നത് കൊണ്ടാണ് , ദൈവത്തെ സ്വന്തം യുക്തി കൊണ്ട് അന്വേഷിക്കുന്നതെന്നും , ദൈവ ദർശന വെളിപാടുകൾ അങ്ങനെ തന്നെ നിറവേറ്റുകയും ആണ് ഞാനെന്നും പഴയ ഒരു എപ്പിഡോസിൽ വിനയ കുനാന്വിതനായി അറിയിച്ചത് നിങ്ങൾ ഓർമ്മിക്കുമല്ലോ . ഓര്മയില്ലേലും കുഴപ്പമില്ല , കാര്യം മനസിലാക്കിയാൽ മതി . അതായത് , നമ്മൾ പലരും കേട്ടിട്ടുള്ള ഒരു ചൊല്ലാണ് , “നല്ല മനുഷ്യരെക്കൊണ്ട് ചീത്ത കാര്യങ്ങൾ ചെയ്യിക്കാൻ മതത്തെ കൊണ്ടേ പറ്റൂ’ എന്നത് . ഒറ്റ കേൾക്കലിൽ […]