ഇത്രേം വിപ്ലവം വേണ്ടാട്ടോ – വേണ്ടാത്തോണ്ടാ . എന്റെ മാവോ !

നമ്മൾ ഹിറ്റ്ലറെ ഇങ്ങനെ കൊറേ കുറ്റം പറയുന്നു . അങ്ങേരു ഒരു നൂറ് ലക്ഷം പേരെ സൂപ്പർ ആയി സ്വയം കൊന്നു തള്ളി . രണ്ടാം ലോക മഹായുദ്ധം ഉണ്ടാക്കി . അതിൽ കോടികൾ മരിച്ചു . അങ്ങേർക്ക് ഉണ്ടായിരുന്നു ഒരു ഫോർമുല . ജർമ്മൻ ആളുകൾ മൊത്തം ആര്യന്മാർ ആണ് . ജർമ്മൻ സംസ്കാരം അതി വിശിഷ്ട പ്രാചീന സംസ്കാരം . ജർമനി ലോകം മൊത്തം ഭരിക്കും . അതായിരുന്നു അടിസ്ഥാന പരമായി ഫോർമുല . […]

Read More

പാഠം ഒന്ന് – എം പറി സിസം .

മാർക്സിസം , ഫാസിസം , അങ്ങനെ പല കോടി മൂത്ത ഇസങ്ങളും നമ്മൾ കേട്ടിട്ടുണ്ട് . പക്ഷെ നമ്മുടെ ലോകം തന്നെ മാറ്റി മറിച്ച ഒരു ഇസം ആണ് എം പറി സിസം (Empiricism ). പരിഭാഷപ്പെടുത്താൻ പാടാണ് . ആണുങ്ങൾക്കാണോ പെണ്ണുങ്ങൾക്കാണോ പല്ലുകൾ കൂടുതൽ ? യൂറോപ്പിൽ , ആയിരത്തിനു മേലെ വര്ഷത്തോളം , ആളുകൾ വിചാരിച്ചോണ്ട് ഇരുന്നത് , ആണുങ്ങൾക്കാണ് പല്ലുകൾ കൂടുതൽ എന്നാണു . കാരണം ? അരിസ്റ്റോട്ടിൽ അങ്ങനെ പറഞ്ഞിട്ടുണ്ട് ! […]

Read More

കശ്മീർ ചരിത്രം ആട്ടക്കഥ – അമ്ലേഷ്യം ഇല്ലാതെ .

നമ്മൾ വീടിനു പുറത്തിറങ്ങുമ്പോൾ , ഒരാൾ നമ്മളെ നടുവിരൽ പൊക്കി കാണിച്ച് , “എടാ മൈനേ ” എന്ന് വിളിക്കുന്നു . നമ്മൾ ഇതിനോട് എങ്ങനെ പ്രതികരിക്കും ? ഇതിനു ഉത്തരം പറയണമെങ്കിൽ ഇനിയും കാര്യങ്ങൾ അറിയണം . ആൾ പത്താം ക്‌ളാസിൽ ഒന്നിച്ച് പഠിച്ചത് ആണെങ്കിലോ ? തിരിച്ചു തന്തക്ക് വിളിച്ച് ആശ്ലേഷിച്ചേക്കാം . ശത്രു ആണെങ്കിലോ ? ആൾ കത്തി എടുക്കുന്ന  ഗുണ്ടാ ആണോ ? അതോ ഒന്ന് കൊടുത്താലും കുഴപ്പം ഇല്ലാത്തവൻ ആണോ […]

Read More