ജാതി , മതം , ഫ്രാങ്കോ , കടി – എന്നിവ .

ഇപ്പോഴത്തെ ഈ പ്രശ്നം , അപഗ്രഥിക്കുന്നതിനായി എന്റെ ഒടുക്കത്തെ ന്യൂറോണുകൾ തരിക്കുകയാണ് . ഏതൊരു പ്രശ്നത്തിന്റെയും വേര് മാന്തി പുറത്തെടുത്ത് , അതിൽ മരുന്ന് വക്കണം , എന്നാണല്ലോ ന്യൂ ജെൻ ദൈവം ആയ ഡിങ്കൻ, ബാലമംഗളത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് . ഈ മരുന്ന് വയ്ക്കാനും , സമൂഹത്തെ നന്നാക്കാനും ഒന്നും , ആർക്കും പറ്റില്ല. കാലക്രമേണ , പലർ ചേർന്ന് പലതും ചെയ്താൽ , ചിലപ്പോ നന്നായേക്കാം – അത്രേ ഉള്ളു . പക്ഷെ മാന്തണം – ചികയണം […]

Read More

൧൨൩൪൫൬൭൮൯൦- ഒരു ആചാര തിരുത്ത് പ്രൊപോസൽ :

സഹൃദയരെ , എന്റെ നല്ലവരായ സുഹൃത്തുക്കൾ മിക്കവരും , ഈ ആചാരങ്ങളിൽ വലിയ കാര്യം ഇല്ല എന്ന് വിചാരിക്കുന്നവരാണ് . ഞാനും ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ . മിക്ക ആചാരങ്ങളും വലിയ അർത്ഥമൊന്നും ഇല്ലാത്തവയും , മനുഷ്യരെ തമ്മിൽ അടിപ്പിക്കാൻ പോന്നവയുമാണ് . ചിലതെങ്കിലും ക്രൂരവും മനുഷ്യത്വത്തിന്‌ എതിര്ക്കാന് താനും . മിക്ക സുഹൃത്തുക്കളും ഇങ്ങനെ ആയതാണ് ഇങ്ങനെ ഒരു പ്രൊപോസൽ നിങ്ങടെ മുന്നിൽ വക്കാൻ ഞാൻ ധൈര്യപ്പെട്ടത് തന്നെ . ഇല്ലെങ്കിൽ പേടി കൊണ്ട് […]

Read More

ദൈവം- ഒരു കുറ്റാന്വേഷണ കഥ: ഞാൻ എന്തുട്ടാ ഇങ്ങനെ ?

  പലരും ചോദിക്കാറുണ്ട് . നിനക്ക് വേറെ പണിയില്ലേ ? എന്തിനാ ഇങ്ങനെ ഓരോന്ന് എഴുതുന്നത് ? “എന്തുട്ട് പൂട്ടിനാ ശവിയെ നീ ഈ ക്ണാപ്പൊക്കെ ഏഴ്തണെ ?” എന്ന് ചോദിക്കുന്ന മര ശ്ശവ്യോളും കുറവല്ല . നമ്മുടെ നാട്ടിൽ അങ്ങനെ ആണല്ലോ . എന്ത് ചെയ്യുന്നതിനും  എന്തെങ്കിലും പ്രയോജനം വേണമല്ലോ. പ്രയോജനം കാശായി തന്നെ കിട്ടിയാൽ നല്ലത് . കാശ് കിട്ടാത്ത പണിക്ക് – അതിപ്പോൾ വ്യായാമം, കുളി , പല്ലുതേപ്പ് ഒക്കെ ആയാൽ പോലും, […]

Read More

നെഹ്റു മൂത്താപ്പയും കുത്തായുടെ പേരും, ഞാൻ രക്ഷപ്പെട്ട വിധവും :

അങ്ങനെ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് , തൊണ്ണൂറ്റിയാറ് കാലഘട്ടത്തിൽ ആണ് നമ്മുടെ , അതായത് , സോറി – എന്റെ, കഥ എത്തി നിൽക്കുന്നത് . ഇന്റേൺ ഷിപ് അഥവാ ഹൌസ് സർജൻസി എന്ന മാരണം കഴിയാതെ രക്ഷയില്ലല്ലോ . വേണം താനും . ഈ ഒരു വര്ഷം ഇങ്ങനെ പല ഡിപ്പാർട്മെന്റുകൾ മാറി മാറി നടന്നാൽ അല്ലെ , ഡോക്ടർ ആവാൻ പറ്റൂ . സീ – പുസ്തകം വായിച്ചിട്ട് ആരും നീന്താൻ പഠിച്ചിട്ടില്ല . […]

Read More