പാവം ഒരു അമേരിക്കൻ സായിപ്പ് , തികച്ചും അനാവശ്യവും ചെയ്യാൻ പാടില്ലാതിരുന്നതുമായ ഒരു കാര്യം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത് നമ്മൾ വായിച്ചിരിക്കുമല്ലോ . പതിനായിരക്കണക്കിന് വർഷങ്ങൾ ആയി ആരെയും ശല്യപ്പെടുത്താതെ സ്വന്തം സ്ഥലത്ത് കഴിഞ്ഞിരുന്ന മനുഷ്യരെ , എന്തൊക്കെയോ പഠിപ്പിച്ച് അവരുടെ ആത്മാവിനെ രക്ഷിക്കാം എന്ന ഡെല്യൂഷൻ അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് തോന്നുന്നു . രണ്ടാം വത്തിക്കാൻ സൂനഹദോസോടെ ഈ സംഭവം വളരെ അപ്രസക്തം ആയത് പുള്ളി മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു . രണ്ടാം വത്തിക്കാൻ കൗൺസിൽ, അന്നത്തെ […]
ഒരു പുല്ലും നീ ഒന്നും ശരിയാക്കണ്ട –
ചിലർ എന്നോട് ചോദിക്കാറുണ്ട് – നീ എന്തുട്ടാ ഇങ്ങനെ? നിനക്ക് ഒന്നിലും വിശ്വാസം ഇല്ലേ ? പ്രത്യയശാസ്ത്രങ്ങളിൽ ഒന്നും ? മതങ്ങൾക്ക് മനുഷ്യരാശിയെ രക്ഷിക്കാൻ പറ്റില്ലേ ? പ്ലാനുകൾക്ക് പറ്റില്ലേ ? മാർക്സിസം ഉഗ്രൻ പ്ലാൻ അല്ലെ ? സീ – ജനാധിപത്യം – അതിനും ചില പ്രത്യയ ശാസ്ത്ര പിൻബലം വേണമല്ലോ . ചില ഐഡിയോളജി . ചില മാനവ രാശി രക്ഷാ അതി ബ്രഹത് പദ്ധതികൾ ? ആവോ […]
The Difficult Part- Beginning the Medical Wards.
I DIDN’T like them much at all. The wards, I mean. I had liked school. I was in a government run one in Thrissur. Rows and rows of tightly packed wooden benches, were packed like match boxes. Each was taut with a row of sweaty grimy boys jostling with one another for writing space. Classes […]
A Miracle in Red and Blue.
I LOOKED at the small boy in red shirt and blue shorts. He had an impish smile and dimpled cheeks. The face radiated intelligence and good humour. ‘He likes these colours. He has started choosing his clothes,’ the mother said apologetically. As a doctor I am sometimes asked this question: do you believe in miracles? […]
ബാക്കി വന്ന രായാക്കന്മാർ :
ഒന്ന് രണ്ടു ലക്ഷം കൊല്ലമായി തെണ്ടിത്തിരിഞ്ഞു , നൂറും ഇരുനൂറും ഉള്ള കൂട്ടങ്ങളായി , ആണും പെണ്ണുമായി , ഒരു മൂപ്പന്റെ കീഴില് നടന്നിരുന്നു മാനവരാശി മൊത്തം . ഇടയ്ക്കിടെ അടുത്ത കൂട്ടങ്ങളുമായി കച്ചറകൾ ഉണ്ടാകും . അങ്ങോട്ടും ഇങ്ങോട്ടും കൊല്ലും . ചിലപ്പോൾ മറ്റേ ഗോത്രത്തിലെ എല്ലാ ആണുങ്ങളെയും കൊല്ലും . പീഡിപ്പിച്ചും പെട്ടെന്നും കൊല്ലും . ഒക്കെ ലോക്കൽ ആചാരങ്ങൾ അനുസരിച്ചിരിക്കും . പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യും . പിടിച്ചോണ്ട് പോകും . ഒക്കെ […]