ഞാൻ ആണോ പെണ്ണോ ? – ആർട്ടിക്കിൾ 377 :

എന്റെ അമ്മക്ക് മൂന്നു സഹോദരിമാർ ആണ് . ആണൊന്നും മക്കളിൽ ഇല്ലാത്തതിനാൽ ആദ്യത്തെ പേരക്കുട്ടി ആണാണ് എന്ന് കേട്ടതോടെ എന്റെ അപ്പൂപ്പൻ ഓടി ആശുപത്രിയിൽ എത്തി . എത്തിയ പാടെ എന്റെ തുണി പൊക്കി നോക്കി . കണ്ണാടി എടുക്കാത്തതിനാൽ കുനിഞ്ഞു സൂക്ഷിച്ചു നോക്കിയതും ഞാൻ ഷൂ എന്ന് ഒരൊറ്റ മുള്ളൽ. അപ്പൂപ്പന്റെ മുഖത്ത് പോലീസുകാരുടെ ജലപീരങ്കി പോലെ ടം എന്ന് കൊണ്ട് . ഹ ഹ ഹ .   എനിക്ക് ചിരി ഒന്നും വരുന്നില്ല […]

Read More

ആഞ്ജനേയാ , ചാപ്പ തരല്ലേ – കണ്ട്രോൾ , കൺട്രോൾ തരൂ.

പണ്ട് പണ്ടൊരു കാലം. റിലൈൻസ്‌ ആദ്യത്തെ മൊബൈൽ ഫോൺ ഒക്കെ ഇറക്കി, അത് വാങ്ങി ആളുകൾ മൂഞ്ചിത്തെറ്റി നടക്കുന്ന മധുര മനോജ്ഞ കാലം. കല്യാണം കഴിഞ്ഞു, ഒരു കുഞ്ഞു മോളുമുണ്ട് . എം സി എച് കഴിഞ്ഞു , ആ സാമാനം രെജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരത്തു പോയതാണ് . ഒറ്റക്കെയുള്ളൂ .   തിരികെ ട്രെയിനിൽ ആണ് . രാത്രി . ആ തീവണ്ടി മുറിയിൽ ഞാനും ഒരു മീശക്കാരൻ വേന്ദ്രനും മാത്രമേയുള്ളു . അയാൾ ഫുൾ […]

Read More

It is All in the Mind

‘IT IS all bullshit, I tell you.’ Sasidharan had conviction dripping from his voice. He was a tall, sleek youth with unusually long hair. He had a very rational mind for an adolescent. An adolescent. The word conjures up an image of the immature; of gawky awkwardness, and of confident incompetence. But that was what […]

Read More