നമുക്ക് പലർക്കും ഉണ്ടാവുന്ന പ്രശ്നങ്ങളിൽ ഒരു പ്രധാന പ്രശ്നമാണ് കാശിന്റെ പ്രശ്നം . കടം വന്നു കൂടി . എന്ത് ചെയ്യണം ? ഇത്ര വരുമാനം ഉണ്ട്. രണ്ടു കുട്ടികളെ പഠിപ്പിക്കണം ; ഒരു വീട് വക്കണം . എത്ര വച്ച് മിച്ചം പിടിക്കണം ? ബിസിനസ്സ് ഉണ്ട് – കാശും ടാക്‌സും അകൗണ്ടുകളും ജി സ് ടി അല്കലുത്തുകളും എങ്ങനെ കൊണ്ട് പോകണം . ജോലി പോയി/ വേണ്ടെന്നു വച്ചു . എന്ത് ചെയ്യണം ? […]
നഗരങ്ങൾ – സ്ഥല വില – ചില കാര്യങ്ങൾ :
ഞാൻ മുരളിച്ചേട്ടനെ വെറുതെ ഒന്ന് തോണ്ടിയെന്നെ ഉള്ളു . അമിത ലളിതവത്കരണം ആണ് , കൃഷിക്ക് കേരളീയർ സ്ഥലം ഉപയോഗിക്കാത്ത കൊണ്ട് അതിനു വില കുറയുമെന്നും , സ്ഥലം ആവശ്യമില്ലാത്തതാണെന്നും . ശരിയാണ് – സ്ഥലത്തിന് ചില സമയങ്ങളിൽ വില കണ്ടമാനം ഒരുകാരണവും ഇല്ലാതെ കൂടുന്നു . പിന്നെ ഇടിയുന്നു . ഇപ്പോൾ കുറച്ചു മാന്ദ്യത ഉണ്ട് . ഇത് ഇങ്ങനെ മാറി മറിഞ്ഞു കൊണ്ടിരിക്കും . ഇത് വെറും മാർകട് നിരക്കിലുള്ള താല്ക്കാലിക ഏറ്റ കുറച്ചിൽ […]
ഹിമാലയം കയറിയ അപ്പാപ്പനും വലിച്ചെറിഞ്ഞ ഷഢ്ഢികളും:
പണ്ട് തൃശൂർ മെഡിക്കൽ കോളേജിൽ ഹൌസ് സർജൻസി ചെയ്യുമ്പോൾ , മെഡിസിൻ വാർഡിന്റെ മുകൾ നിലയിലുള്ള ഒരു മുറിയിൽ അഞ്ചെട്ട് കട്ടിലുകൾ നിരത്തി ഇട്ടിരിക്കുന്നതാണ് താമസ സ്ഥലം . മൊബൈൽ ഫോൺ ഇല്ലാത്ത ഒരു കാലമാണ് . (യെസ് . അങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു . വിശ്വസിക്കാൻ പ്രയാസം ആണെന്ന് എനിക്കറിയാം ). അസമയങ്ങളിൽ രോഗികൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഡോക്റ്ററെ വിളിക്കാൻ നേഴ്സ് , വാർഡ് അസിസ്റ്റന്റിനെ ഞങ്ങളുടെ ഈ മുറിയിലേക്ക് പറഞ്ഞു വിടും […]
യുക്തി ജീവികളും വികാര ജീവികളും – ചില യുക്തി ഭദ്ര ചിന്തകൾ :
യുദ്ധണ്, ജാതി യുദ്ധണ്. എന്തുട്ടാ പെട – എന്തുട്ടാ ഒരു കലക്ക് . ആരാ ജയിക്കേരാ ? ജാതി യുദ്ധം തന്നെ . ഒരു ഗ്രൂപ് യുക്തിവാദികളും മറ്റൊരു ഗ്രൂപ്പ് യുക്തി വാദികളും ജാതി സംവരണത്തിന്റെ പേരിൽ ഘോര ഘോരം അടി പിടി നടക്കാണ് എന്നത് ക്ലിയർ ആണല്ലോ . യുക്തന്മാർ ആയതോണ്ട് ഈ യുദ്ധം തെരുവുകളിലേക്ക് പരന്നൊഴുകി , പൊതുജനത്തെ കഷ്ടപ്പെടുത്തി , ചോരപ്പുഴ ഒഴുക്കി പ്രശ്നം ഒന്നും ആകാൻ സാധ്യത ഇല്ല . […]
ജാതിയും വെളുപ്പും ഇൻഡ്യാക്കാരും – പോപ്പുലേഷൻ ജനറ്റിക്സ് എന്ന നിരോധിക്കേണ്ട ശാസ്ത്രം:
ഇച്ചിരി പേടിക്കണ്ട സമയങ്ങൾ ആണ് . നമ്മൾ എന്തെങ്കിലും കുത്തി ക്കുറിക്കും. മാഷിന്റെ പടം കോമഡിയായി വരക്കും. ബെഞ്ചിൽ അടുത്തിരിക്കുന്നവൻ നമ്മളെ – “ദേ സാർ നോക്കിയേ – ഈ ജിമ്മി ” എന്ന് വിളിച്ചു കൂവും . നമ്മൾ മൂഞ്ച് മിടായി തിന്നും . ഒരു സാറിനെതിരെയും ഒന്നും ചെയ്യാൻ പറ്റില്ല – പ്രശ്നമാണ് . അതിപ്പോ ജ്വലാക്കെതിരെ ആണെങ്കിലും, ആമിർ ഖാനെതിരെ ആണെങ്കിലും സാറന്മാർ ഒരു പോലാണ് . എന്നാൽ പടക്കം […]