കുരിശിൻ ഭാരം ഭൂമിക്കും സീസറിന്റെ തല്ല് ഞമ്മക്കും :

അതായത് – ഈ കുരിശ് ഒരു കുരിശായല്ലോ . കുരിശ് എന്തായിരുന്നു എന്ന് ഒരു ചരിത്ര പഠനം മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ . എന്ത് കൊണ്ട് ഇപ്പൊ –   ചുമ്മാ – അത്രേയുള്ളു . ഒരു മാതിരി കുരിശു ചോദ്യങ്ങളും കൊണ്ട് വരരുത് കുരിശുക്കളെ . .   എന്തൊക്കെ പറഞ്ഞാലും കുരിശ് ഒരു സിംബൽ ആണ് . അടിച്ചു തകർക്കപ്പെട്ടവന് സമയത്തിന്റെ തികവിൽ ഉയർത്തെഴുന്നേൽക്കാം എന്ന പ്രതീക്ഷയുടെ അടയാളം . ഇപ്പോഴത്തെ രാഷ്ട്രീയ സംഭവങ്ങളിൽ നിന്നും […]

Read More

ആയുഷ് എന്തുകൊണ്ട് ? എന്റെ വക ഒരു തെറി :

നമ്മുടെ സർക്കാർ ആയുഷ് എന്ന ഒരു വിഭാഗം ഉണ്ടാക്കി അതിനു വളരെ അധികം കാശ് വക ഇരുത്തിയിട്ടുണ്ട് . അതി ബുദ്ധിമാന്മാരായ നമ്മുടെ സർക്കാരും ചോദ്യം ചെയ്യാൻ പാടില്ലാത്തത്ര ദിവ്യത്വം ഉള്ള നേതാവും എന്ത് കൊണ്ടാവും ഇങ്ങനെ ചെയ്യുന്നത് ? എനിക്ക് എന്റേതായ തിയറി ഉണ്ട് . (സോറി – തെറി അല്ല – തിയറി . ഹെഡിങ് തെറ്റി പോയതാണ് )   ഞാന് ആലോചിക്കുകയാണ്. ഇരുപതുകൊല്ലം മുമ്പ് തൃശ്ശൂര് മെഡിക്കല് കോളേജിലെ പ്രധാന അത്യാഹിതവിഭാഗത്തില് […]

Read More

ഒരു ഫ്രീക്കന്റെ ജനനം.

ഏകദേശം രണ്ടായിരം വര്ഷം മുൻപ് – യൂറോപ്പും മിഡിൽ ഈസ്റ്റും മൊത്തം അടക്കി ഭരിക്കുകയായിരുന്നു റോമാ സാമ്രാജ്യം . സീസർ ആണ് ചക്രവർത്തി . സാമ്രാജ്യത്തിന്റെ ഏതോ ഒരു മൂലയിൽ ആണ് ജൂതിയ – ജൂതന്മാരുടെ രാജ്യം . ഞങ്ങളുടെ ദൈവം – ജറുസലേമിലെ ഞങ്ങളുടെ ക്ഷേത്രത്തിൽ ഉള്ള ദൈവം . ഞങ്ങൾ അവന്റെ ജനങ്ങൾ എന്ന് അലമുറയിട്ടു കൊണ്ട് നടന്ന ജനത്തെ ഭരിക്കാൻ ജൂതന്മാരുടെ നേതാക്കളെ തന്നെ കൈയിലെടുത്തു . ചക്രവർത്തിയുടെ ആളുകൾ ആണ് പ്രധാന […]

Read More