: ഇന്റർനെറ്റും അതിലെ ഫേസ്ബുക്കും വാട്സ് ആപ്പും ഒരു പ്രത്യേക സാധനം ആണ് . അക്ഷയ ഖനിയാണ് – എന്നാൽ കുപ്പത്തൊട്ടിയുമാണ് . അമൂല്യമായ അറിവിന്റെ മാണിക്യ കഷ്ണങ്ങൾ കോഴി പപ്പിന്റേയും ചീഞ്ഞ മുട്ടയുടെയും അളിഞ്ഞ തക്കാളിയുടെയും ഇടയ്ക്കു കിടക്കുന്നു . നല്ലതു പെറുക്കിയെടുക്കാൻ തന്നെ നല്ല ബോധം വേണം . നമ്മുടെ മനസ്സിനോട് തന്നെ പൊരുതണം . കാന്താരിമുളകും ആവണക്കെണ്ണയും അരച്ച് സേവിച്ചാൽ നടുവേദന മാറും എന്നതു പോലെ ഉള്ള മണ്ടത്തരങ്ങളും ആവശ്യമായ ഒരു മാതിരി […]
കെട്ടണോ വേണ്ടയോ- ആകെ കൺഫ്യൂഷൻ ആയല്ലോ .
പലപ്പോഴായി ചില കാരണവന്മാർ എന്നോട് പറഞ്ഞട്ടുണ്ട് : അവരുടെ മക്കളെ ഉപദേശിക്കാൻ. അവൻ / അവൾ – ” പത്തു മുപ്പത്തഞ്ച് / മുപ്പത് വയസ്സാവാനാ പോണേ – കെട്ടണം എന്ന് പറഞ്ഞാൽ അപ്പം ഓടും. എന്തുട്ടാ ചെയ്യാ / എന്നാ ചെയ്യാനാ ” ഞാൻ എന്തുട്ട് ചെയ്യാനാ- എനിക്ക് ഉപദേശിക്കാൻ യാതൊരു യോഗ്യതയും ഇല്ലെന്നു നിങ്ങൾക്കറിയാമല്ലോ . വെറും ഒരു ഗ്രീൻ മാൻ ആയ ഞാൻ എന്ത് പറയാൻ. പക്ഷെ ഈ […]
നമ്മൾ യുക്തന്മാർ അല്ല – വെറും മനുഷമ്മാരാണ് – ഇതിനാണ് നോബൽ പ്രൈസ് !
എന്താണ് എക്കണോമിക്‌സ് ? മനുഷ്യന് ഞണ്ണാൻ ഫുഡ് വേണം. പാർപ്പിടം, വസ്ത്രം ഇവ വേണം. സുരക്ഷ വേണം. പണ്ട് അതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ലളിത കൊടുക്കൽ വാങ്ങലുകളിൽ ഒതുങ്ങി. എന്നാൽ ഗോത്രങ്ങൾ ഗ്രാമങ്ങൾ ആയി . ഗ്രാമങ്ങൾ രാജ്യങ്ങൾ ആയി . രാജ്യങ്ങൾ അന്തർദേശീയ കൂട്ടായ്മകൾ ആയി . ഗ്ലോബൽ മാർക്കറ്റ്. പണം ഉണ്ടായി . ഓരോ രാജ്യത്ത് ഓരോ തരം പണം. രാജ്യങ്ങൾ തമ്മിൽ കറൻസി എക്സ്ചേഞ്ച് റേറ്റ് അനുസരിച്ചു […]
കുഞ്ഞി പാലുവും യൂ പീയും കേരളവും
ഞാൻ തൃശൂര്കാരൻ ആണെങ്കിലും ഉത്ഭവം പാലാ അച്ചായൻ ഹാർട് ലാൻഡിൽ നിന്ന് തന്നെ . അപ്പന്റെ അപ്പൻ കപ്പയും കൊടിയും കുരുമുളകും നെല്ലും കൃഷി ചെയ്തു . അപ്പൻ കണ്ണ് ഡാക്ടറും ആയി . അതായത് – എന്തുട്ടിഷ്ട നീ ഒരു ജാതി ? ക്ടാവേ….. എന്ന് വച്ച് താങ്ങുമ്പോഴും ഉള്ളിന്റെ ഉള്ളിൽ തൃശൂർക്കാരൻ നസ്രാണി ബിസിനസ്സുകാരൻ പുച്ചിക്കുന്ന കൃഷിയുടെയും കൊള്ളി തീറ്റ യുടെയും ജീനുകൾ എന്റെ ഉള്ളിൽ വേവിച്ച ചെണ്ടൻ കപ്പ വാഴയിലയിൽ എന്നത് പോലെ […]
I don’t want to be God!
I WAS in the dressing room. Surgeons spend a lot of time in the dressing room. It is where the drama spills over from the operation theatre. Outside the merciful orbit of the anaesthesiologists, here you can hear painful cries and anguished weeping. It is also the room of reckoning. Here the unhealed wounds and […]