മലർമതി എന്ന ദേശത്തെ ബുദ്ധി സേന എന്ന രാജകുമാരി

തൃശൂർ – തറവാട്ടിൽ ചെന്നാൽ എന്റെ എളേ മോൾക്ക് ഒരു പ്രശ്നമുണ്ട് . എന്തെങ്കിലും കഥ പറഞ്ഞു കൊടുത്താലേ  ഉറങ്ങു . എന്തൂട്ട് തൊന്തരവ് ആണെന്ന് നോക്കണേ .   എന്റെ ‘അമ്മ തുടങ്ങി – “ഒരിക്കൽ ഒരു ആമയും മുയലും ….”   “അയ്യോ ..അത് വേണ്ടേ …കേട്ടിട്ടു ബോറടിച്ചു .”   “എന്നാൽ ‘അമ്മ പറഞ്ഞു തരും .”   “എനിക്കറിയാമ്പാടില്ല . പപ്പാ ഇന്ന് പറഞ്ഞു തരും .”   “കോപ്പ് . […]

Read More

കൾട്ടുകളുടെ മനഃശാസ്ത്രം (ബാബ രാം റഹീം സിങ് ഇൻസാനും മറ്റു പലതും) :

കമ്മ്യൂണിസ്റ് മിശിഹാ എന്ന് കേട്ടിട്ടുണ്ടോ ? അങ്ങനെ ഒരാൾ ഉണ്ടായിരുന്നു . ജിം ജോൺസ്‌ എന്ന ഇയാൾ അമേരിക്കയിൽ  അൻപതുകളിൽ കമ്മുനിസ്റ്റുകാരനായി നടന്നു . അന്നൊക്കെ അമേരിക്കയിൽ കൊടും കമ്മ്യൂണിസ്റ് വിരോധം ആണ് . അധികാരികൾ കുറെ ശല്യം ചെയ്തു .   പെട്ടന്ന് ജോൺസ്‌ അണ്ണന് ഒരു ബോധോദയം വന്നു . ദൈവം ഉണ്ട്. ദൈവം ഉണ്ടെന്നു മാത്രമല്ല ദൈവം കമ്മ്യൂണിസ്റ്റുമാണ് ! താൻ ഒരു മിശിഹാ ആണ് . കമ്മ്യൂണിസം എന്ന മനുഷ്യ മോചനത്തിനായുള്ള […]

Read More

ന്തൂട്ടിനഷ്ടോ മെഡിസിന് ചേരണേ ? നോക്കീട്ടു മതിയേ .

മെഡിസിന് പഠിക്കാൻ എത്ര ഫീസ് ആവാം ? സ്വകാര്യ മേഖലയുടെ സ്ഥാനം എന്ത് ? എങ്ങനെ സർക്കാരിന് ഇടപെട്ട് സാമൂഹ്യ തുല്യത അല്പമെങ്കിലും ഉറപ്പാക്കാം ? ഇതൊക്കെ ചോദ്യങ്ങൾ ആണ് .   ഇതിനെ പറ്റി ഒന്നും പറയാൻ തൽക്കാലം നിവർത്തിയില്ല .   ഇത്രയും കാശ് മുടക്കി മെഡിസിന് പോകണോ ? അതിനുള്ള അഭിപ്രായം പറയാമല്ലോ .   ഒരിക്കലും പാടില്ല എന്നാണു എന്റെ ഒരിത് . അട്ടിക്ക് കാശ് വെറുതെ ഇരിക്കുന്നു എങ്കിൽ , […]

Read More