ഞാൻ ഒരു പൊട്ടനാണോ ? പലരും പലപ്പോഴും പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും പെണ്ണുങ്ങൾ. എന്തൂട്ടാണോ എന്തോ . മൂന്നാല് എൻട്രൻസ് ഒക്കെ കിട്ടി സ്വയം തൃശൂർ മെഡിക്കൽ കോളേജ് തെരഞ്ഞെടുത്തു ഞെളിഞ്ഞു നിക്കുമ്പോൾ ആണെന്ന് ഓർക്കണം . അത് പിന്നെ മെഡിക്കൽ കോളേജിൽ കയറുന്നതു വരെ പെണ്ണുങ്ങളെ കണ്ടിട്ടേ ഇല്ലല്ലോ . മ് …ഐ മീൻ – കണ്ടിട്ടുണ്ട് , പക്ഷെ ഇടപെടാൻ ഒന്നും അറിയില്ല . ബായിസ് സ്‌കൂളിലും മെൻസ് കോളേജിലും ഒക്കെ യായി ഇങ്ങനെ […]
ചരിത്രത്തിന്റെ ചവറ്റു കൂനകൾ : (യൂണിഫോം സിവിൾ കോഡിന് ആര് മണി കെട്ടും ?)
സ്വാമി കർപ്രാതി മഹാരാജ് എന്ന് കേട്ടിട്ടുണ്ടോ ? ഇല്ലാ ? ഞാനും കേട്ടിട്ടില്ലായിരുന്നു . ആയിരത്തി തൊള്ളായിരത്തി നാല്പത്തൊമ്പതിൽ കത്തി നിന്ന ഒരു സംഭവമായിരുന്നു ഈ സ്വാമി . 1949 ഡിസംബർ 11 ആം തീയതി ഡൽഹിയിലെ രാം ലീല ഗ്രൗണ്ടിൽ ആർ എസ് എസ് എന്ന സംഘടന ഒരു ഭയങ്കര സമ്മേളനം നടത്തി . ഹിന്ദു സിവിൾ കോഡിനെ എതിർത്ത് തോൽപ്പിക്കാനാണ് സമരം . നെഹ്‌റു ചാവട്ടെ . മുദ്രാവാക്യം മുഴങ്ങി. നെഹ്രുവിന്റേയും അംബേദ്കറിന്റെയും കോലവും […]
സണ്ണി ലിയോണും ശരി തെറ്റുകളുടെ ജബ ..ജബാ ഇസവും .
മോദിയോ സച്ചിൻ ടെണ്ടൂല്കരോ വന്നാൽ ഇത്രേം ബ്ലോക് ഉണ്ടാകില്ല . സണ്ണി ചേച്ചിയെ കാണാൻ ആളുകൾ കൂടുന്നത് എന്റെ വളരെ പുരോഗമന വാദിയായ ഒരു സുഹൃത്തിന് ഇഷ്ടപ്പെട്ടില്ല . “ഛായ് ..മ്ലേച്ഛന്മാർ . ഇതിനെ ഒക്കെ കാണാൻ കൂടുന്നത്…..” ആൾ ഒരു നല്ല ആളാണ് . ഞാൻ ഒന്ന് ചോദ്യം ചെയ്ത് പണി കൊടുക്കാം എന്ന് വിചാരിച്ചു . കുണാണ്ടരിഫികേഷൻ – അതാണല്ലോ എല്ലാം . “അല്ല ചേട്ടാ – അവർക്ക് എന്താണ് […]
Independence, and dying children- it is really not what you think it is.
198120062015 I can see the Pediatric Surgery ward in my mind’s eye. Not that long ago, JIPMER, Pondicherry. A leg with an abcess full of pus- drained. But too late. The blood infection is sure to claim this five-year-old’s life. You tell the parents that the child could die. You expect tears and despair. Wailing […]
“ജാതി ചുള്ളൻമാരഷ്ടോ – മനുഷമ്മാരേ…”
ഇത് കേട്ടാൽ ഞെട്ടരുത് . അഞ്ചാം ക്ലാസ് മുതലാണ് ഞാൻ തൃശൂർ ക്കാരൻ ആയത് ! ഹെൽത് സർവീസിൽ ട്രാൻസ്ഫർ ഒക്കെയായി നടന്ന അപ്പന്റെ ഒപ്പം അലഞ്ഞു നടന്ന് അവസാനം പൂരപ്പറമ്പിൽ (അതായത് പൂരപ്പറമ്പുള്ള തൃശൂരിൽ അടിയുക ആയിരുന്നു ). തൃശൂർ മോഡൽ സ്‌കൂളിൽ ആണ് ചേർന്നത് . എന്താണെന്നറിയില്ല , പെട്ടന്ന് തന്നെ ബാക് ബെഞ്ചിൽ ഉള്ള ‘തൃശൂർ ബോയ്സ് ‘ എന്ന് സ്വയം വിളിക്കുന്ന ഒരു ഗാങ്ങിൽ ചെന്ന് പെട്ടു . ആദ്യം […]