The picture shows Erdogan, the autocratic president of Turkey, opening the Hagia Sophia Mosque to prayers. What a proud moment it must be for the Turkish people who support him! Well. I can see many are not thrilled. That means you are a Libtard or a pseudo secularist. Look at it from the point of […]
Month: July 2020

തൊള്ളായിരത്തി തൊണ്ണൂറ് – ഞാൻ കേറുന്നു .
ആയിരത്തി തൊള്ളായിരത്തി എൺപത്തെട്ടിൽ , ആ നിഗൂഢ കുണാണ്ടറി ഉദയം ചെയ്തു – പിധിം !. ഇന്റർനെറ്റ് ! സി ഇ ആർ എൻ എന്ന സ്ഥാപനം പടച്ചതാണത് . എന്തുട്ടാ ദ് ? ആർക്കും അറിഞ്ഞൂടായിരുന്നു അന്നത് . എനിക്കും അറിഞ്ഞൂടായിരുന്നു . എന്തിന് – കമ്പ്യൂട്ടർ എന്താണ് എന്ന് പോലും അറീല്യ ഷ്ടോ – ആരോടും മിണ്ടല്ലേ . കുത്തക മുതലാളിത്തത്തിന്റെ നേർ ചിഹ്നമായ മക് ഡൊണാൾഡിന്റെ ഒരു ശാഖാ കമ്മ്യൂണിസ്റ്റ് യൂഗോസ്ലാവിയയിലെ ബെൽഗ്രേഡിൽ […]

Me- Male Chauvinist Pig
Saranya really interested me during third year. A few girls who were her followers orbited around her in perpetuity. I followed her around for a bit, and she seemed to tolerate me. I felt grateful, for she was very intelligent and beautiful. Many said she was dominating, and combative. ”She hates men” someone told me. […]

മുന്നൂറ് ശതമാനം പരാജയപ്പെട്ട സർജറി ! അന്ത ഭീകര കാലം .
അതായത് സുഹൃത്തുക്കളെ , എം ബി ബി എസ് മൂന്നാം വര്ഷം ആണ് ആദ്യമായി ഓപ്പറേഷൻ തീയേറ്ററിൽ കാലെടുത്തു വയ്ക്കുന്നത് . എനിക്ക് വളരെ ഇഷ്ടപ്പെട്ടു . വെളിയിൽ ആകെ ഒരു ശ്വാസം മുട്ടാണ് . രോഗികൾ തിക്കി തിക്കി നിൽക്കുന്നു . ചിലേടത്ത് ഒരു വാട . ചൂട് നല്ല ജാസ്തി . സ്വര്യം കമ്മി . വാർഡുകളിൽ നടക്കാൻ പാടാണ് . നിലത്തൊക്കെ രോഗികൾ കിടപ്പുണ്ട്. ശബ്ദ കോലാഹലം . പക്ഷെ തീയേറ്റർ – […]