
നിങ്ങളും മോനും കൂടെ ആരോടും പറയാതെ , എങ്ങോട്ടെന്നില്ലാതെ ഒരു യാത്ര പോയി എന്ന് വിചാരിക്കുക . ജീവിക്കാൻ നിവർത്തിയില്ലാതെ നാട് വിടുകയാണ് എന്ന് വിചാരിച്ചോ . “ദുഷ്ടാ “- എന്നല്ലേ ? അതിന് ചുമ്മാ വിചാരിച്ചാ മതീഷ്ടോ . കുറെ നടന്നപ്പോ അതാ ഒരു കാർ കിടക്കുന്നു ! ഒരാൾ വന്ന് കീ കയ്യിൽ വച്ച് തരുന്നു . “ഗോവാലകൃഷ്ണൻ അല്ലെ ? ഇന്നാ കാറെടുത്തോ . മുതലാളി പറഞ്ഞിട്ടാ .” എന്നിട്ട് അങ്ങേര് ഒരു […]