
പലരും മെഡിസിന് പോകാൻ തീരുമാനിക്കുന്നത് ലോകത്തെ രക്ഷിക്കാനാണ് . രോഗികളെ സേവിക്കുക . സ്വാർത്ഥത ലാവാ ….ഐ മീൻ …ലവ . ലവ ലേശമില്ലാതെ . അങ്ങനെ പതുക്കെ , ലോകത്തെ രക്ഷിക്കുക . ഇതിനു വേണ്ടി ആണ് ഞാൻ എം ബി ബി സ് നു ചേർന്നത് എന്ന് പറയാൻ എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടില്ലാഞ്ഞിട്ടല്ല . നുണ പറയണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണ് . സത്യം ജയ . ധർമം ചര . എന്നെ കുറ്റപ്പെടുത്തല്ലേ – ട്രോളുകൾ […]