Lifespan and India

In my childhood, fifty years meant old. Sixty was really old. 20 years back, I would have been described as middle aged. I am attending a conference of Plastic Reconstructive Surgeons in Kochi,  and many see me as part of the ‘younger crowd’. Believe it. Newspapers mirrored it, if you were thinking that I am […]

Read More

ശാസ്ത്രീയ ചികിത്സയും വ്യാജവും നമ്മുടെ മനഃശാസ്ത്രവും:

: ഇന്റർനെറ്റും അതിലെ ഫേസ്ബുക്കും വാട്സ് ആപ്പും ഒരു പ്രത്യേക സാധനം ആണ് . അക്ഷയ ഖനിയാണ് – എന്നാൽ കുപ്പത്തൊട്ടിയുമാണ് . അമൂല്യമായ അറിവിന്റെ മാണിക്യ കഷ്ണങ്ങൾ കോഴി പപ്പിന്റേയും ചീഞ്ഞ മുട്ടയുടെയും അളിഞ്ഞ തക്കാളിയുടെയും ഇടയ്ക്കു കിടക്കുന്നു . നല്ലതു പെറുക്കിയെടുക്കാൻ തന്നെ നല്ല ബോധം വേണം . നമ്മുടെ മനസ്സിനോട് തന്നെ പൊരുതണം . കാന്താരിമുളകും ആവണക്കെണ്ണയും അരച്ച് സേവിച്ചാൽ നടുവേദന മാറും എന്നതു പോലെ ഉള്ള മണ്ടത്തരങ്ങളും  ആവശ്യമായ ഒരു മാതിരി […]

Read More

തന്തയില്ലാത്ത വൈദ്യം – ആധുനിക വൈദ്യ ശാസ്ത്രം :

പണ്ട് ഒരു ഗ്രീക്ക് വൈദ്യൻ ജീവിച്ചിരുന്നു – ഹിപ്പോക്രറ്റീസ് . അന്നൊക്കെ ഗ്രീക്ക് വൈദ്യം , ചൈനീസ് വൈദ്യം , ഈജിപ്ഷ്യൻ വൈദ്യം , നമ്മുടെ ആയുർവേദം – അങ്ങനെ ഒക്കെ ആണ് .   ഹിപ്പോക്രറ്റീസ് ആണത്രേ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവ് . ആരൊക്കെയോ പറയുന്നതാണ് . എനിക്കറിയില്ല . എംബിബിസ് മുഴുവൻ പഠിച്ചിട്ടും അങ്ങേരെ പറ്റി ഒന്നോ രണ്ടോ വാചകം  ഏതോ ഒരു പുസ്തകത്തിൽ കണ്ട ഓര്മയേയുള്ളു . അങ്ങേര് പറഞ്ഞ ഒന്നും […]

Read More