കോവിഡ്- മ ത മാ കൾ എന്തു മാത്രം ഫലപ്രദമായി?

കോവിഡ് എന്ന അസുഖം ലോകത്തിൽ വന്നിട്ട് രണ്ടു വര്ഷം കഴിഞ്ഞു. മൂന്നു തിരകളിൽ ആയി ജനസംഖ്യയിൽ ഒരു മാതിരി നല്ലൊരു ശതമാനത്തിന് അസുഖം വന്നു. ശതലക്ഷങ്ങൾ മരിച്ചു (ഒരു കോടിക്ക് അടുത്ത് ആവാം മരണങ്ങൾ ). ഒറ്റക്ക് അവിടവിടെയായി വരുന്ന ജലദോഷപ്പനി പോലെ അല്ല കോവിഡ്. വലിയ ഒരു കൊലയാളി ആണ്. കോവിഡ് വരുന്നത് തടയാൻ നമ്മൾ ജനജീവിതത്തെ അതീവ ദുസ്സഹമാക്കുന്ന ലോക്‌ഡൗണുകൾ പോലുള്ള പൂട്ടിയിടലുകൾ വളരെ വ്യാപകമായി നടപ്പാക്കി. അന്തർസംസ്ഥാന, അന്താരാഷ്ട്ര യാത്രകൾ തടയുക, അവയെ […]

Read More

The Great Thesis-Escape.

Surgery residency, most young medics know, is meant to be tough. The hours. The sleeplessness. The heat, the lot. In India, a crushing hierarchy and slavish obeisance. A continuous hum of vague self-pity.  Deliberate implantation of a feeling of worthlessness. The perpetual emptiness of never, ever being appreciated. It was a bit muted in JIPMER. […]

Read More

തുണി പുരാണം: പിന്നെ- ആണുങ്ങൾ എന്ത് കൊണ്ട് സാരി ഉടുക്കുന്നില്ല? ആണുങ്ങൾ മുണ്ടുടുക്കാതെ പാൻറ്റ് ഇടുന്നത് എന്ത് കൊണ്ട്? ആശാൻ ഓടണോ കളത്തിൽ ഇറങ്ങണോ?

വല്യ വല്യ കളിക്കാരൊക്കെ ഇങ്ങനെ കളി നോക്കിയിരിക്കും. കുഞ്ഞു പിള്ളേർ കളി തെറ്റിക്കുന്നതും ഉരുണ്ടു വീഴുന്നതും ഒക്കെ കണ്ടിട്ടങ്ങനെ- നല്ല രസല്ലേ. പിന്നെ കുറെ പേര് അവരവരുടെ ഗ്രൂപ്പിന് വക്കാലത്ത് പറയൽ മാത്രേ ഉള്ളു. അത് കൊണ്ട് തന്നെ എന്ന് വച്ചോളു- മാരക ഇഷ്യൂകൾ കുളം കലക്കുമ്പോ ആ വെള്ളത്തിൽ മീൻ പിടിക്കാൻ ഇറങ്ങാത്തത്. ആര്? ഈ ആശാനേ- ആശാൻ. ഇപ്പൊ തന്നെ ജെണ്ടർ ന്യൂട്രൽ യൂണിഫോം വിവാദം. സംഭവം പുരോഗമനം തന്നെ ആണ്. സംശയമില്ല. കുട്ടികൾ […]

Read More

തള്ളരുതമ്മാവാ- താഴെപ്പോവും.

അങ്ങനെ എം ബി ബി എഎസ് ഫൈനൽ ഇയർ ആയപ്പോ ആണ് ഗൈനക്കോളജി  പോസ്റ്റിംഗ്. മെഡിക്കൽ വിദ്യാർത്ഥി ആവുമ്പൊ ഈ പോസ്റ്റിങ് എന്നത് ഒരു സംഭവം അല്ല. ഒന്നര വര്ഷം കഴിയുമ്പോഴേ തുടങ്ങും. രാവിലെ എട്ടു മുതൽ ഒരു മണി വരെ ഇത് തന്നെ ആണല്ലോ. പല പല വിഭാഗങ്ങളിൽ ഇങ്ങനെ പോവണം. ഓരോ രോഗിയുടെയും അടുത്തൊക്കെ പോകും. അസുഖവിവരം തിരക്കും. ഓരോ വിദ്യാർത്ഥിയും മാറി മാറി കേസ് എടുക്കണം. അദ്ധ്യാപകർക്ക് പ്രസെന്റ്റ്‌ ചെയ്യണം. ഹൌസ് സർജൻസി […]

Read More