മാർക്സിസം , ഫാസിസം , അങ്ങനെ പല കോടി മൂത്ത ഇസങ്ങളും നമ്മൾ കേട്ടിട്ടുണ്ട് . പക്ഷെ നമ്മുടെ ലോകം തന്നെ മാറ്റി മറിച്ച ഒരു ഇസം ആണ് എം പറി സിസം (Empiricism ). പരിഭാഷപ്പെടുത്താൻ പാടാണ് . ആണുങ്ങൾക്കാണോ പെണ്ണുങ്ങൾക്കാണോ പല്ലുകൾ കൂടുതൽ ? യൂറോപ്പിൽ , ആയിരത്തിനു മേലെ വര്ഷത്തോളം , ആളുകൾ വിചാരിച്ചോണ്ട് ഇരുന്നത് , ആണുങ്ങൾക്കാണ് പല്ലുകൾ കൂടുതൽ എന്നാണു . കാരണം ? അരിസ്റ്റോട്ടിൽ അങ്ങനെ പറഞ്ഞിട്ടുണ്ട് ! […]
Category: Journals

കശ്മീർ ചരിത്രം ആട്ടക്കഥ – അമ്ലേഷ്യം ഇല്ലാതെ .
നമ്മൾ വീടിനു പുറത്തിറങ്ങുമ്പോൾ , ഒരാൾ നമ്മളെ നടുവിരൽ പൊക്കി കാണിച്ച് , “എടാ മൈനേ ” എന്ന് വിളിക്കുന്നു . നമ്മൾ ഇതിനോട് എങ്ങനെ പ്രതികരിക്കും ? ഇതിനു ഉത്തരം പറയണമെങ്കിൽ ഇനിയും കാര്യങ്ങൾ അറിയണം . ആൾ പത്താം ക്‌ളാസിൽ ഒന്നിച്ച് പഠിച്ചത് ആണെങ്കിലോ ? തിരിച്ചു തന്തക്ക് വിളിച്ച് ആശ്ലേഷിച്ചേക്കാം . ശത്രു ആണെങ്കിലോ ? ആൾ കത്തി എടുക്കുന്ന ഗുണ്ടാ ആണോ ? അതോ ഒന്ന് കൊടുത്താലും കുഴപ്പം ഇല്ലാത്തവൻ ആണോ […]

ഞാൻ കാരണം ഉണ്ടായ ഹവായി രക്തസാക്ഷികൾ :
അങ്ങനെ ആറാം ക്ലാസ്സിൽ ആണ് തൃശൂർ മോഡൽ ബോയ്സ് ഹൈ സ്‌കൂളിൽ വന്നു ലാൻഡ് ചെയ്യുന്നത് . അത് വരെ അഞ്ചു സ്‌കൂളുകളിൽ പഠിച്ചിട്ടുണ്ട് . അതിൽ രണ്ടാം ക്ലാസ്സിൽ മാത്രമേ സർക്കാർ സ്‌കൂളിൽ (കൊട്ടാരക്കര ൽ പി സ്‌കൂൾ ) പഠിച്ചിട്ടുള്ളു . ൽ പി സ്‌കൂൾ ആയതോണ്ട് ആണെന്ന് തോന്നുന്നു , അന്നവിടെ സമരം ഉണ്ടായിരുന്നില്ല . കുറച്ചു ബിസ്കറ്റ് പെറുക്കൽ , ഞൊണ്ടി കാലിൽ ഓട്ടം , തുടങ്ങിയ കലാ പരിപാടികൾ മാത്രമേ […]

മൂന്നാം ലോക യുദ്ധം ഉണ്ടാകാതെ പോയതെങ്ങനെ ? – ക്യുബൻ വാണ പ്രശ്നം : വസിലി ആർകിപോവ് വാണം വിടാഞ്ഞത് എന്ത് കൊണ്ട് ?
നമ്മുടെ ഓർമ്മകൾ ക്ഷണികങ്ങൾ ആണ് . 1950 കൾ മുതൽ , 1990 കൾ വരെ , അതായത് , ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മൊത്തം , ലോകമാകുന്ന നാടകാലയത്തിൽ നിറഞ്ഞു നിന്നിരുന്ന പ്രധാന ആട്ടം നമ്മൾ ഏതാണ്ട് മറന്ന പോലെ ആണെന്നത് അദ്‌ഭുതം തന്നെ . എന്താണത് ? – തണുത്ത യുദ്ധ ചരിത്രം ആട്ടക്കഥ . ആശയങ്ങളുടെ യുദ്ധം . യുദ്ധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ മത്സര യുദ്ധം . യുദ്ധം . […]

ഞാൻ എങ്ങനെ ഉണ്ടായി – ഒരത്ഭുത ചരിത്രം : സൂര്യൻ, ഭൂമി, അങ്ങനെ, അങ്ങനെ …..
അപ്പൊ ആകെക്കൂടി ഏകദേശം പതിനാലു ബില്യൺ വർഷങ്ങൾക്കു മുൻപ് ആണല്ലോ ഈ മഹാ പ്രപഞ്ചം ഉണ്ടായി വികസിക്കാൻ തൊടങ്ങീത് . ഞൊടിയിടയിൽ മൊത്തം ഹൈഡ്രജൻ ആറ്റങ്ങൾ കൊണ്ട് നിറഞ്ഞു . പിന്നെ ഒരിച്ചിരി ഹീലിയം , വളരെ കുറച്ച് ലിഥിയം , ബെറിലിയം . ഇത്രേ ഉള്ളു . വേറെ ഒന്നും ഇല്ല . ഇങ്ങനെ ഗ്യാസ് നിറഞ്ഞു ഇരിക്കയാണ് . വളരെ നേർപ്പിച്ച ഗ്യാസ് . അത് ശൂന്യതയിൽ ചാലിച്ച് ഇരിക്കുന്നു . ആദ്യത്തെ പൊട്ടൽ […]