കർഷകർ വീണ്ടും വീണ്ടും ആത്മഹത്യ ചെയ്യുന്നു . കോൺഗ്രസ് ഭരിച്ചാലും സ്ഥിതി അത് തന്നെ ; ബി ജെ പി ഭരിച്ചാലും സ്ഥിതി വ്യത്യസ്തമല്ല . ദേ – പിന്നേം പിന്നേം …..ഇത് തന്നെ . സാധാരണ മഴയാണ് വില്ലൻ . മഴ വന്നില്ല. വിള നശിച്ചു . എല്ലാം പോയി . എന്നാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ നോക്ക് . ഒരുഗ്രൻ ബമ്പർ കാർഷിക വിളവ് ആയിരുന്നത്രേ ഈ വര്ഷം . അപ്പോൾ കാര്യം […]
Category: വെർതെ – ഒരു രസം
നമ്മുടെ മെട്രോയും പാവം കർഷകരും ഗർഭിണികളുടെ സെക്സും:
കർഷകർ വീണ്ടും വീണ്ടും ആത്മഹത്യ ചെയ്യുന്നു . കോൺഗ്രസ് ഭരിച്ചാലും സ്ഥിതി അത് തന്നെ ; ബി ജെ പി ഭരിച്ചാലും സ്ഥിതി വ്യത്യസ്തമല്ല . ദേ – പിന്നേം പിന്നേം …..ഇത് തന്നെ . സാധാരണ മഴയാണ് വില്ലൻ . മഴ വന്നില്ല. വിള നശിച്ചു . എല്ലാം പോയി . എന്നാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ നോക്ക് . ഒരുഗ്രൻ ബമ്പർ കാർഷിക വിളവ് ആയിരുന്നത്രേ ഈ വര്ഷം . അപ്പോൾ കാര്യം […]
കാലം വരുമ്പോൾ മയിലും മുളക്കും
ഏന്താണെന്നറിയില്ല ഭായ് – ഒരു പന്ത്രണ്ടു വയസ്സ് മുതൽ തുടങ്ങിയതാണ് എനിക്ക് ഉള്ളിൽ ഒരു പൂതി . വേറൊന്നുമല്ല – മീശ വക്കണം . താടി വടിക്കണം – മീശ വെക്കണം , താടി വടിക്കണം . അതിനു താടി വന്നിട്ട് വേണ്ടേ വടിക്കാൻ – ഓഫ് കോഴ്സ് , സില്ലി ഗൈസ് – അത് വരണം . അതാണ് ആഗ്രഹം . മീശയും വരണം, താടിയും വരണം. ക്‌ളാസിൽ ചുരുക്കം ചില അലവലാതികൾക്ക് ഇതൊക്കെ […]
നോൺ വെജിറ്റേറിയൻ ആകുന്നതും ആരോഗ്യവും മറ്റു കുനുഷ്ടുകളും
ഞാൻ ഒരിക്കൽ സംസ്ഥാനത്തിന് പുറത്തു പഠിക്കുമ്പോൾ ഒരാളുമായി ഒരു തർക്കം നടന്നു – അയാൾ പറഞ്ഞു : “മനുഷ്യൻ ശരിക്കും വെജിറ്റേറിയൻ ആണ് . നമ്മുടെ പണ്ടുണ്ടായിരുന്ന പൂർവിക മനുഷ്യരും വെജിറ്റേറിയൻ തന്നെ. നമ്മൾ ആവണം ” ഉടൻ ഞാൻ ഇടങ്കോലിട്ടു . ഇടണമല്ലോ . നമ്മൾ നോൺ വെജിറ്റേറിയൻ ആണല്ലോ . അപ്പോൾ പിന്നെ ഉടക്കിയല്ലേ പറ്റൂ . നമ്മുടെ മനസ്സിലെ ന്യായീകരണ ഫാക്ടറി ഇങ്ങനെയാണ് വർക് ചെയ്യുന്നത് . നമ്മൾ […]
കിട്ടാത്ത കള്ളും തിന്നാത്ത ബീഫും
പിന്നേം ഒന്നൂടി പറയാതെ വയ്യ . പേടിയായിട്ട് കാൽമുട്ടുകൾ കൂട്ടി ഇടിക്കുന്നു . എന്നാലും ആണ്ടു മുഴുവൻ പണിയെടുക്കണം . കുഞ്ഞു ബിസിനെസ്സുകൾ കെട്ടിപ്പൊക്കണം . കോര്പറേഷന് ടാക്സ് കൊടുക്കണം . സെയിൽസ് ടാക്സ് കൊടുക്കണം . സർവീസ് ടാക്സ് കൊടുക്കണം . ഇൻകം ടാക്സ് അടക്കണം . റോഡ് ടാക്‌സും വണ്ടി ടാക്‌സും മറക്കരുത് . പിന്നെ പെട്രോളടിക്കുമ്പോൾ കൊടുക്കുന്നത് ഏകദേശം മൊത്തം ടാക്സ് തന്നെ . പിന്നെ ഉപ്പു തൊട്ടു കോണാൻ അലക്കുന്ന സോപ് […]