അമുന്തിരൻ എന്ന കുറുക്കൻ :

ഒരിടത്തോരിടത്ത് , അതായത് ഡബിൾ ഒരിടത്ത് , (എന്തിനാണ് ഇങ്ങനെ ഡബിൾ എന്ന് ചോദിക്കരുത് . ആചാരങ്ങൾക്ക് പാല് കുടിക്കാനുള്ളതാണ് ), ഒരു കുറുക്കന്മാരുടെ ദ്വീപ സമൂഹം ഉണ്ടായിരുന്നു . അതിൽ ഒരു ദ്വീപിലെ അനേകം കുറക്കന്മാരിൽ ഒരു കുറുക്കൻ ആയിരുന്നു , അമുന്തിരൻ . അമുന്തിരൻ ഇങ്ങനെ വിശന്നു വലഞ്ഞു നടക്കയായിരുന്നു . ദ്വീപുകളിൽ ഉള്ള മുയലുകളെ തിന്ന് ആണ് കുറുക്കന്മാർ ജീവിച്ചിരുന്നത്. കുറെ നാളായി ഒരു പകർച്ചവ്യാധി വന്ന് മിക്ക മുയലുകളും ചത്തിരുന്നു . […]

Read More

മിസ് പ്രീതിയും കൊല്ലാൻ നടക്കുന്ന ഞാനും- ഒരു ഗൗരി ലങ്കേഷ്യൻ സ്വപ്നം .

പതിനേഴു വയസ്സിൽ എനിക്കും തോന്നിയിരുന്നു – കൊല്ലബിൾ ആവണം ! എന്ന് വച്ചാൽ ഏബിൾ ടു കിൽ .ഗൗരി ലങ്കേഷിനെ കൊന്നവരെ പോലെ , ഫൈസലിനെ കൊന്നവരെ പോലെ, ടി പി ചന്ദ്രശേഖരനെ കൊന്നവരെ പോലെ, ചേകന്നൂർ മൗലവിയെ കൊന്നവരെ പോലെ  – നല്ല ഒരു കാരണം വേണം . കാരണം ലോകത്തെ രക്ഷിക്കാനുള്ളതാവണം .   അറ്റ് ലീസ്റ് – ജോർദീനോ ബ്രൂണോ യെ കൊന്നവരെ പോലെ .എങ്കിലും….?   ലോകത്തെ രക്ഷിക്കാനല്ലേ ഈ കൊല്ലലൊക്കെ […]

Read More