The Boy.

Every little boy starts out as a baby. This astonishing fact wasn’t apparent to me when the train of my autobiographical memory started getting laid (sorry laid down; if I may), in certain circuits possibly scattered throughout my cerebral cortex, I know not where, and I suspect, nor do anyone, even in this super-enlightened epoch […]

Read More

ജോർജൂട്ടിക്ക് ലോലിപോപ്പ്.

സുഹൃത്തുക്കളേ. ഈ ഇതിഹാസം ആരംഭിക്കുന്നത് ആയിരക്കണക്കിന്, പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുന്നേ, ആര്യവർത്ത എന്ന സ്ഥലത്ത്, യാഗങ്ങളുടെ കാലത്ത്, മാമുനി കുഞ്ഞുങ്ങൾ ഓടിക്കളിക്കുന്ന ഒരു പുണ്യ പുരാതന സമയത്ത് ആണ്; എന്ന് നിങ്ങൾ കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി. പാടെ തെറ്റി. ഇതിപ്പോ പാലായിൽ റബ്ബറും ഇഞ്ചിയും വിളഞ്ഞിരുന്ന കാലത്ത്, അതിന്റെ വില ഇടിഞ്ഞു തുടങ്ങിയതിന് തൊട്ടു മുൻപ്, ജോൺ പോൾ മാർപാപ്പ മാപ്പ് മൊത്തം പറഞ്ഞു തീരുന്ന, എന്നാൽ ഇനിയും ബാക്കി ഉള്ള സമയത്ത് ആണ് നടക്കുന്നത്. […]

Read More

പോപ്പുകളുടെ മാപ്പുകൾ- മാപ്പ് നല്ലതാണ്

അതായത് സുഹൃത്തുക്കളെ. മാപ്പ് പറഞ്ഞിട്ടുള്ളവരെ, ഇല്ലാത്തവരെ- ഒരു മാപ്പിനായി ദാഹിക്കുന്നവരേ, മാപ്പും കോപ്പും ഒന്നും പറയില്ലെന്ന് വാശി പിടിച്ചിട്ടുള്ളവരേ- ആധുനിക മതങ്ങൾക്കിടയിൽ എന്തെങ്കിലും മേന്മ ക്രിസ്തു മതത്തിന് നടിക്കാനുണ്ടെങ്കിൽ അത്, പഴയകാല തെമ്മാടിത്തരങ്ങൾ പരസ്യമായി തിരുത്താൻ കുറെ ഒക്കെ തയ്യാറായിട്ടുണ്ട് എന്നതാണ്. അത് മാത്രമാണ്. അതിന്റെ അടിസ്ഥാന കാരണം, ക്രിസ്തുമതവിശ്വാസം ഉണ്ടായ, വളർന്ന മണ്ണിൽ ശാസ്ത്ര, സാങ്കേതിക, ചിന്താ മണ്ഡലങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ മൂലം മാറാതെ നിവർത്തിയില്ലാതായി എന്നതും കൂടി ആണ്. സിംപിൾ ആയി പറഞ്ഞാൽ, പഴയ […]

Read More