ഇസ്രായേൽ- ജൂതമാരുടെ രാജ്യം- ഒരു പാതി സുന്ദരി:

ഭൂമിയെ ഒറ്റയടിക്ക് കാണണമെങ്കിൽ ചന്ദ്രനിൽ നിന്ന് നോക്കണം. അത് പോലെ നോക്കുമ്പോ, ചില കാര്യങ്ങൾക്ക് വ്യക്തത കുറയും. അത് പക്ഷെ എന്ത് ചെയ്യാൻ പറ്റുഷ്ടോ? മൊത്തം കാണണേൽ അങ്ങനെ നോക്കണം. അങ്ങനെ നോക്കുമ്പോ എല്ലാം ഫുൾ ക്ലിയർ ആവൂല്ല. എന്നാലും ഇച്ചിരി ഐഡിയ ഉള്ളതല്ലേ മൊത്തം ഡാർക്ക് ആയിരിക്കുന്നതിനേക്കാൾ നല്ലതല്ലേ, ഉള്ളത് കൊണ്ട് ഒറ്റനോട്ടം നോക്കുന്നതിനേക്കാൾ നല്ലതല്ലേ ജസ്റ്റ് ഒന്ന് നോക്കുന്നത്? ങേ! അപ്പൊ, ഇസ്രായേൽ എന്ന രാജ്യം ഉയിരേ എന്ന സിനിമയിലെ പാർവതി കാരക്ടർ, പാതി […]

Read More

ഡോ, ദൈവമേ, റംബൂട്ടെ. പറയെടോ, നീ.

അറിയാവുന്ന ഒരു സ്ത്രീ മരിച്ചു. കോവിഡ് ആയിരുന്നു. നാൽപ്പത് വയസ്. നേഴ്‌സായി പത്തിരുപത്രണ്ടു വയസിൽ നാട് വിട്ടതാണ്. ചോര നീരാക്കി, നാട് കടത്തലിന്റെ ഏകാന്തത ഉള്ളിലൊതുക്കി ഡോളറുകൾ നിർമിക്കുന്ന ഒരു യന്ത്രമായി മാറിയ ആൾ. ഒരാങ്ങള എൻ ഐ ടി യിൽ പഠിച്ചു നല്ല ജോലി ആയി. വേറൊരു സഹോദരിയുടെ പഠനം അല്ലലില്ലാതെ പോയി. കുടുംബം നല്ലൊരു വീട് കെട്ടി. ഇതിനിടെ ആൾ കെട്ടാൻ മറന്നു പോയി. സ്വാഭാവികം. ഒന്ന് രണ്ടു കൊല്ലം മുൻപ് നല്ലൊരാൾ വന്നു. […]

Read More

ഡാൻസിനേക്കാൾ പ്രശ്നം പേരാണ്, മക്കളേ.

തലയണ മന്ത്രം എന്ന സിനിമയിൽ, ശ്രീനിവാസന്റ്റെ കാരക്ടർ ഒരു സൈറ്റ് സൂപ്പർവൈസർ മാത്രമാണെങ്കിലും, സ്വയം ഒരു എൻജിനീയർ ആണെന്നാണ് പരിചയപ്പെടുത്തിയത്. പിന്നീട് സത്യം അറിഞ്ഞപ്പോൾ, പുതിയ അയൽക്കാരിൽ ഒരു സ്ത്രീ പറയുന്നു: “ഛെ! എൻജിനീയർ ആണെന്ന് വിചാരിച്ച് ഞാൻ സ്വല്പം റെസ്‌പെക്ട് കൊടുത്തു പോയി!” നമ്മുടെ നാട്ടിൽ കുറച്ചു പതിറ്റാണ്ടുകൾക്ക്  മുൻപേ മാറു മറക്കൽ സമരം പോലെ ചിലത് നടന്നിരുന്നു. മാറു മറയ്ക്കാൻ അധികാരം രാജാവ് കൊടുത്തപ്പോഴും, അന്യജാതിക്കാരെ പോലെ വസ്ത്ര ധാരണ രീതി മാറ്റുന്നത് കർശനമായി […]

Read More

“അയ്യേ, രാഷ്ട്രീയം !”

ലുക്ക് ഗഡീസ്, ഗഡുവൂസ് ആൻഡ് ഗടിച്ചീസ്. ഞാൻ അരാഷ്ട്രീയ വാദി ആണോ, അതോ നിച്ച്പച്ച നിച്കു ആണോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. എന്നെ കണ്ടാൽ ഒരു നിച്കു ആണെന്ന് തോന്നുമോ? (ഗദ് ഗദം) ഞാൻ ഒരു അരാഷ്ട്രീയ വാദി അല്ല. രാഷ്ട്രീയം ആണ് ഈ രാഷ്ട്രം ഉണ്ടാവാൻ തന്നെ കാരണം. നമ്മൾ ഇപ്പോൾ ഇങ്ങനെ ആവാൻ കാരണം തന്നെ രാഷ്ട്രീയമാണ്. ഇനി ഭാവിയിൽ നമ്മളും നമ്മക്കടെ പിള്ളാരും എങ്ങനെ ആണ് ജീവിക്കാൻ പോണേ എന്നുള്ളത് ഒക്കെ തീരുമാനിക്കുന്നത് […]

Read More