അപ്പൊ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ , സഹോ; മ്മ്‌ടെ ബോഡീൽ നിറച്ചും സെല്ലുകൾ ആണല്ലോ . സെല്ലുകളുടെ ഒരു നഗരം ആണ് ഓരോ നമ്മളും . പുറത്ത് ഉള്ള ശത്രുക്കളായ ബാക്റ്റീരിയ , വൈറസ് തുടങ്ങിയ ഗഡുവുകൾ ആക്രമിക്കുമ്പോ , ശരീരം പ്രതിരോധിക്കുന്ന വിധം മുന്നേ ഒരു പോസ്റ്റിൽ പറഞ്ഞതാണല്ലോ . അതിൽ ഒരു പ്രധാന കാര്യം ഓർക്കേണ്ടത് എന്താണെന്നു വച്ചാൽ , സാദാ പട്ടാളക്കാർ ആയ ന്യൂട്രോഫിലുകൾ , മാക്രോഫേജ്സ് തുടങ്ങിയവർ ശത്രുക്കളെ വിഴുങ്ങി […]

ചെമന്ന നിയാണ്ടർതാൽ മനുഷ്യരും ഒരു കുഞ്ഞു നീല ലോകവും :
ജീ മീ മുത്തു എന്ന ഇരുപതുകാരൻ കുറ്റിക്കാട്ടിൽ നിന്ന് എത്തി നോക്കി . മാൻ തോൽ കോണകം ഇട്ട് കുന്തിച്ചിരിക്കുന്നത് അത്ര എളുപ്പമല്ല . പതിനാറു വയസു വരെ ഒന്നും ഇട്ടിട്ടില്ലല്ലോ . കോപ്പ് – ചൊറിയുന്നു . പതിനേഴു വയസായപ്പോഴേക്കും ഉടൻ കോണകോം കെട്ടി ഇറങ്ങണല്ലോ , വേട്ടക്ക് . വീരതയും ശൂരതയും ഒക്കെ കാണിച്ചു കൊടുക്കണമല്ലോ – ധീര മൂപ്പൻ കാലുവിന്റെ മോൻ ആയിപ്പോയില്ലേ . അപ്പനും അപ്പന്റെ കൊറേ ഫ്രണ്ട്സ് തെണ്ടികളും അടുത്ത് […]

ഇമ്മ്യൂണോളജി – ഫോർ നിഷ്ക്കുസ്
മ്മ്‌ടെ ബോഡി ഒരു രാജ്യം ആണെന്നങ്ട് വിചാരിക്കാ . വെള്ളത്തിനടിയിൽ ആണ് . കടലിനടിയിലെ അദ്‌ഭുത രാജ്യം . അങ്ങനെ വിചാരിച്ചാ മതി . രാജ്യത്തിനകത്ത് മൊത്തം പൗരന്മാർ ഉണ്ട് – കോശങ്ങൾ എന്ന സെല്ലുകൾ . സെല്ലുകൾ ഇങ്ങനെ ഇരിക്കയാണ് . ചുറ്റും എക്സ്ട്രാ സെല്ലുലാർ ഫ്ലൂയിഡ് എന്ന സംഭവം . സെല്ലുകൾക്ക് ഓക്സിജൻ , വെള്ളം , ഗ്ളൂക്കോസ് , അമിനോ ആസിഡുകൾ ഒക്കെ വേണം . ശ്വാസത്തിൽ നിന്നും തിന്നുന്നതിൽ നിന്നും അതൊക്കെ […]

Immunology- For Engineers.
Hey! This is not for Engineers only. If you don’t know anything about Immunology, you can read it. You can visualize the body as an underwater city. Inside the city, there are numerous complex persons called cells. Cells are fiercely loyal to the city. They will die, so that the city can continue to live. […]

മ്മൾ പെണ്ണുങ്ങളോട് ചെയ്തത് :
‘നീ ഇമോഷണൽ ആവരുത്’, ‘നീ ഇങ്ങനെ ഓവർ ആക്കരുത്’ എന്നൊക്കെ ആണ് ഇപ്പൊ കുറെ ആണുങ്ങൾ പെൺ പക്ഷം പറയുന്ന സ്ത്രീകളോട് പറയുന്നത് ! ‘ആവും , ഞാൻ ഇമോഷണൽ ആവും !’ എന്ന് പെണ്ണുങ്ങളും . എങ്ങനെ ആവാതിരിക്കും ! അമ്മാതിരി ചെയ്തല്ലേ മ്മൾ സമൂഹം പെണ്ണുങ്ങൾക്കിട്ട് ലക്ഷക്കണക്കിന് കൊല്ലങ്ങൾ ആയി പണിതോണ്ടിരിക്കുന്നത് . പടത്തിൽ ഉള്ള ലോഹ അണ്ടർവെയർ മാതിരി ഉള്ള സാധനം നോക്ക് . മധ്യകാല യൂറോപ്പിൽ ഉണ്ടായിരുന്ന ഒരു ലോഹ അടിവസ്ത്രം […]