മനുഷ്യരെ പിടിച്ച കാലം .

“ദി പാസ്റ്റ് ഈസ് എ ഫോറിൻ  കൺട്രി .   ദേ ഡു തിങ്ങ്സ്  ഡിഫെറൻറ്ലി  ദേർ “ ഹാറ്റ്ലി എന്ന ഒരു ചുള്ളൻ പറഞ്ഞതാണിത് : “’പഴേ കാലം – വേറൊരു സ്ഥല , ഷ്ടോ    അവടെ അവമ്മാര് മ്മ്‌ടെ പോലൊന്നും അല്ല “ പണ്ടത്തെ ശരി തെറ്റുകളെ വേറെ ആയിരുന്നു ! ഒരഞ്ഞൂറ്‍ വര്ഷം മുൻപ് നമ്മടെ അപ്പൂപ്പന്റയപ്പൂന്റെ , അമ്മൂമ്മേടെ അമ്മൂമ്മേടെ അങ്ങെനെ കൊറേ പുറകോട്ട് പോയാൽ , അവർ ചെയ്തതും […]

Read More

ഉറങ്ങാതെ ഉറങ്ങുന്ന പെണ്കുട്ടി.

സെന്റ് ജെയിംസ് മെഡിക്കൽ കോളേജ് ആൻഡ് റിസർച് സെന്റർ എന്ന ബാംഗ്ളൂറിലെ ആ പ്രശസ്ത സ്ഥാപനത്തിൽ ആണ്, ആദ്യമായി അസിസ്റ്റൻറ് പ്രഫസർ എന്ന അധ്യാപക പദവിയോട് കൂടിയ ഒരു സ്ഥാനത്ത് ഇരിക്കുന്നത്. ഒരു രസമൊക്കെ ഉണ്ട്. താഴെ കുറച്ചു ട്രെയ്‌നികൾ ഉള്ളത് കൊണ്ട് ഒരാശ്വാസം. അതിനു മുന്നേ ബോബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നരാടം ഡ്യൂട്ടി എടുത്തു പതം വന്നതാണല്ലോ. ഇവിടെയും പ്രധാന ഒരു പണി അപകടങ്ങൾ തന്നെ. കൈകളുടെ മുറിവ്, വിരലുകളുടെ ഓടിവുകൾ, അറ്റു തൂങ്ങിയ ഭാഗങ്ങൾ, […]

Read More

ഞാൻ പോവൂല്ലെടാ പുല്ലേ – ചത്താലും .

ഇന്നാള് രാജുമോൻ എന്നോട് ചോദിച്ചു – ” അങ്കിൾ – ഹാരി ട്രൂമാൻ പൊട്ടനാണോ , അതോ ധീരനോ?” അയാൾ നല്ല ഒരു മാതൃകയാണോ അതോ അനുസരണക്കേടിന്റെ മകുടോദാഹരണമോ ? ഹാരി ട്രൂമാൻ എന്ന അമേരിക്കൻ പ്രസിഡന്റിനെ പറ്റി അല്ല രാജുമോൻ ചോദിച്ചത് . 1896 ൽ ജനിച്ച സാദാ ഒരു ഹാരി ട്രൂമാൻ. എൺപത്തി നാല് വയസ്സ് വരെ തീരെ ഫേമസ് അല്ലാത്ത ഒരു ലോഡ്ജ് ഉടമയും നടത്തിപ്പ് കാരനും . 1896 ൽ ജനിച്ച് […]

Read More

ചികിത്സ വേ – പൊതു ജന ആരോഗ്യം റേ .

ഈ രോഗികൾ , ചികിത്സ , എന്നിവ അല്ല പലപ്പോഴും പൊതുജനാരോഗ്യം !. പൊതുജനാരോഗ്യ രംഗത്തേക്ക് വരാൻ ഡോക്ടർമാർക്ക് സ്വല്പം എളുപ്പം ഉണ്ടായേക്കാം . പക്ഷെ അവരുടെ ചിന്തകൾക്ക് കുറെ മാറ്റം വരുത്തേണ്ടി വരും . എം ബി ബി സ് കഴിഞ്ഞ ഉടൻ , ചെറിയ ഒരാശുപത്രിയിൽ ഞാൻ ജോലി ചെയ്യുകയാണ് . വേറെ ഒരു സീനിയർ ഡോക്ടർ കൂടി ഉണ്ട് . ചെറിയ തൊണ്ടവേദനയുമായി ഒരമ്മച്ചി വരുന്നു . മിക്ക തൊണ്ടവേദനകളും വൈറസ് ആണ് […]

Read More