പ്രേമം / ജൂൺ – വേഴ്സസ് – മൊയ്ദീൻ / ഓശാന / നയന്റി സിക്സ് – ചില പ്രണയ പാഠങ്ങൾ

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു . ഒരു പെൺകുട്ടിയെ കാണുമ്പോൾ ഒരു ആന്തൽ . നെഞ്ച് ബുള്ളെറ്റ് എൻജിൻ പോലെ ഇടിക്കുന്നു . എപ്പോഴും കാണണം എന്ന് തോന്നും . മിണ്ടാൻ പേടി ആണെങ്കിലും അടുത്തൊക്കെ ചുറ്റി പറ്റി നിൽക്കാന്  ഒരു വാഞ്ഛ . ഇതെന്തര് ഗുലുമാൽ ആണപ്പാ എന്നും കരുതിയത്  ഓർക്കുന്നു . കുറച്ചു കഴിഞ്ഞപ്പോ , ഇതേ കുണാണ്ടറി ബയോളജി പഠിപ്പിക്കുന്ന സുന്ദരി ടീച്ചറോടും തോന്നി . അപ്പൊ മറ്റേത് മാറി […]

Read More

പെണ്ണുങ്ങൾ വിചാരിച്ചാൽ ആണുങ്ങൾ നന്നാവും !

ഈയടുത്ത് മുരളിച്ചേട്ടന്റെ പെണ്ണുങ്ങൾ എന്ത് കൊണ്ട് പ്രായം കുറവുള്ള പുരുഷന്മാരെ കെട്ടണം , അഥവാ ദീര്ഖബന്ധങ്ങളിൽ കൂടെ കൂട്ടണം എന്ന ലേഖനം കണ്ടു . അപ്പൊ ഇനി ചില കാര്യങ്ങൾ പറയാനുണ്ട് . എല്ലാം ശാസ്ത്രമല്ല . ഒത്തിരി സീരിയസ് ആയി എടുക്കരുത് . എന്നാൽ ഒക്കെ വെറുതെ അല്ല താനും . ആദ്യം ഉള്ള ചില കാര്യങ്ങൾ പറയാം . ലോകത്താകമാനം നോക്കിയാൽ , പെണ്ണുങ്ങളും ആണുങ്ങളും , ദീർഘ കാല പങ്കാളിയിൽ വേണം എന്നാഗ്രഹിക്കുന്ന […]

Read More

ലവ് ജിഹാദ് ഉണ്ട് ! ഉണ്ട് !

സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു – ലവ് ജിഹാദ് ഉണ്ട്! ഇത് അറിഞ്ഞപ്പോൾ മുതൽ ഞാൻ ഞെട്ടി ഇരിക്കയാണ് . നിങ്ങളും ഞെട്ടണം . പക്ഷെ അതിനു മുൻപ് ചില ബാക്ഗ്രൗണ്ട് ഒക്കെ ഇടണം . അതിൽ ആണ് കൂടുതൽ ഞെട്ടിക്കുന്ന കാര്യങ്ങൾ . അതായത് , ഈ കല്യാണത്തെ പറ്റി നമുക്ക് ചില അബദ്ധ ധാരണകൾ ഉണ്ട് : രണ്ടു വ്യക്തികൾ തമ്മിൽ അതിയായ പ്രേമം തോന്നുന്നു . അവർ കല്യാണം കഴിക്കുന്നു . […]

Read More

പിതാവും പുത്രനും പരിശുദ്ധാത്മാവും – പിന്നെ ഞാനും നമ്മടെ റിപ്പബ്ലിക്കും.

ആയിരത്തി തൊള്ളായിരത്തി നാല്പത്തേഴിൽ ലോകം ഞെട്ടി . ഗാന്ധി ഒരു സംഭവം ആയി . ഇന്ത്യ കെട്ട് പൊട്ടിച്ചു പുറത്തു ചാടി . ലോകമാസകലം സാമ്രാജ്യങ്ങൾ ഇടിഞ്ഞു തകർന്നു . സഞ്ചിയിൽ നിന്ന് ഗോലികൾ ചിതറിയ പോലെ കുറെ രാജ്യങ്ങൾ ഉണ്ടായി . പാകിസ്ഥാൻ , മലയ്ഷ്യ , പിന്നീട് പതുക്കെ പതുക്കെ ആയി , അറബ് രാജ്യങ്ങൾ , ആഫ്രിക്കൻ രാജ്യങ്ങൾ – അങ്ങനെ അങ്ങനെ . എല്ലാരും വല്യ കാര്യത്തിന് , ജനാധിപത്യം ഒക്കെയായിട്ടാണ് […]

Read More