അപ്പൊ നമ്മൾ പറഞ്ഞു വന്നത് എന്താണ് എന്ന് വച്ചാൽ , ഏകദേശം പതിനാല് ബില്യൺ കൊല്ലങ്ങൾക്ക് മുൻപ് ,(ഒരു ബില്യൺ എന്നാൽ ആയിരം മില്യൺ – ഒരു മില്യൺ എന്നാൽ പത്തു ലക്ഷം ) എന്താണെന്നോ എങ്ങനെ ഇരിക്കുമെന്നോ അറിയാത്ത , അനന്ത ഘനം ഉള്ള , എന്നാൽ വലിപ്പം പൂജ്യമായ സിംഗുലാരിറ്റി എന്ന ബിന്ദു ദപക്കോ എന്ന് തെറിക്കുന്നു – സ്ഥലം , കാലം എന്നിവ ഉണ്ടാവുന്നു. ഊർജം പിറക്കുന്നു . ഊർജം ഘനീഭവിച്ച് ഇലക്ട്രോണുകൾ, […]

Encounter with Trump- The class.
I had just got back from Planet Zor, two million light years away, to counsel Dracon, the dictator to a hundred Billion Zorians, regarding an uprising of locals in the beta sector. Being an intergalactic Psycho-political consultant was tough. Unholy hours. I was woken in the middle of the night by CIA agents crawling all […]

ഒഴിച്ച് കൂടാൻ പറ്റാത്ത ഒരാൾ :
രാജു പുറത്തിറങ്ങിയപ്പോൾ ഡാകിനി എന്ന കാക്ക കരഞ്ഞു – കാ കാ . എന്നും രാജു പുറത്തിറങ്ങുമ്പോൾ അത് കരയും . അവൻ ഇട്ട പേരാണ് ഡാകിനി . പത്താം ക്‌ളാസിൽ ആണ് രാജു അതിനെ നോട്ട് ചെയ്തത് . എപ്പോ പുറത്ത് ഇറങ്ങുമ്പോളും മുറ്റത്തെ മാവിന്റെ മേലെ ഇരുന്ന് അത് കരയും . എന്തിനാണോ എന്തോ . അന്നാണ് മെഡിക്കൽ എൻട്രൻസ് . ഇതിനു വേണ്ടി ആണല്ലോ കഴിഞ്ഞ പതിനെട്ട് കൊല്ലമായി കഷ്ടപ്പെടുന്നത്. ഉറക്കമിളച്ചത് , […]

ഒരു ഭീകര തെറി – ദി ബിഗ് ബാംഗ് .
ഞാൻ എങ്ങനെ ഉണ്ടായി ? ഒരു അദ്ഭുത ചരിത്രം . -ഒരു ഭീകര തെറി – ദി ബിഗ് ബാംഗ് . അപ്പൊ പല ഉണ്ടാവൽ കഥകളും നമുക്കറിയാം . ബ്രഹ്‌മാവ് ഉണ്ടാക്കി . ഹിരണ്യ ഗർഭം . ഏഴ് ദിവസം കൊണ്ട് വെള്ളത്താടിക്കാരൻ ദൈവം ….അങ്ങനെയങ്ങനെ . എന്നാൽ ഇനി ഞാൻ പറയാൻ പോകുന്ന കഥ അതിഭീകരം ആണ് . മനുഷ്യൻ ഉണ്ടാക്കിയ ഒരു കഥയും അതിന്റെ ചെരുപ്പിന്റെ ലെയ്സ് അഴിക്കുക കൂടി ഇല്ല . […]

ഞാൻ എങ്ങനെ ഉണ്ടായി ? – ആ ചോദ്യവും പരശുരാമന്റെ മഴുവും .
ഞാൻ എങ്ങനെ ഉണ്ടായി ? ഒരു അദ്ഭുത ചരിത്രം . . ഞാൻ എങ്ങനെ ഉണ്ടായി ? – ആ ചോദ്യവും പരശുരാമന്റെ മഴുവും . പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടാക്കിയ കഥ നമുക്കൊക്കെ അറിയാവുന്നതാണല്ലോ . കൂട്ടക്കൊലയ്ക്ക് ശേഷം , ആണ് അദ്ദേഹം അത് ചെയ്തത് . അതോടു കൂടി, ഉണ്ടായ സ്ഥലത്തെ ഒരു കൂട്ടം ആളുകൾക്ക് തീറെഴുതി കൊടുക്കുകയും ചെയ്തു . ഏത് വിഭാഗം ആയിരിക്കും ഈ പുരാണം ഉണ്ടാക്കിയത് എന്ന് നമുക്ക് […]