കുര്യാക്കോസിന്റെ ഉണ്ടകൾ – ഒരു സ്ത്രീ വിരുദ്ധ കഥ :

കുര്യാക്കോസ് ഒരു വയസ്സനാത്രേ – വയസ്സൻ . എനിക്കറിഞ്ഞൂട – ആദ്യം അവർ പറഞ്ഞു അൻപത്തഞ്ച് ഒക്കെ വയസ്സ് ആയതാണെന്ന് . റിട്ടയർ ചെയ്യണം . ദേ ഒരു പത്തിരുപത് വര്ഷം പോയപ്പോ അറുപത്തഞ്ചും എഴുപതും ഒക്കെ ആയാലേ വയസ്സൻ ആകുന്നുള്ളു . ഇപ്പൊ ചെലര് പറയുന്നത് വയസ്സൻ , വയസ്സി എന്നൊന്നും പറയുകയേ അരുതത്രെ . ഒരു മയില് പരുപാടി ആണത്രേ അത് .   ഈ മയിലെന്നൊക്കെ ഓപ്പൺ ആയി പറയാവോ – – […]

Read More

The Syndrome.

The fact that the five years of MBBS were easier as compared to the subsequent practice was only in hindsight. I really got a shock when I first had to venture into the clinics. My first clinical posting in Medicine as a third year was stressful. But I was not too stressed to notice that […]

Read More

എന്തുട്ട് തമാശകളാ ല്ലേ – ബുക്ക് ബാൻ ചെയ്യണം – സംഭവാമി യുഗേ യുഗേ

  ഒൻപതാം ക്ലാസ്സിൽ വിക്ടർ ഹ്യൂഗോ വിന്റെ ‘ലാ മിറാബിലെ ‘ യിലെ ഒരു ചാപ്റ്റർ വായിച്ചോണ്ട് ഇരിക്കയായിരുന്നു . ജീൻ വാൽ ജീൻ – അതോ ഴാങ് വാൽ ഴാങ്ങോ – ആപ്പിൾ കട്ടിട്ട് നീണ്ട കാലത്തേക്ക് ജയിലിൽ പോകുന്ന ? – ങാ അത് തന്നെ . അപ്പോഴാണ് പുറത്തു ഒരു ബഹളം കേൾക്കുന്നത് . ക്രിസ്ത്യാനി സമരം ! മാഡൽ ബായസ്‌ ആണേ – തൃശൂരാഷ്ടോ – എണ്പതുകളാണേ. സ്‌കൂളിൽ രാഷ്ട്രീയണ്ട്ന്ന് . […]

Read More

പ്രേമവും മാറുന്ന ലോകവും – എന്തരോ എന്തോ ….

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടിൽ, ഒരു പീറ എം ബി ബി സ് ഡിഗ്രിയും കക്ഷത്തിടുക്കിപ്പിടിച്ച്, പാണ്ടിച്ചേരിയിലെ ജിപ്മെറിലേക്ക് വണ്ടി കേറുമ്പോൾ, രാവും പകലുമില്ലാതെ പണിയെടുക്കാം, എന്ന് ഉറപ്പുണ്ടായിരുന്നു തിരുമേനി . ഇരുപത്തിനാലു മണിക്കൂർ ഡ്യൂട്ടി മുപ്പത്താറു മണിക്കൂറിലേക്ക് നീളുമ്പോൾ, ശരീരത്തിൽ വിയർപ്പും , പാന്റിലും അണ്ടർവെയറിലും ലാപ്പറോട്ടമി ചെയ്യുമ്പോൾ തുളുമ്പിയ പെരിട്ടോണിയൽ വാഷിംഗിന്റെ ഫീക്കൽ സ്മെല്ലുമായി പുറത്തിറങ്ങും. അത് കൊണ്ട് തന്നെ ഒരു പ്രതീക്ഷയുമില്ലായിരുന്നു പെൺകുട്ടികൾ തിരിഞ്ഞു നോക്കുമെന്ന്‌.   പിന്നെ ആകെ ഉണ്ടായിരുന്നത് ഒരു മാരുതി […]

Read More