കഴിഞ്ഞ ദിവസം അമ്മയുടെ തീരുമാനങ്ങളെ പറ്റി മോഹൻലാൽ ന്യായീകരിച്ചു സംസാരിക്കുന്നത് നമ്മൾ കാണുകയുണ്ടായി . അതിൽ തുടർന്ന ചർച്ചകളിൽ ഒക്കെ കേട്ട ഒരു കാര്യം വളരെ താല്പര്യത്തോടെ ഞാൻ ശ്രദ്ധിച്ചു . ജനറൽ ബോഡി മീറ്റിങ്ങിൽ ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനം കൈയടിച്ചു പാസാക്കി – എന്നാണു പറഞ്ഞത് . എതിർത്ത് ആരും പറഞ്ഞില്ല എന്നുള്ളതാണ് . ശ്രദ്ധാപൂർവം നോക്കിയാൽ , കാര്യങ്ങളുടെ ഗൗരവം ഉൾകൊള്ളാനും , പൊതു സമൂഹത്തിന്റെ അഭിപ്രായത്തെ അറിയാനും , വസ്തുതകളെ ശരിയായി […]
Colours, contrasts, killings and religion
It was rather unusual of me to watch Television early in the morning. But we had guests and one of their boys had left the screen on. I see the image of a young man, killed by religious fundamentalists, with a single stab into the heart. A valuable life, snuffed out, just like that. My […]
ദിലീപും പാവം സുഷമയും സിൽമാചൊല്ലുകളും- പിന്നെ ഞാനും :
വെറും സിനിമ ആണത്രേ – വെറും സിനിമ . അല്ല – അത് ഒരു വികാരമാണ് , വിവശത ആണ് , വിപ്ലവം ആണ് , വീരത്വം ആണ് , വിവിയൻ റിച്ചാർഡ്‌സ് ആണ് – പിന്നെന്തൊക്കെയോ ആണ് . അത് വച്ച് നോക്കുമ്പോൾ നാല് വര്ഷം കൂടുമ്പോൾ നാണിച്ചെത്തുന്ന ഈ കാൽപ്പന്തു കളി ഒക്കെ വെറും നാരാണ് – മുടിനാര് . ലാലേട്ടൻ , ശ്രീനിവാസൻ, പ്രിയദർശൻ – സന്ദേശം , ടി […]
പന്തു കളി ഞാൻ കാണില്ല – ആണുങ്ങടെ ഓരോ ഉണ്ട പ്രേമങ്ങൾ !
ഈ മോന്തായ ഗ്രന്ഥത്തിൽ മൊത്തം പന്തും കളിയും – കളിയും പന്തും തന്നെ . എന്തുട്ട് വെറുപ്പികൽഷ്ടോ. മെസ്സ്, നെയ്യപ്പം, ക്രിസ്ത്യാനി അങ്ങനെ എന്തൊക്കെയോ. ഈ ആണുങ്ങടെ പന്തിനോടുള്ള ആക്രാന്തത്തിന്റെ പരമ ദയനീയമായ ഒരു ഗോഷ്ടി പ്രകടനം ആണിവിടെ നടക്കുന്നത് . പന്താക്രാന്തം = പരമ ഗോഷ്ടി . പരമ ഗോഷ്ടിയുടെ പരമ കാഷ്ട . ഇവിടെ സ്ത്രീകൾ കുറെ പേര് ഇതിലൊന്നും യാതൊരു താല്പര്യവും ഇല്ലാതെ ഇരിക്കുന്നത് നിങ്ങൾ ആണുങ്ങൾ കാണുന്നില്ലേ […]
A Shower of Inspiration.
BUTTERFLIES IN the stomach. Or was ‘abdomen’ medically more correct? Whatever it was, a rabble of them was fluttering in my stomach as I entered my friend Rajesh’s car. He had come to pick me up. This was to be our first day at medical school. ‘Hi,’ he greeted me with a light-hearted wave. I […]