ഞാൻ ഒരു ഭയങ്കരൻ – ഒലക്കേടെ മൂഡ് : (അഥവാ ഒരു ജഗതിക്കവിത)

പലപ്പോഴും പതിനഞ്ചും ഇരുപതും ഇരുപത്തഞ്ചും വയസ്സിലേക്ക് തിരിച്ചു പോവാൻ തോന്നാറുണ്ട് . വേറൊന്നിനുമല്ല – അന്നത്തെ വിശ്വാസങ്ങൾ തിരിച്ചു പിടിക്കാൻ :   ഞാൻ ആണ് പ്രപഞ്ചത്തിന്റെ സെന്റർ എന്ന് എനിക്ക് ഉറപ്പായിരുന്നു . കോപ്പർ നിക്കസിനോട് പൂവാൻ പറേ ഷ്ട . ഞാൻ രാവിലെ എഴുന്നേൽക്കുന്നത് കൊണ്ടാണ് സൂര്യൻ ഉദിക്കുന്നത് തന്നെ .   മോഡൽ സ്‌കൂൾ എന്ന സർക്കാർ സ്‌കൂളിൽ പഠിച്ചിട്ടാണ് എനിക്ക് എംബിബിസ് കിട്ടിയത് . പിന്നെ സ്വന്തം ശ്രമം  കൊണ്ടാണ്  ട്രെയിനിങ്ങും […]

Read More

Exercise, Health- and a Divorce!

Lack of exercise is a definite risk factor in the development of cardiovascular disease, diabetes, obesity, some cancers and many other diseases. This has been a definite finding in most studies. With both men and women, there is a 20 to 35 percent of relative risk reduction to all causes of death, including lifestyle diseases […]

Read More

നഴ്സുമാരും ഡോക്ടർമാരും മറ്റു സമര മുതലാളിത്ത ചിന്തകളും

ശരിക്കും എഴുതുന്നതിന് വ്യക്തിപരമായി വളരെ പരിമിതികൾ ഉണ്ട്. ഞാൻ കേരളത്തിൽ സർക്കാർ , കോർപ്പറേറ്റ് പ്രൈവറ്റ് , ക്രിസ്ത്യൻ ട്രസ്റ്റ് പ്രൈവറ്റ് , ഹിന്ദു ട്രസ്റ്റ് പ്രൈവറ്റ്, കേന്ദ്ര- സംസ്ഥാന സർക്കാർ ഓട്ടോണോമസ് (ശ്രീ ചിത്ര ) എന്നിങ്ങനെ വിഭാഗങ്ങളിൽ ഉള്ള ആസ്പത്രികളിൽ ജോലി  ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ ജിപ്മെർ , ക്രിസ്ത്യൻ ട്രസ്റ്റ് സ്ഥാപനമായ സെന്റ് ജോൺസ് , ബാംഗ്ലൂർ എന്നിവയിലും ജോലി ചെയ്തിട്ടുണ്ട് .   ഇവയിലെല്ലാം ഏറ്റവും […]

Read More

ഈ പുട്ടു തിന്നാൽ കൊഴപ്പണ്ടൊ സാറേ ?- പുട്ടും കടലയും ചില തീറ്റ കാര്യങ്ങളും .

മോഡേൺ മെഡിസിൻ ഡോക്ടർമാർ സ്ഥിരം കേൾക്കുന്ന ഒരു ചോദ്യം ആണ് – സാർ എന്തൊക്കെ കഴിക്കാം എന്ന് . തിരക്ക് കാരണം ആയിരിക്കും പലപ്പോഴും ഇതിന് വിശദമായ ഉത്തരം ലഭിക്കാറില്ല . അത് കൊണ്ട് തന്നെ ശാസ്ത്രീയമായി പറഞ്ഞാൽ ഭക്ഷണ ക്രമം , പഥ്യം എന്നിവയിലൊന്നും മോഡേൺ മെഡിസിനിൽ ചിട്ടകൾ ഒന്നും ഇല്ല എന്ന് ഒരു വിചാരം പ്രകടമായി ഉണ്ട്.   വെണ്ടയ്ക്ക കഴിക്കരുത് എന്ന് സ്ഥിരമായി പറയാറുള്ള ഒരു സുഹൃത് ഡോക്ടർ എനിക്കുണ്ടായിരുന്നു . ഒരു […]

Read More