ഞാൻ ഒരിക്കൽ സംസ്ഥാനത്തിന് പുറത്തു പഠിക്കുമ്പോൾ ഒരാളുമായി ഒരു തർക്കം നടന്നു – അയാൾ പറഞ്ഞു : “മനുഷ്യൻ ശരിക്കും വെജിറ്റേറിയൻ ആണ് . നമ്മുടെ പണ്ടുണ്ടായിരുന്ന പൂർവിക മനുഷ്യരും വെജിറ്റേറിയൻ തന്നെ. നമ്മൾ ആവണം ” ഉടൻ ഞാൻ ഇടങ്കോലിട്ടു . ഇടണമല്ലോ . നമ്മൾ നോൺ വെജിറ്റേറിയൻ ആണല്ലോ . അപ്പോൾ പിന്നെ ഉടക്കിയല്ലേ പറ്റൂ . നമ്മുടെ മനസ്സിലെ ന്യായീകരണ ഫാക്ടറി ഇങ്ങനെയാണ് വർക് ചെയ്യുന്നത് . നമ്മൾ […]
കിട്ടാത്ത കള്ളും തിന്നാത്ത ബീഫും
പിന്നേം ഒന്നൂടി പറയാതെ വയ്യ . പേടിയായിട്ട് കാൽമുട്ടുകൾ കൂട്ടി ഇടിക്കുന്നു . എന്നാലും ആണ്ടു മുഴുവൻ പണിയെടുക്കണം . കുഞ്ഞു ബിസിനെസ്സുകൾ കെട്ടിപ്പൊക്കണം . കോര്പറേഷന് ടാക്സ് കൊടുക്കണം . സെയിൽസ് ടാക്സ് കൊടുക്കണം . സർവീസ് ടാക്സ് കൊടുക്കണം . ഇൻകം ടാക്സ് അടക്കണം . റോഡ് ടാക്‌സും വണ്ടി ടാക്‌സും മറക്കരുത് . പിന്നെ പെട്രോളടിക്കുമ്പോൾ കൊടുക്കുന്നത് ഏകദേശം മൊത്തം ടാക്സ് തന്നെ . പിന്നെ ഉപ്പു തൊട്ടു കോണാൻ അലക്കുന്ന സോപ് […]
Who speaks for God?
Many innocent children, teenagers and women are killed by a suicide bomber who claims to espouse God’s will. Why innocent children? Well, why not? Killing children is a good form of taking revenge. And to make a political and ideological statement. Why the outcry about children, teenagers and women? Is it all right if they […]
മാൽത്തൂസിനെ മലർത്തിയടിച്ചു ! – നമ്മൾ എല്ലാരും കൂടാ ബ്രോ – ചുമ്മാ പേടിപ്പിക്കല്ലേ…
ഞാൻ കുഞ്ഞായിരുന്നപ്പം – അതായത് വളർന്നിങ്ങനെ വരുമ്പോൾ – എവിടെ നോക്കിയാലും ഒരു ചോകപ്പൻ ത്രികോണം (മറ്റേ കൊണം അല്ല – ത്രികോണം – ട്രയാങ്കിൾ ) കാണാം . പിന്നെ ഇളിച്ചിൻഡ് നിക്കുന്ന ഒരു അപ്പനും അമ്മയും ഒരു മോളും ആണെന്ന് തോന്നുന്നു . അടിയിൽ കാപ്ഷനും ഉണ്ട് – നമ്മൾ രണ്ടു നമുക്ക് രണ്ട് . പിന്നെ ലോകത്തെല്ലായിടത്തും എഴുതിയും വച്ചിട്ടുണ്ട് – നിരോധ് ഉപയോഗിക്കൂ രാഷ്ട്രത്തെ രക്ഷിക്കൂ . ഇതെന്താമ്മേ ഈ നിരോധ് […]
മാൽത്തൂസിനെ മലർത്തിയടിച്ചു ! – നമ്മൾ എല്ലാരും കൂടാ ബ്രോ – ചുമ്മാ പേടിപ്പിക്കല്ലേ…
ഞാൻ കുഞ്ഞായിരുന്നപ്പം – അതായത് വളർന്നിങ്ങനെ വരുമ്പോൾ – എവിടെ നോക്കിയാലും ഒരു ചോകപ്പൻ ത്രികോണം (മറ്റേ കൊണം അല്ല – ത്രികോണം – ട്രയാങ്കിൾ ) കാണാം . പിന്നെ വിളിച്ചോണ്ട് നിക്കുന്ന ഒരു അപ്പനും അമ്മയും ഒരു മോളും ആണെന്ന് തോന്നുന്നു . അടിയിൽ കാപ്ഷനും ഉണ്ട് – നമ്മൾ രണ്ടു നമുക്ക് രണ്ട് . പിന്നെ ലോകത്തെല്ലായിടത്തും എഴുതിയും വച്ചിട്ടുണ്ട് – നിരോധ് ഉപയോഗിക്കൂ രാഷ്ട്രത്തെ രക്ഷിക്കൂ . ഇതെന്താമ്മേ ഈ നിരോധ് […]