ഇത് നൂറു ശതമാനം ഒരു സംഭവ കഥ ആണ് . ഞാനാണേ സത്യം . ഇത് പറയണോ വേണ്ടയോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . വേണ്ട എന്ന് ഇത് വരെ ചിന്തിച്ചിരുന്നു . മനോഹരൻ പൈത്യരെ പോലെ ഉള്ള ചില ദിവ്യ വേഷക്കാർ നെൽസണെയും ഒക്കെ ഡയറക്റ്റ് ആയി ആക്രമിക്കാൻ തുടങ്ങിയ സ്ഥിതിക്ക് പറഞ്ഞേക്കാം എന്ന് വച്ച്