ഞാൻ കാരണം ഉണ്ടായ ഹവായി രക്തസാക്ഷികൾ :

അങ്ങനെ ആറാം ക്ലാസ്സിൽ ആണ് തൃശൂർ മോഡൽ ബോയ്സ് ഹൈ സ്‌കൂളിൽ വന്നു ലാൻഡ് ചെയ്യുന്നത് . അത് വരെ അഞ്ചു സ്‌കൂളുകളിൽ പഠിച്ചിട്ടുണ്ട് . അതിൽ രണ്ടാം ക്ലാസ്സിൽ മാത്രമേ സർക്കാർ സ്‌കൂളിൽ (കൊട്ടാരക്കര ൽ പി സ്‌കൂൾ ) പഠിച്ചിട്ടുള്ളു . ൽ പി സ്‌കൂൾ ആയതോണ്ട് ആണെന്ന് തോന്നുന്നു , അന്നവിടെ സമരം ഉണ്ടായിരുന്നില്ല . കുറച്ചു ബിസ്കറ്റ് പെറുക്കൽ , ഞൊണ്ടി കാലിൽ ഓട്ടം , തുടങ്ങിയ കലാ പരിപാടികൾ മാത്രമേ […]

Read More

മൂന്നാം ലോക യുദ്ധം ഉണ്ടാകാതെ പോയതെങ്ങനെ ? – ക്യുബൻ വാണ പ്രശ്നം : വസിലി ആർകിപോവ് വാണം വിടാഞ്ഞത് എന്ത് കൊണ്ട് ?

നമ്മുടെ ഓർമ്മകൾ ക്ഷണികങ്ങൾ ആണ് . 1950 കൾ മുതൽ , 1990 കൾ വരെ , അതായത് , ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മൊത്തം , ലോകമാകുന്ന നാടകാലയത്തിൽ നിറഞ്ഞു നിന്നിരുന്ന പ്രധാന ആട്ടം നമ്മൾ ഏതാണ്ട് മറന്ന പോലെ ആണെന്നത് അദ്‌ഭുതം തന്നെ . എന്താണത് ? – തണുത്ത യുദ്ധ ചരിത്രം ആട്ടക്കഥ . ആശയങ്ങളുടെ യുദ്ധം . യുദ്ധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ മത്സര യുദ്ധം . യുദ്ധം . […]

Read More

ഞാൻ എങ്ങനെ ഉണ്ടായി – ഒരത്ഭുത ചരിത്രം : സൂര്യൻ, ഭൂമി, അങ്ങനെ, അങ്ങനെ …..

അപ്പൊ ആകെക്കൂടി ഏകദേശം പതിനാലു ബില്യൺ വർഷങ്ങൾക്കു മുൻപ് ആണല്ലോ ഈ മഹാ പ്രപഞ്ചം ഉണ്ടായി വികസിക്കാൻ തൊടങ്ങീത് . ഞൊടിയിടയിൽ മൊത്തം ഹൈഡ്രജൻ ആറ്റങ്ങൾ കൊണ്ട് നിറഞ്ഞു . പിന്നെ ഒരിച്ചിരി ഹീലിയം , വളരെ കുറച്ച് ലിഥിയം , ബെറിലിയം . ഇത്രേ ഉള്ളു . വേറെ ഒന്നും ഇല്ല . ഇങ്ങനെ ഗ്യാസ് നിറഞ്ഞു ഇരിക്കയാണ് . വളരെ നേർപ്പിച്ച ഗ്യാസ് . അത് ശൂന്യതയിൽ ചാലിച്ച് ഇരിക്കുന്നു . ആദ്യത്തെ പൊട്ടൽ […]

Read More

– വലിയ തെറി – എവിടെടോ തെളിവ് ?

അപ്പൊ നമ്മൾ പറഞ്ഞു വന്നത് എന്താണ് എന്ന് വച്ചാൽ , ഏകദേശം പതിനാല് ബില്യൺ കൊല്ലങ്ങൾക്ക് മുൻപ് ,(ഒരു ബില്യൺ എന്നാൽ ആയിരം മില്യൺ – ഒരു മില്യൺ എന്നാൽ പത്തു ലക്ഷം ) എന്താണെന്നോ എങ്ങനെ ഇരിക്കുമെന്നോ അറിയാത്ത , അനന്ത ഘനം ഉള്ള , എന്നാൽ വലിപ്പം പൂജ്യമായ സിംഗുലാരിറ്റി എന്ന ബിന്ദു ദപക്കോ എന്ന് തെറിക്കുന്നു – സ്ഥലം , കാലം എന്നിവ ഉണ്ടാവുന്നു. ഊർജം പിറക്കുന്നു . ഊർജം ഘനീഭവിച്ച് ഇലക്ട്രോണുകൾ, […]

Read More