കാർഗോ കൾട്ട് ശാസ്ത്രം അഥവാ ചരക്കുമത ശാസ്ത്രം:

റാലി എന്നൊരാൾ ശാസ്ത്രത്തിനു വേണ്ടി വാദിക്കുന്നു എന്ന് കേട്ടു .” rally for science ” പോലും . ശാസ്ത്രത്തിനു വേണ്ടി വാദിക്കാൻ റാലി ഉണ്ട്; അയാൾ ആരായാലും .   കാർഗോ കൾട്ട് ശാസ്ത്രത്തെ പറ്റി പറയാൻ ആരുമില്ല . എന്നാൽ പിന്നെ ഞാൻ ആയിക്കളയാം . ചരക്കുമത ശാസ്ത്രം എന്ന് ഞാനിട്ട പേരാണ്. അതിനെ പറ്റി പറയണം എങ്കിൽ കാർഗോ കൾട്ട് എന്താണെന്ന് അറിയണം .   മെലനേഷ്യ എന്ന ഒരു ദ്വീപ സമൂഹം […]

Read More

സ്വന്തം ഹൃദയത്തിൽ ട്യൂബ് കേറ്റിയ ഡോക്ടർ .

ആയിരത്തി തൊള്ളായിരത്തി ഇരുപത്തൊൻപത്തിലാണ് വേർനെർ ഫോസ്‌മാൻ എന്ന ഒരു ചുള്ളൻ ജർമൻ ചെക്കൻ മെഡിസിൻ കോഴ്സ് പാസ്സായി അപ്പറെന്റീസ് ഷിപ് ആയ ഹൌസ് സർജൻസിക്ക് ചേർന്നത് . ജർമനിയിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ തന്നെ . ഹൃദയ വിദക്തൻ ആകാൻ ആയിരുന്നു താലപര്യം . കാർഡിയോളജി വിഭാഗത്തിൽ കുറച്ചു നാൾ ജോലി ചെയ്യണം . അതനുവദിച്ചു കൊടുത്തു .   കുതിരകളുടെ ഹൃദയത്തിലേക്ക് സിരകൾ വഴി ട്യൂബ് കടത്തി ഹൃദയ അറകളുടെ പ്രെഷർ അളന്ന് ചില പരീക്ഷണങ്ങൾ […]

Read More

അരിമ്പാറയും വാക്സീൻ സൈഡ് ഇഫെക്റ്റും പിന്നെ സ്റ്റീവ് ജോബ്സും :

[embedyt] https://www.youtube.com/watch?v=_qT-Yc7J85s[/embedyt] എന്റെ ഭാര്യയുടെ കൈയിൽ മൂന്നോ നാലോ കുഞ്ഞു അരിമ്പാറകൾ പൊന്തി . കുറെ മാസങ്ങൾ ആയി എന്നോട് പറയുന്നു . ഞാൻ കാര്യമായി മൈൻഡ് ചെയ്യുന്നില്ല – കശ്മലൻ ! (അരിമ്പാറയല്ല – ഞാൻ .)   “ഇതെന്തെങ്കിലും ഒന്ന് ചെയ്യൂട്ടോ- കുറച്ചു കുഞ്ഞു പഞ്ചാര ഗുളിക മേടിച്ചു താ . അപ്പുറത്തെ സിന്ധുവിന്റെ അരിമ്പാറ മാറിയത് അത് തിന്നിട്ടാ . ഈ ടൈപ്പ് ഗുളിക പതുക്കെയേ ആക്ട് ചെയൂത്രെ . എന്നാലും പോകുമല്ലോ […]

Read More