രണ്ടായിരം എന്ന ഒരാണ്ടുണ്ടായിരുന്നു . നിങ്ങൾക്കോര്മയുണ്ടോ എന്നെനിക്കൊര്മയില്ല . വെറും രണ്ടായിരം . രണ്ടായിരത്തൊന്നല്ല – ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്പതുമല്ല . രണ്ടും കെട്ട ഒരു വര്ഷം . അന്ന് ഞാൻ ജിപ്മെർ എന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ സർജൻ ആകാൻ പരിശീലിക്കുന്നു . മുപ്പത്താറു മണിക്കൂർ അടുപ്പിച്ചു ഡ്യൂട്ടി, ആഴ്ചയിൽ രണ്ടു പ്രാവശ്യം . ഉറങ്ങാൻ പറ്റില്ല . ഒരാഴ്ച ഏകദേശം നൂറു നൂറ്റി ഇരുപതു മണിക്കൂറൊക്കെ ജോലി ചെയേണ്ടി വരും […]
Category: Journals
Metro, the Urban Sprawl…. and all that.
Today, Kochi’s Metro is set to roll. The red carpet rolled out for the PM and CM day before yesterday. The common man can board it, from today. I met a man today. He said- “The Metro is Bullshit”. My eyebrows shot up. That gave him enormous satisfaction. “Amenities for a city will encourage people […]
നമ്മുടെ മെട്രോയും പാവം കർഷകരും ഗർഭിണികളുടെ സെക്സും:
കർഷകർ വീണ്ടും വീണ്ടും ആത്മഹത്യ ചെയ്യുന്നു . കോൺഗ്രസ് ഭരിച്ചാലും സ്ഥിതി അത് തന്നെ ; ബി ജെ പി ഭരിച്ചാലും സ്ഥിതി വ്യത്യസ്തമല്ല . ദേ – പിന്നേം പിന്നേം …..ഇത് തന്നെ . സാധാരണ മഴയാണ് വില്ലൻ . മഴ വന്നില്ല. വിള നശിച്ചു . എല്ലാം പോയി . എന്നാൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ നോക്ക് . ഒരുഗ്രൻ ബമ്പർ കാർഷിക വിളവ് ആയിരുന്നത്രേ ഈ വര്ഷം . അപ്പോൾ കാര്യം […]

കാലം വരുമ്പോൾ മയിലും മുളക്കും
ഏന്താണെന്നറിയില്ല ഭായ് – ഒരു പന്ത്രണ്ടു വയസ്സ് മുതൽ തുടങ്ങിയതാണ് എനിക്ക് ഉള്ളിൽ ഒരു പൂതി . വേറൊന്നുമല്ല – മീശ വക്കണം . താടി വടിക്കണം – മീശ വെക്കണം , താടി വടിക്കണം . അതിനു താടി വന്നിട്ട് വേണ്ടേ വടിക്കാൻ – ഓഫ് കോഴ്സ് , സില്ലി ഗൈസ് – അത് വരണം . അതാണ് ആഗ്രഹം . മീശയും വരണം, താടിയും വരണം. ക്‌ളാസിൽ ചുരുക്കം ചില അലവലാതികൾക്ക് ഇതൊക്കെ […]