Yesterday we had a fight on facebook. It was more like war. I wrote a small post, criticizing Donald Trump. A man responded: “You bloody intellectuals. You have no clue how the world thinks. Why do you think Trump was elected then? The media tried to pull him down and mock him at every opportunity. […]
Category: Rational ruminations
കൾട്ടുകളുടെ മനഃശാസ്ത്രം (ബാബ രാം റഹീം സിങ് ഇൻസാനും മറ്റു പലതും) :
കമ്മ്യൂണിസ്റ് മിശിഹാ എന്ന് കേട്ടിട്ടുണ്ടോ ? അങ്ങനെ ഒരാൾ ഉണ്ടായിരുന്നു . ജിം ജോൺസ് എന്ന ഇയാൾ അമേരിക്കയിൽ അൻപതുകളിൽ കമ്മുനിസ്റ്റുകാരനായി നടന്നു . അന്നൊക്കെ അമേരിക്കയിൽ കൊടും കമ്മ്യൂണിസ്റ് വിരോധം ആണ് . അധികാരികൾ കുറെ ശല്യം ചെയ്തു . പെട്ടന്ന് ജോൺസ് അണ്ണന് ഒരു ബോധോദയം വന്നു . ദൈവം ഉണ്ട്. ദൈവം ഉണ്ടെന്നു മാത്രമല്ല ദൈവം കമ്മ്യൂണിസ്റ്റുമാണ് ! താൻ ഒരു മിശിഹാ ആണ് . കമ്മ്യൂണിസം എന്ന മനുഷ്യ മോചനത്തിനായുള്ള […]
ന്തൂട്ടിനഷ്ടോ മെഡിസിന് ചേരണേ ? നോക്കീട്ടു മതിയേ .
മെഡിസിന് പഠിക്കാൻ എത്ര ഫീസ് ആവാം ? സ്വകാര്യ മേഖലയുടെ സ്ഥാനം എന്ത് ? എങ്ങനെ സർക്കാരിന് ഇടപെട്ട് സാമൂഹ്യ തുല്യത അല്പമെങ്കിലും ഉറപ്പാക്കാം ? ഇതൊക്കെ ചോദ്യങ്ങൾ ആണ് . ഇതിനെ പറ്റി ഒന്നും പറയാൻ തൽക്കാലം നിവർത്തിയില്ല . ഇത്രയും കാശ് മുടക്കി മെഡിസിന് പോകണോ ? അതിനുള്ള അഭിപ്രായം പറയാമല്ലോ . ഒരിക്കലും പാടില്ല എന്നാണു എന്റെ ഒരിത് . അട്ടിക്ക് കാശ് വെറുതെ ഇരിക്കുന്നു എങ്കിൽ , […]
പാവം പൊട്ടനും പെണ്ണുങ്ങളുടെ കാൽകുലേഷനും
ഞാൻ ഒരു പൊട്ടനാണോ ? പലരും പലപ്പോഴും പറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ചും പെണ്ണുങ്ങൾ. എന്തൂട്ടാണോ എന്തോ . മൂന്നാല് എൻട്രൻസ് ഒക്കെ കിട്ടി സ്വയം തൃശൂർ മെഡിക്കൽ കോളേജ് തെരഞ്ഞെടുത്തു ഞെളിഞ്ഞു നിക്കുമ്പോൾ ആണെന്ന് ഓർക്കണം . അത് പിന്നെ മെഡിക്കൽ കോളേജിൽ കയറുന്നതു വരെ പെണ്ണുങ്ങളെ കണ്ടിട്ടേ ഇല്ലല്ലോ . മ് …ഐ മീൻ – കണ്ടിട്ടുണ്ട് , പക്ഷെ ഇടപെടാൻ ഒന്നും അറിയില്ല . ബായിസ് സ്‌കൂളിലും മെൻസ് കോളേജിലും ഒക്കെ യായി ഇങ്ങനെ […]
ചരിത്രത്തിന്റെ ചവറ്റു കൂനകൾ : (യൂണിഫോം സിവിൾ കോഡിന് ആര് മണി കെട്ടും ?)
സ്വാമി കർപ്രാതി മഹാരാജ് എന്ന് കേട്ടിട്ടുണ്ടോ ? ഇല്ലാ ? ഞാനും കേട്ടിട്ടില്ലായിരുന്നു . ആയിരത്തി തൊള്ളായിരത്തി നാല്പത്തൊമ്പതിൽ കത്തി നിന്ന ഒരു സംഭവമായിരുന്നു ഈ സ്വാമി . 1949 ഡിസംബർ 11 ആം തീയതി ഡൽഹിയിലെ രാം ലീല ഗ്രൗണ്ടിൽ ആർ എസ് എസ് എന്ന സംഘടന ഒരു ഭയങ്കര സമ്മേളനം നടത്തി . ഹിന്ദു സിവിൾ കോഡിനെ എതിർത്ത് തോൽപ്പിക്കാനാണ് സമരം . നെഹ്‌റു ചാവട്ടെ . മുദ്രാവാക്യം മുഴങ്ങി. നെഹ്രുവിന്റേയും അംബേദ്കറിന്റെയും കോലവും […]