മോദിയോ സച്ചിൻ ടെണ്ടൂല്കരോ വന്നാൽ ഇത്രേം ബ്ലോക് ഉണ്ടാകില്ല . സണ്ണി ചേച്ചിയെ കാണാൻ ആളുകൾ കൂടുന്നത് എന്റെ വളരെ പുരോഗമന വാദിയായ ഒരു സുഹൃത്തിന് ഇഷ്ടപ്പെട്ടില്ല . “ഛായ് ..മ്ലേച്ഛന്മാർ . ഇതിനെ ഒക്കെ കാണാൻ കൂടുന്നത്…..” ആൾ ഒരു നല്ല ആളാണ് . ഞാൻ ഒന്ന് ചോദ്യം ചെയ്ത് പണി കൊടുക്കാം എന്ന് വിചാരിച്ചു . കുണാണ്ടരിഫികേഷൻ – അതാണല്ലോ എല്ലാം . “അല്ല ചേട്ടാ – അവർക്ക് എന്താണ് […]
Category: വെർതെ – ഒരു രസം
“ജാതി ചുള്ളൻമാരഷ്ടോ – മനുഷമ്മാരേ…”
ഇത് കേട്ടാൽ ഞെട്ടരുത് . അഞ്ചാം ക്ലാസ് മുതലാണ് ഞാൻ തൃശൂർ ക്കാരൻ ആയത് ! ഹെൽത് സർവീസിൽ ട്രാൻസ്ഫർ ഒക്കെയായി നടന്ന അപ്പന്റെ ഒപ്പം അലഞ്ഞു നടന്ന് അവസാനം പൂരപ്പറമ്പിൽ (അതായത് പൂരപ്പറമ്പുള്ള തൃശൂരിൽ അടിയുക ആയിരുന്നു ). തൃശൂർ മോഡൽ സ്‌കൂളിൽ ആണ് ചേർന്നത് . എന്താണെന്നറിയില്ല , പെട്ടന്ന് തന്നെ ബാക് ബെഞ്ചിൽ ഉള്ള ‘തൃശൂർ ബോയ്സ് ‘ എന്ന് സ്വയം വിളിക്കുന്ന ഒരു ഗാങ്ങിൽ ചെന്ന് പെട്ടു . ആദ്യം […]
അറേൻജ്ഡ് മാരേജ് – ജീവിക്കുന്ന ഒരു ദിനോസർ ?
മൂന്നു കൊല്ലം എം എസ് റസിഡന്റ് ആയി പോണ്ടിച്ചേരി യിലെ ജിപ്മെറിൽ കഴിഞ്ഞു . അപ്പൻ വാങ്ങി തന്ന മാരുതി 800 ൽ നടന്നു . വാർഡിലും ഓപ്പറേഷൻ തീയേറ്ററിലും ആയി ജീവിച്ചു . കുറച്ചു ഒഴിവു കിട്ടുമ്പോൾ കുറെ എണ്ണവുമായി ഇറങ്ങും . ടൌൺ അങ്ങനെ തന്നെ ഓടിച്ചു മടക്കി എടുക്കും . അത് പോലാണ് ആഘോഷം . സർജറി റെസിഡൻസി ചെയ്യുകയും മലയാളി ആയിരിക്കുകയും ചെയ്‌താൽ ഒരു വില്ലൻ ആണെന്നാണ് മെഡിക്കൽ വിദ്യാർത്ഥികളുടെയും […]
പ്രത്യക്ഷപ്പെട്ടു സുഹൃത്തുക്കളെ – ദൈവം …അല്ല , ദൈവത്തിന്റെ വി ……..
അനേകമനേകം പതിറ്റാണ്ടുകൾ ഞാൻ ജീവിച്ചു എന്ന് നിങ്ങൾക്കറിയാമല്ലോ . ശരിക്കും പറഞ്ഞാൽ നാല് പതിറ്റാണ്ട് . കൊറേ പായസോം , അരവണേം , ലെഡും , ഉണ്ണിയപ്പോം ഒക്കെ കിട്ടിയത് കിട്ടിയത് അപ്പോൾ തന്നെ തിന്നു . തീറ്റ ഒരു പാപമാണോ ? ആർത്തി ഒരു പാപം ആണ് എന്ന് പഠിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ആർത്തിയോടെ കപ്പു കുപ്പെന്ന് വിഴുങ്ങുന്നതിനു പകരം ബഹുമാന പുരസ്സരം നക്കി നക്കി ആണ് തിന്നാറ് . അവസാനം കൈ ചന്തീൽ […]
കുരിശും പശുവും പടച്ചോനും – ഒരു ലിബറൽ വീരഗാഥ
അതായത് – ലക്ഷ ക്കണക്കിന് വർഷങ്ങൾ ആയല്ലോ മനുഷ്യ രാശി ഉണ്ടായിട്ട് . തുണി ഉടുത്തവരും ഇല്ലാത്തവരും ഉണ്ടായിരുന്നു . പത്തിരുന്നൂറു പേരുള്ള ഗോത്രങ്ങൾ . അനേക ലക്ഷം ഭാഷകൾ . ഇങ്ങനെ നടക്കും , ആണും പെണ്ണും . പിന്നെ കുട്ടികളും . ഈ ഗോത്രങ്ങൾ തമ്മിൽ കച്ചവടം ഒക്കെ നടക്കും കേട്ടോ . എന്നാൽ പലപ്പോഴും നടക്കുന്നത് മറ്റൊന്നാണ് – കൊല്ലൽ ! രാത്രിയിൽ അടുത്ത ഗ്രാമത്തെ ആക്രമിക്കുക . ആണുങ്ങളെ കൊല്ലുക […]